നിയന്ത്രണം നഷ്ടപെട്ട ചൈനീസ് റോക്കറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ ഭൂമിയില്‍ പതിക്കും; ആശങ്കയോടെ ലോകം…. 0

നിയന്ത്രണം നഷ്ടപെട്ട ചൈനീസ്​ റോക്കറ്റ്​ ലോങ്ങ്‌ മാര്‍ച് 5 ബി മണിക്കൂറുകള്‍ക്കുള്ളില്‍ ഭൂമിയുടെ അന്തരീക്ഷത്തിൽ പതിക്കും. മെഡിറ്ററേനിയൻ കടലിലെവിടെയോ ആകും ലോങ്​ മാർച്ച്​ അഞ്ച്​ ബി എന്ന 18 ടൺ ഭാരമുള്ള റോക്കറ്റിന്‍റെ അവശിഷ്​ടങ്ങൾ പതിക്കുകയെന്ന്​ ചൈന അറിയിച്ചു. ഇന്ത്യൻ സമയം

Read More

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ വി​പി​ൻ ച​ന്ദ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു 0

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ വി​പി​ൻ ച​ന്ദ് (41) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. മാ​തൃ​ഭൂ​മി ന്യൂ​സ് ചീ​ഫ് റി​പ്പോ​ർ​ട്ട​റാ​യി​രു​ന്നു. കോ​വി​ഡ് ചി​കി​ത്സ​യി​ലി​രി​ക്കെ ന്യു​മോ​ണി​യ ബാ​ധി​ത​നാ​യ അ​ദ്ദേ​ഹ​ത്തെ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടി​ന് ഹ്യ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. വ​ട​ക്ക് പ​റ​വൂ​ർ ആ​ല​ങ്ങാ​ട്

Read More

ന്യൂമോണിയ ബാധിച്ചവർക്കും വേഗത്തില്‍ രോഗമുക്തി; ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് മരുന്നിന് അടിയന്തിര അനുമതി 0

രാജ്യത്ത് കേന്ദ്ര പ്രതിരോധ ഗവേഷണ കേന്ദ്രം (ഡിഫന്‍സ് റിസര്‍ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) വികസിപ്പിച്ച കോവിഡ് മരുന്നിന് അടിയന്തിര അനുമതി. ഡിആര്‍ഡിഒ വികസിപ്പിച്ച 2-ഡി ഓക്‌സി-ഡി ഗ്ലൂക്കോസ് എന്ന മരുന്നിനാണ് ഡ്രെഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കിയത്. മരുന്നിന് രോഗ ശമന

Read More

അതിഥി തൊഴിലാളികള്‍ ആശങ്കപ്പെടേണ്ട, ഭക്ഷണവും വാക്സീനും സൗജന്യമായി ലഭിയ്ക്കും; സര്‍ക്കാറിന്റെ ഉറപ്പ്, ഹിന്ദിയില്‍ കുറിപ്പുമായി മുഖ്യമന്ത്രി…. 0

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്ക് ആശങ്കയകറ്റാന്‍ ഹിന്ദിയില്‍ കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ തൊഴിലാളികള്‍ക്ക് ഭക്ഷണവും വാക്സീനും സൗജന്യമായി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ആരും പരിഭ്രാന്തരാകരുതെന്നും എല്ലാവരും സുരക്ഷിതമായി

Read More

ആദ്യഘട്ടത്തിൽ 10 കോടി, രണ്ടാം തരംഗത്തിൽ 5 കോടി; കോവിഡിന് എതിരെ പോരാടാൻ നാടിന് കരുത്ത് പകർന്നു പ്രവാസി വ്യവസായി എംഎ യൂസഫലി… 0

കേരളത്തിൽ മറ്റൊരു ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ കോവിഡിന് എതിരെ പോരാടാൻ കരുത്ത് പകർന്നു പ്രവാസി വ്യവസായി എംഎ യൂസഫലി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസഫലി അഞ്ചുകോടി രൂപ നൽകുമെന്ന് അറിയിച്ചു. മുഖ്യമന്ത്രി പിണറായി

Read More

മോദിയെ വിമർശിച്ച കോൺഗ്രസ്സ് വക്താവ് അഡ്വ : അനിൽ ബോസിനും കിട്ടി എട്ടിന്റെ പണി; സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു….. 0

മോഡിക്കെതിരെ വിമർശന പോസ്റ്റ് ഷെയർ ചെയ്ത കോൺഗ്രസ്സ് നേതാവ് അഡ്വ: അനിൽ ബോസ്സിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു.മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാലാണ് നടപടിയെന്ന് ഫെയ്സ്ബുക് അറിയിച്ചു. വീഡിയോ പോസ്റ്റ് ചെയ്യുന്നതിനാണ് വിലക്കേർപ്പെടുത്തിയത്. ഒരുമാസത്തേക്ക് ലൈവ് വരുന്നതിനും വിലക്ക്. മോദിയെ വിമര്‍ശിച്ച പോസ്റ്റിന്റെ പേരിലാണ്

Read More

ലോക്ക് ഡൗൺ സിംഗപ്പൂരിൽ വിജയകരമായി നടത്തിയതെങ്ങനെ?: സിംഗപ്പൂരിൽ നിന്ന് മെട്രിസ്‌ ഫിലിപ്പ് എഴുതുന്നു 0

മെട്രിസ് ഫിലിപ്പ് കേരളം മറ്റൊരു ലോക്ക് ഡൗണിലേയ്ക്ക് പോയിരിക്കുന്നു. ചക്കയും കപ്പളങ്ങയും ഊറി ചിരിക്കാൻ തുടങ്ങി കഴിഞ്ഞു. പ്രിയമുള്ളവരെ, നിങ്ങൾക്കു ജീവിക്കണോ മരിക്കണോ? ജീവിക്കുവാൻ ആഗ്രഹം ഉണ്ടെങ്കിൽ “stay home stay safe!” വെറും രണ്ട് മാസം(April 7-June 1, 2020)

Read More

ചട്ടയും മുണ്ടും, അ​മ്മ​ച്ചിയുടെ റാ​സ്പു​ടി​ൻ ഡാൻസ് കലക്കി; ഡാ​ൻ​സ് ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ (വീഡിയോ) 0

റാ​സ്പു​ടി​ൻ പാ​ട്ടി​നൊ​പ്പ​മാ​ണ് ചു​വ​ടു വ​യ്ക്കു​ന്ന അ​മ്മ​ച്ചി​യു​ടെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. ച​ട്ട​യും മു​ണ്ടും ധ​രി​ച്ച് ചി​രി​ച്ചു കൊ​ണ്ടാ​ണ് അ​മ്മ​ച്ചി​യു​ടെ ഡാ​ൻ​സ്. നി​ര​വ​ധി ആ​ലു​ക​ളാ​ണ് വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.ഈ ​വൈ​റ​ൽ ഡാ​ൻ​സ​ർ ആ​രാ​ണെ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ന​വീ​നും

Read More

ബാബയെ പോലെ താടി, നാട് അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് ഒരു ധാരണയുമില്ല; നാണം കെടുത്താതെ ഷേവെങ്കിലും ചെയ്യൂ, മോദിയോട് രാം ഗോപാൽ വർമ്മ 0

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് സംവിധായകൻ രാം ഗോപാൽ വർമ്മ. പ്രധാനമന്ത്രി താടിയെല്ലാം വളർത്തി ഒരു ഹിമാലയൻ ബാബയെപ്പോലെ ആയെന്നും യഥാർത്ഥ ലോകത്തിൽ ഓക്സിജന്റെയും ബെഡുകളുടെയും പോരായ്മ കാണാത്തതിൽ അത്ഭുതം ഇല്ലെന്നും രാം ഗോപാൽ വർമ്മ പറയുന്നു. നാണക്കേട് തോന്നുന്നു അതിനാൽ ആ

Read More

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന്; തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലേക്ക് പ്രവേശനം ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രം….. 0

പുതിയ കേരള മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കും. മെയ് 20ന് വൈകിട്ട് നാലിനാണ് സത്യപ്രതിജ്ഞ. ചടങ്ങില്‍ പരമാവധി 200 പേര്‍ക്കാണ് പ്രവേശനം. ഇത്തവണ സത്യപ്രതിജ്ഞ രാജ്ഭവനില്‍ വച്ച് നടത്താന്‍ ആദ്യം നിര്‍ദേശമുണ്ടായിരുന്നു. പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഒറ്റഘട്ടമായി

Read More