ഫർലോ സ്‌കീമിന് ശേഷം എന്ത്? സർക്കാരിന് മേൽ സമ്മർദ്ദം ഏറുന്നു. പുതിയ പദ്ധതികൾ സ്വീകരിക്കാനൊരുങ്ങി ചാൻസലർ 0

ന്യൂസ് ഡെസ്ക് , മലയാളം യുകെ ലണ്ടൻ : ഒക്ടോബറിൽ ഫർലോ സ്‌കീം അവസാനിക്കുമെന്നിരിക്കെ പകരം എന്തു നടപടിയാണ് സർക്കാർ കൈകൊള്ളുന്നതെന്നറിയാൻ ജനങ്ങൾ ആകാംഷയോടെ കാത്തിരിക്കുകയാണ്. സാലറി ടോപ് – അപ്പ്‌ പോലെയുള്ള നടപടികൾ സ്വീകരിക്കാൻ ചാൻസലർ റിഷി സുനക് ഒരുങ്ങുന്നു.

Read More

ചെറായി യുവാവിന്റെ കൊലപാതകം, മൂന്നുപേർ അറസ്റ്റിൽ; ആരും കൊലയ്ക്കു കാരണം കാമുകിയെ ചൊല്ലിയുള്ള തർക്കം….. 0

കൊച്ചി വൈപ്പിനില്‍ ചൊവ്വ പുലര്‍ച്ചെയുണ്ടായ അരുംകൊലക്ക് കാരണം കാമുകിയെച്ചൊല്ലിയുള്ള തർക്കം. യുവതിയുടെ ഫോണില്‍ നിന്ന് മെസേജ് അയച്ചാണ് കൊലപ്പെടുത്താനായി പ്രതികള്‍ പ്രണവിനെ വിളിച്ചുവരുത്തിയത്. അറസ്റ്റിലായ മൂന്ന് പ്രതികളെയും സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ശരത്തിന്റെ കാമുകിയുമായി അടുക്കാൻ പ്രണവ് ശ്രമിച്ചതായിരുന്നു പ്രകോപനം. ഫേസ്ബുക്ക്

Read More

കോട്ടയത്തെ ഞെട്ടിച്ച ഗർഭിണിയായ യുവതിയുടെ കൊലപാതകം; ബുദ്ധിപൂർവം തെളിവുകൾ നശിപ്പിച്ച പ്രതിയെ കുടുക്കിയത് പോളിത്തീൻ കവറിലെ ബാർകോഡിലൂടെ, അന്നത്തെ പോലീസ് ബുദ്ധി ഇങ്ങനെ ? 0

2016 ൽ കോട്ടയം ജില്ലയില്‍ ഏറ്റുമാനൂരിനു സമീപം അമ്മഞ്ചേരി എന്ന ആ ചെറിയ ഗ്രാമത്തിൽ റബര്‍ത്തോട്ടത്തില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ ഒരു മൃതദേഹം കിടക്കുന്നുവെന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. കോട്ടയം നഗരത്തില്‍നിന്നു പത്തു കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു ഈ ഗ്രാമം.

Read More

ഞാൻ പോക്ക് കേസ് എന്ന് പറഞ്ഞു ഇന്നും എനിക്ക് നൂറുകണക്കിന് മെസ്സേജുകൾ വരുന്നു; എന്റെ കണ്ണിന്റെ കോര്‍ണിയയിലുണ്ടായ മുറിവ് എന്റെ ഒരു കണ്ണിന്റെ കാഴ്‌ച്ചശക്തിയെവരെ ബാധിച്ചു, രജിത്ത് കുമാറിനെതിരെ നിയമ നടപടിയുമായി രേഷ്മ രാജന്‍ 0

ബിഗ്‌ബോസ് ഷോയിൽ മത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണില്‍ പച്ചമുളക് തേച്ചത് അന്ന് വിവാദമായിരുന്നു. ഈ പെരുമാറ്റത്തിന് പിന്നാലെ രജിത് കുമാര്‍ പരിപാടിയില്‍ നിന്ന് പുറത്താവുകയും ചെയ്തു. എന്നാല്‍ ഈ സംഭവത്തോടെ രേഷ്മയ്‌ക്കെതിരെ വന്‍തോതില് സൈബര്‍ ആക്രമണം ഉണ്ടായി. തുടര്‍ന്നുള്ള ആഴ്ചയില്‍ രേഷ്മയും പരിപാടിയില്‍

Read More

വൈപ്പിനിൽ ബീച്ച് റോഡിൽ യുവാവിനെ കൊലപ്പെടുത്തിയ നിലയിൽ കണ്ട സംഭവം; ഒരു പ്രതികൂടി പിടിയില്‍ 0

വൈപ്പിനിൽ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി പിടിയിൽ. അയ്യന്പള്ളി കൈപ്പൻ വീട്ടിൽ അന്പാടി ആണ് അറസ്റ്റിലായത്. ചെറായി സ്വദേശി കല്ലുമഠത്തിൽ പ്രസാദിന്റെ മകൻ പ്രണവിനെ ഇന്ന് രാവിലെയാണ് കുഴിപ്പള്ളി ബീച്ച് റോഡിൽ മർദ്ദനമേറ്റ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചി

Read More

ഓട്ടോയിൽ കയറിയത് യാത്രക്കാരനെ പോലെ, ഒടുവിൽ ഓട്ടോ ഡ്രൈവര്‍ക്ക് സിനിമയില്‍ പാടാന്‍ അവസരം നല്‍കി ഞെട്ടിച്ച് ഗോപി സുന്ദര്‍; ആളെ തിരിച്ചറിഞ്ഞപ്പോൾ ഞെട്ടി സ്റ്റാർ സിംഗർ ഫ്രെയിം ഇമ്രാന്‍ ഖാന്‍ 0

യാത്രക്കാരനെ പോലെ എത്തി ഓട്ടോ ഡ്രൈവര്‍ക്ക് സര്‍പ്രൈസായി സിനിമയിലേക്ക് പാടാന്‍ അവസരം നല്‍കി ഞെട്ടിച്ച് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഇമ്രാന്‍ ഖാനാണ് ഗോപി സുന്ദറിന്റെ സര്‍പ്രൈസ് ഓഫര്‍ ലഭിച്ചത്. റിയാലിറ്റി ഷോയിലൂടെ ഗായകനെന്ന നിലയില്‍ പ്രശസ്തി

Read More

കൊവിഡ് ബാധിച്ച് മലയാളി നാവികസേന ഉദ്യോഗസ്ഥന്‍ മരിച്ചു 0

കൊവിഡ് 19 വൈറസ് ബാധിച്ച് മലയാളി നാവികസേന ഉദ്യോഗസ്ഥന്‍ ഗോവയില്‍ മരിച്ചു. ആര്യാട് പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ ചെമ്പന്തറ ചാലാത്തറ (കൗസ്തുഭം) യില്‍ പ്രകാശിനിയുടെ മകന്‍ പ്രമോദ് ആണ് മരിച്ചത്. 26 വയസായിരുന്നു. കപ്പലിലായിരുന്ന പ്രമോദിന് ഒരാഴ്ച മുമ്പാണ് രോഗം സ്ഥിരീകരിച്ചത്.

Read More

അത്ഭുത ബാലിക….! : കുഞ്ഞ് റജയുടെ ഒരേ കരച്ചില്‍ രക്ഷിച്ചത് എട്ടംഗ കുടുംബത്തെ മരണത്തിന്റെ വക്കിൽനിന്നും…. 0

കുഞ്ഞ് റജയുടെ ഒരേ കരച്ചില്‍ എട്ടംഗ കുടുംബത്തിനെ രക്ഷിച്ചത് മരണവക്കില്‍ നിന്ന്. എടപ്പറ്റ യൂസഫ് കുരിക്കളിന്റെ വീടാണ് അഞ്ച് നിമിഷം കൊണ്ട് നിലംപൊത്തിയത്. ഇത്രയും കാലം താമസിച്ച വീട് നിലംപൊത്തിയിട്ടും താനും കുടുംബവും ഒരു പോറല്‍പോലുമേല്‍ക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസം മാത്രമാണ് യൂസഫിനുള്ളത്.

Read More

രോഗത്തെ തടയാൻ പുതിയ നിയന്ത്രണങ്ങൾ. ഇംഗ്ലണ്ടിലെയും സ്കോട് ലൻഡിലെയും പുതിയ നിയന്ത്രണങ്ങൾ എന്തൊക്കെ? പരിശോധിക്കാം 0

ന്യൂസ് ഡെസ്ക് , മലയാളം യുകെ ലണ്ടൻ : യുകെയിലുടനീളം വർദ്ധിച്ചുവരുന്ന കോവിഡ് 19 തടയുന്നതിനായി ബോറിസ് ജോൺസൺ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. രോഗവ്യാപനത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുന്നില്ലെങ്കിൽ നിയന്ത്രണങ്ങൾ ആറു മാസം വരെ നീണ്ടുനിൽക്കും. സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള

Read More

ലോക്ക് ഡൗണിൽ ഇരു വീടുകളിലെ ബാൽക്കണികളിൽ നിന്നും കണ്ടുമുട്ടിയ പ്രണയജോഡികൾ വിവാഹത്തിലേക്ക് : കൊറോണ കാലത്തെ റോമിയോയും ജൂലിയറ്റുമായി ഇരുവരും 0

സ്വന്തം ലേഖകൻ ഇറ്റലി :- രാജ്യത്ത് എല്ലായിടത്തും കൊറോണ പടരുന്ന സാഹചര്യത്തിൽ, ലോക്ക് ഡൗൺ ഏർപ്പെടുത്തിയപ്പോഴാണ് പയോളയുടെയും, മിഷേലിന്റെയും പ്രണയം മൊട്ടിട്ടത്. രണ്ടു വീടുകളിലെ ബാൽക്കണികളിൽ നിന്നുമാണ് ഇരുവരും പരസ്പരം ആദ്യമായി കണ്ടത്. അതിനു ശേഷം പിന്നീട് ഇരുവരും പ്രണയിക്കുകയായിരുന്നു. ലോക്ക്

Read More