കേന്ദ്രമന്ത്രിയെ കൊണ്ട് ​ഗുണമില്ലെന്ന് കൂട്ടത്തോടെ വിമർശിച്ചു; വി മുരളീധരൻ ബിജെപി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി 0

നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ പരാജയത്തിന് പിന്നാലെ ബി.ജെ.പി കേരള ഘടകത്തിൽ കലാപക്കൊടി ഉയരുന്നു. ബി.ജെ.പി ജില്ലാ നേതൃയോ​ഗത്തിൽ നിന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ ഇറങ്ങി പോയി.ബിജെപി സംസ്ഥാന നേതൃത്വം പരാജയമെന്നും കേന്ദ്രമന്ത്രിയെക്കൊണ്ട് പാർടിക്ക് ഗുണമില്ലെന്നും ചൊവ്വാഴ്ച ചേർന്ന യോ​ഗത്തിൽ ജില്ലാ ഭാരവാഹികൾ

Read More

അച്ഛനെ പ​രി​ച​രി​ക്കാ​ൻ നാ​ട്ടി​ലേ​ക്ക് പോകണം; ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ജാ​മ്യ​ഹ​ർ​ജി കോ​ട‌​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും 0

ക​ള്ള​പ്പ​ണ​ക്കേ​സി​ൽ ജ​യി​ൽ ക​ഴി​യു​ന്ന ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ജാ​മ്യാ​പേ​ക്ഷ ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. കോ​ട​തി​യു​ടെ അ​വ​ധി​ക്കാ​ല ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​സു​ഖ ബാ​ധി​ത​നാ​യ പി​താ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ പ​രി​ച​രി​ക്കാ​ൻ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ ആ​വ​ശ്യം. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് ബി​നീ​ഷ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.

Read More

‘ദാ അടുത്ത മിസൈൽ വരുന്നുണ്ട്… ലൈവിനിടെയിൽ ഞെട്ടിക്കുന്ന വീഡിയോ പങ്കുവച്ചു മലയാളി യുവാവ്; ഇസ്രയേൽ–പലസ്തീൻ സംഘർഷം രൂക്ഷം, മലയാളി യുവതിയുടെ അടക്കം 30 മരണം….. 0

ഇസ്രായേലിൽ അഷ്കലോണിൽ പാലസ്തീനിയൻ തീവ്രവാദ ഗ്രൂപ്പായ ഹമാസിന്റെ നേതൃത്വത്തിൽ നടന്ന ആക്രണം വീഡിയോയിൽ പകർത്തി മലയാളി യുവാവ്. ഫേസ്ബുക്ക് ലൈവ് വഴിയാണ് ഇദ്ദേഹം സനോജ് വ്ലോഗ്സ് എന്ന തന്റെ എന്ന തന്റെ പേജ് വഴി ഇദ്ദേഹം പങ്കുവച്ചിരുന്നു. ഇവിടേക്ക് മിസൈലുകൾ വന്നു

Read More

കോവിഡിനെ പടിക്കു പുറത്തു നിർത്തുന്ന ഗോത്ര മാതൃകയ്ക്ക് കൈയ്യടി; ഇടമലക്കുടി ഒന്നരവര്‍ഷമായി ഒരു കോവിഡ് കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത കേരളത്തിലെ ഒരേ ഒരു പഞ്ചായത്ത്….. 0

കോവിഡ് പ്രതിസന്ധി ഗുരുതരമാവുമ്പോഴും പ്രതിരോധത്തില്‍ മാതൃകയായി ഇടമലക്കുടി പഞ്ചായത്ത്. ഒന്നര വര്‍ഷത്തിനിടയില്‍ ഒരു പോസിറ്റീവ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്ത് കൂടിയാണ് ഇടുക്കി ജില്ലയിലെ ഇടമലക്കുടി. ലോകത്തെ മുഴുവന്‍ വിറപ്പിച്ച കോവിഡിനു ഇതുവരെ പ്രവേശിക്കാന്‍ കഴിയാത്തത്

Read More

ഞാൻ കുഞ്ഞിനെ കാണിക്കില്ല എന്ന് പറഞ്ഞിട്ടില്ല, പൊ​ട്ടി​ക്ക​ര​ഞ്ഞ് അ​മൃ​ത സു​രേ​ഷ്; ചാ​ന​ലി​നെ​തി​രേ നിയമ നടപടി (വീഡിയോ) 0

മ​ക​ള്‍​ക്ക് കോ​വി​ഡാ​ണെ​ന്ന വി​ധ​ത്തി​ല്‍ യു​ട്യൂ​ബി​ല്‍ വീ​ഡി​യോ ന​ല്‍​കി​യ ചാ​ന​ലി​നെ​തി​രേ ഗാ​യി​ക അ​മൃ​ത സു​രേ​ഷ്. അ​മൃ​ത​യും മു​ന്‍ ഭ​ര്‍​ത്താ​വ് ബാ​ല​യും ത​മ്മി​ലു​ള്ള ഫോ​ണ്‍ കോ​ള്‍ ലീ​ക്കാ​യി എ​ന്ന വി​ധ​ത്തി​ലാ​യി​രു​ന്നു വീ​ഡി​യോ. ബാ​ല കു​ഞ്ഞി​നെ വീ​ഡി​യോ കോ​ളി​ലൂ​ടെ കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും എ​ന്നാ​ല്‍ അ​മൃ​ത കാ​ണാ​ന്‍

Read More

വിഡ്ഢികളുടെ ലോകം രാജ്യത്തിന് തന്നെ നാണക്കേട്….!!! കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് “ചാ​ണ​ക​വും മൂ​ത്ര​വും’ ശാ​സ്ത്രീ​യ​മ​ല്ലെ​ന്ന് ഐ​എം​എ 0

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ഗോ​മൂ​ത്ര​വും ചാ​ണ​ക​വും ഉ​പ​യോ​ഗി​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്ന അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ത​ള്ളി ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ). വ്യ​ക്ത​മാ​യ ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ലെ​ന്ന് ഐ​എം​എ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡോ. ​ജെ. ജ​യ​ലാ​ൽ പ​റ​ഞ്ഞു. ഗോ​മൂ​ത്രം കു​ടി​ച്ചാ​ൽ കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​മെ​ന്ന് യു​പി​യി​ലെ

Read More

വി​പ്ല​വ സിംഹം കെ.​ആ​ർ. ഗൗ​രി​യ​മ്മ ഇ​നി ഓ​ർ​മ; ആലപ്പുഴയിലെ വ​ലി​യ ചു​ടു​കാ​ട്ടി​ൽ അ​ന്ത്യ​വി​ശ്ര​മം…. 0

കേ​ര​ള​ത്തി​ന്‍റെ വി​പ്ല​വ സിംഹം കെ.​ആ​ർ. ഗൗ​രി​യ​മ്മ ഇ​നി ഓ​ർ​മ. വി​പ്ല​വ സ്മ​ര​ണ​ങ്ങ​ളി​ര​മ്പു​ന്ന വ​ലി​യ ചു​ടു​കാ​ട് ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ ഗൗ​രി​യ​മ്മ​യ്ക്ക് പൂ​ർ​ണ സം​സ്ഥാ​ന ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ട് വി​ട ന​ൽ​കി. ത​ന്‍റെ ഭ​ർ​ത്താ​വും സി​പി​ഐ നേ​താ​വു​മാ​യി​രു​ന്ന ടി.​വി.​തോ​മ​സ് ഉ​ൾ​പ്പെ​ടെ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി നേ​താ​ക്ക​ളെ സം​സ്ക​രി​ച്ച

Read More

വാഴത്തോപ്പില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം എല്ലാം വെട്ടിമറിച്ചു, ഒരു വാഴ മാത്രം ഒഴിച്ച് നിർത്തി; പറക്കമുറ്റാത്ത കിളിക്കുഞ്ഞുങ്ങളുള്ള ഒരേയൊരു വാഴമാത്രം(വീഡിയോ) 0

കാടിനോടടുത്ത കൃഷിയിടങ്ങളില്‍ കാട്ടാനക്കൂട്ടം ഇറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും പലയിടത്തും പതിവാണ്. അത്തരത്തില്‍ നഷ്ടം വന്ന കര്‍ഷകരും അനവധി. എന്നാല്‍ ഇപ്പോള്‍ മനസ് നിറയ്ക്കുന്ന മറ്റൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാവുന്നത്. തമിഴ്നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. വാഴത്തോട്ടത്തില്‍ കയറിയ

Read More

മുന്നണിയിൽ ആശയക്കുഴപ്പം തുടരുന്നു, ജോസിന്റെ ആവശ്യത്തോട് ‘നോ’ പറഞ്ഞ് സിപിഎം; കേരളാ കോൺഗ്രസിന് ഒരു മന്ത്രി സ്ഥാനം മാത്രമോ ? 0

മന്ത്രിസഭാ രൂപീകരണത്തിനായുള്ള ഉഭയകക്ഷി ചർച്ചകൾ ഇടതുമുന്നണിയിൽ പുരോഗമിക്കുന്നു. സിപിഎം – സിപിഐ ചർച്ചകളിൽ മന്ത്രിസ്ഥാനത്തിൽ ധാരണയായെങ്കിലും കേരളാ കോൺഗ്രസ് (എം) അടക്കമുള്ള പാർട്ടികളുമായി നടത്തിയ ഉഭയകക്ഷി ചർച്ചകൾ പൂർണമായും വിജയം കണ്ടില്ല. രണ്ട് സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ കേരളാ കോൺഗ്രസ് ഉറച്ച്

Read More

കേരളത്തിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഗൗരിയമ്മ കേരള ചരിത്രത്തിന്റെ ഭാഗം; അനുശോചനവുമായി വിഎസ് അച്യുതാനന്ദന്‍ 0

കെ ആര്‍ ഗൗരിയമ്മയുടെ നിര്യാണത്തില്‍ അനുശോചനവുമായി വിഎസ് അച്യുതാനന്ദന്‍. കേരളത്തിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഗൗരിയമ്മ കേരള ചരിത്രത്തിന്റെതന്നെ ഭാഗമാണ്. വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയിരുന്ന ആളായിരുന്നു ഗൗരിയമ്മയെന്നും വിഎസ് ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കി. വി എസ് അച്യുതാനന്ദന്‍റെ ഫേസ്ബുക്ക്

Read More