മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിക്കുന്ന റ്റിജി തോമസ് എഴുതിയ ചെറുകഥാ സമാഹാരം മന്ത്രി വി എൻ വാസവൻ പ്രകാശനം ചെയ്തു ; അവ്യക്തതയുടെ സന്ദേഹങ്ങൾ വായനക്കാരിലേയ്ക്ക് എത്തുന്നു . ആദ്യ പ്രതി ഏറ്റുവാങ്ങിയത് സീറോ മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പ് കാതോലിക്കോസ് മോറൻ മോർ ബസേലിയോസ് കാർഡിനൽ ക്ലീമിസ് ബാവ