ജീവിതയിടങ്ങള്‍ പാളിച്ചയാണ്. പച്ചയായ മാംസമാണ് മനുഷ്യന്‍. ‘സൗമാ റംബാ’ നോമ്പ്കാല വിചിന്തനങ്ങള്‍.. 0

സ്വര്‍ഗ്ഗരാജ്യം ദൈവരാജ്യം തന്നെയാണ്. ദൈവത്തോട് കൂടെയായിരിക്കുവാനുള്ള സൗഭാഗ്യമാണ് നമുക്ക് ലഭിക്കേണ്ടത്. അതിനുള്ള ഉപാധിയാണ് പ്രായശ്ചിത്തവും മനസ്താപവും. ബഹുജനം പലവിധമാണ്. അതു കൊണ്ടു തന്നെ ഏറെ കാര്യണ്യത്തോടു കൂടിയാണ് ഈശോ പെരുമാറുന്നത്…

Read More

പൂഞ്ഞാറും റാന്നിയും കേരള കോൺഗ്രസ്സ് എമ്മിന്; ചങ്ങനാശേരിയിൽ തീരുമാനമായില്ല….. 0

ബിജോ തോമസ് അടവിച്ചിറ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പൂ​ഞ്ഞാ​ർ‌ സീ​റ്റും കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ന് ന​ൽ​കാ​ൻ ഇ​ട​തു​മു​ന്ന​ണി​യി​ൽ തീ​രു​മാ​ന​മാ​യി. പൂ​ഞ്ഞാ​ർ,  റാ​ന്നി സീ​റ്റു​ക​ളും കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ് പ​ക്ഷ​ത്തി​നു ന​ൽ​കും. റാ​ന്നി സി​പി​എ​മ്മി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​യി​രു​ന്നു. രാ​ജു ഏ​ബ്ര​ഹാ​മാ​യി​രു​ന്നു റാ​ന്നി​യെ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന​ത്. ച​ങ്ങ​നാ​ശേ​രി

Read More

നിയമസഭാ തെരഞ്ഞെടുപ്പ്; അരൂരിൽ സിപിഎമ്മിന് അപ്രതീക്ഷിത സ്ഥാനാർഥി, പിന്നണി ഗായിക ദ​ലീ​മ….. 0

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​രൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ഗാ​യി​ക ദ​ലീ​മ സി​പി​എം സ്ഥാ​നാ​ര്‍​ഥി​യാ​കും. ആ​ല​പ്പു​ഴ​യി​ല്‍ പി.​പി. ചി​ത്ത​ര​ഞ്ജ​നെ​യും പാ​ല​ക്കാ​ട്ടെ തൃ​ത്താ​ല​യി​ല്‍ എം.​ബി. രാ​ജേ​ഷി​നെ​യും മ​ത്സ​രി​പ്പി​ക്കാ​ന്‍ പാ​ര്‍​ട്ടി സം​സ്ഥാ​ന സ​മി​തി​യി​ല്‍ ധാ​ര​ണ​യാ​യി എ​ന്നാ​ണ് സൂ​ച​ന. കൊ​ട്ടാ​ര​ക്ക​ര​യി​ല​ല്‍ കെ.​എ​ന്‍. ബാ​ല​ഗോ​പാ​ലും മ​ത്സ​രി​ക്കും. മൂ​ന്ന് ടേം ​പൂ​ര്‍​ത്തി​യാ​ക്കി​യ ഐ​ഷ

Read More

നടൻ സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണം; റി​യ ച​ക്ര​വ​ർ​ത്തി ഉ​ൾ​പ്പ​ടെ 33 പേ​ർ​ക്കെ​തി​രെ കു​റ്റ​പ​ത്രം 0

ബോ​ളി​വു​ഡ് ന​ട​ന്‍ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ന​ടി റി​യ ച​ക്ര​വ​ര്‍​ത്തി ഉ​ള്‍​പ്പ​ടെ 33 പേ​ര്‍​ക്കെ​തി​രെ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. നാ​ര്‍​ക്കോ​ട്ടി​ക്‌​സ് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ​യാ​ണ് മും​ബൈ​യി​ലെ പ്ര​ത്യേ​ക കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. 12,000 പേ​ജു​ള്ള കു​റ്റ​പ​ത്ര​മാ​ണ് സ​മ​ര്‍​പ്പി​ച്ച​ത്. കു​റ്റ​പ​ത്ര​ത്തി​ല്‍ പേ​രു​ള്ള

Read More

ഋ​ഷ​ഭ് പ​ന്തി​ന്‍റെ സെ​ഞ്ചു​റി​യും വാ​ഷിം​ഗ്ട​ൺ സു​ന്ദ​റി​ന്‍റെ അ​ർ​ധ​സെ​ഞ്ചു​റി​യും; ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ നാ​ലാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​ക്ക് ലീ​ഡ്…. 0

ഋ​ഷ​ഭ് പ​ന്തി​ന്‍റെ സെ​ഞ്ചു​റി​യു​ടേ​യും വാ​ഷിം​ഗ്ട​ൺ സു​ന്ദ​റി​ന്‍റെ അ​ർ​ധ​സെ​ഞ്ചു​റി​യു​ടേ​യും ക​രു​ത്തി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ നാ​ലാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​ക്ക് മേ​ൽ​ക്കൈ. ര​ണ്ടാം ദി​നം ക​ളി അ​വ​സാ​നി​ക്കു​മ്പോ​ൾ ഇ​ന്ത്യ ഏ​ഴി​ന് 294 എ​ന്ന നി​ല​യി​ലാ​ണ്. സ​ന്ദ​ർ​ശ​ക​രേ​ക്കാ​ൾ 89 റ​ൺ​സ് മു​ന്നി​ൽ. ഏ​ക​ദി​ന ശൈ​ലി​യി​ൽ ബാ​റ്റ് വീ​ശി​യ

Read More

മു​കേ​ഷ് അം​ബാ​നി​യു​ടെ വീ​ടി​നു​മു​ന്നി​ൽ സ്ഫോ​ട​ക വ​സ്തു​ക്ക​ളു​മാ​യി ക​ണ്ടെ​ത്തി​യ കാ​റി​ന്‍റെ ഉ​ട​മ മ​രി​ച്ച നി​ല​യി​ൽ 0

വ്യ​വ​സാ​യി മു​കേ​ഷ് അം​ബാ​നി​യു​ടെ വീ​ടി​നു​മു​ന്നി​ൽ സ്ഫോ​ട​ക വ​സ്തു​ക്ക​ളു​മാ​യി ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട കാ​റി​ന്‍റെ ഉ​ട​മ മ​രി​ച്ച നി​ല​യി​ൽ. താ​നെ സ്വ​ദേ​ശി​യാ​യ മ​ൻ​സു​ക് ഹി​ര​ണി​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. താ​നെ​യ്ക്ക​ടു​ത്തു ക​ൽ​വ ക​ട​ലി​ടു​ക്കി​ൽ​നി​ന്നാ​ണ് മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. ത​ന്‍റെ കാ​ർ മോ​ഷ്ടി​ച്ച​വ​ർ, അ​തി​ൽ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​റ​ച്ച് അം​ബാ​നി​യു​ടെ

Read More

നിങ്ങൾ അറിഞ്ഞ അതല്ല സത്യം….! ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചപ്പോൾ കൈ കുടുങ്ങി; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പുറത്തിറങ്ങാന്‍ പോലും കഴിയാതെ പെൺകുട്ടി ഉൾപ്പെടെ കുടുംബം……. 0

”ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ജോലിക്കു പോലും പോകാന്‍ പറ്റുന്നില്ല. മകളുടെ കൂട്ടുകാര്‍ വിളിച്ചു ചോദിക്കുന്നതിനാല്‍ മകളും മാനസിക വിഷമത്തിലാണ്.” മാവേലിക്കരയിലെ മാന്നാറിലുള്ള ഒരു വീട്ടമ്മയുടെ നൊമ്പരപ്പെടുത്തുന്ന വാക്കുകളാണിത്. ഭാര്യ അറിയാതെ കുളിമുറിയിലെ ഡ്രെയ്നേജില്‍ ഒളിപ്പിച്ച മദ്യം

Read More

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി.ജോർജ് മുത്തൂറ്റ് അന്തരിച്ചു 0

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാനും ഓർത്തഡോക്സ് സഭാ മുൻ ട്രസ്റ്റിയുമായ എം.ജി.ജോർജ് മുത്തൂറ്റ് അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ഡൽഹിയിൽവച്ചായിരുന്നു അന്ത്യം.. 71 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രി ഡൽഹിയിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം. ഇന്ത്യൻ ധനികരുടെ ഫോബ്സ് പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനത്ത് മുത്തൂറ്റ് ഫിനാൻസ്

Read More

പ്രതിഷേധം അലയടിക്കുന്നു. ശമ്പള വർദ്ധനവിലെ അനീതിക്കെതിരെ സമരത്തിന് തയ്യാറായി മലയാളികൾ ഉൾപ്പെടെയുള്ള എൻഎച്ച്എസ് നേഴ്സുമാർ 0

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം ഇന്ന് യുകെയിലെങ്ങും മലയാളി സമൂഹത്തിനിടയിലെ പ്രധാന ചർച്ചാവിഷയം എൻഎച്ച്എസ് നഴ്സുമാരുടെ നിർദ്ദിഷ്ട ശമ്പള വർദ്ധനവ് 1 % മാത്രം ആണെന്നതായിരുന്നു. ശമ്പള വർദ്ധനവിലെ കടുത്ത അനീതിയ്ക്കെതിരെ സമരത്തിന് മലയാളികൾ ഉൾപ്പെടെയുള്ള നേഴ്സുമാർ

Read More

നിഴലായി കോവിഡ് കൂടെയുണ്ടാവും. മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന 0

ജനീവ ∙ ലോകം വേഗത്തില്‍ കോവിഡ് മുക്തമാകുമെന്ന് കരുതുന്നത് അബദ്ധധാരണയാണെന്ന് ലോകാരോഗ്യ സംഘടന. വിവിധ രാജ്യങ്ങളില്‍ നല്‍കിക്കൊണ്ടിരിക്കുന്ന കോവിഡ് വാക്സീനുകള്‍ ഫലപ്രദമാണെന്നത് യാഥാര്‍ഥ്യമാണെങ്കിലും രോഗം ഈ വര്‍ഷാന്ത്യത്തോടെ തുടച്ചുമാറ്റപ്പെടും എന്ന് വിശ്വസിക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടന എമര്‍ജന്‍സി പ്രോഗ്രാം ഡയറക്ടര്‍ ഡോ. മൈക്കിള്‍

Read More