ആത്മീയ അന്ധത നമ്മെ സത്യത്തിൽ നിന്ന് അകറ്റുമ്പോൾ, വിശ്വാസവും അനുസരണവും യഥാർത്ഥ ദർശനത്തിലേക്ക് നയിക്കുന്നു. കാണുന്നതിൽ അല്ല, ഹൃദയത്തിൽ തിരിച്ചറിയുന്നതിലാണ് ദൈവസാന്നിധ്യത്തിന്റെ സത്യപ്രകാശം വെളിവാകുന്നത്. ശുദ്ധമുള്ള നോമ്പേ, സമാധാനത്തോടെ വരിക ! - ഫാ.ഹാപ്പി ജേക്കബ് എഴുതുന്ന നോമ്പുകാല സന്ദേശം : ആത്മീക അന്ധതയും യഥാർത്ഥ ദർശനവും