കൊവിഡ് രണ്ടാം തരംഗം; കേന്ദ്രസർക്കാരിന്റെ പിഴവെന്ന് അന്താരാഷ്ട്ര മെഡിക്കൽ ജേണൽ ലാൻസെറ്റിന്റെ വിമർശനം 0

കൊവിഡ് നിയന്ത്രണത്തിൽ മോദി സർക്കാർ പരാജയപ്പെട്ടെന്ന് അന്താരാഷ്ട്ര മെഡിക്കൽ ജേണലായ ലാൻസെറ്റിന്റെ വിമർശനം. കൊവിഡിന്റെ രണ്ടാം തരംഗം പ്രതിരോധിക്കാൻ വിമുഖത കാണിച്ച സർക്കാർ സമൂഹ മാധ്യമങ്ങളിൽ നിന്ന് വിമർശനങ്ങൾ മറച്ചുവെക്കുന്നതിലാണ് ശ്രദ്ധ ചെലുത്തിയതെന്നും ജേണലിന്റെ മുഖപ്രസംഗത്തിൽ പറയുന്നു. മാർച്ച് ആദ്യവാരത്തിൽ കൂടുതൽ

Read More

ചൈനീസ് റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ വീണെന്ന് റിപ്പോർട്ട് 0

ചൈനയുടെ നിയന്ത്രണം വിട്ട ലോങ് മാർച്ച് 5ബി റോക്കറ്റ് ഭൂമിയിൽ വീണെന്ന് റിപ്പോർട്ട്. ഇന്ത്യൻ മഹാസമുദ്രത്തിൽ, മാലിദ്വീപിനരികെ റോക്കറ്റ് വീണു എന്നാണ്ചൈന പറയുന്നത്. ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും ചില മാധ്യമങ്ങളിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ശാന്തസമുദ്രത്തിൽ പതിക്കാൻ

Read More

ജെറുസലേമിൽ സംഘർഷം; നിരവധി പേർക്ക് പരുക്ക് 0

ജെറുസലേമിൽ ഇസ്രായേലി പൊലീസും പലസ്തീൻ പ്രക്ഷോഭകരും തമ്മിൽ സംഘർഷം. ഈസ്റ്റ് ജെറുസലേമിൽ നടന്ന ഏറ്റുമുട്ടലിൽ നിരവന്ധി പേർക്ക് പരുക്കേറ്റിരുന്നു. അൽ അഖ്സ പള്ളിയിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ 200ലധികം പേർക്ക് പരുക്കേറ്റിരുന്നു. ഇതിനു പിന്നാലെയാണ് ഈസ്റ്റ് ജെറുസലേമിലും പ്രക്ഷോഭകരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയത്.

Read More

നിയന്ത്രണം നഷ്ടപെട്ട ചൈനീസ് റോക്കറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ ഭൂമിയില്‍ പതിക്കും; ആശങ്കയോടെ ലോകം…. 0

നിയന്ത്രണം നഷ്ടപെട്ട ചൈനീസ്​ റോക്കറ്റ്​ ലോങ്ങ്‌ മാര്‍ച് 5 ബി മണിക്കൂറുകള്‍ക്കുള്ളില്‍ ഭൂമിയുടെ അന്തരീക്ഷത്തിൽ പതിക്കും. മെഡിറ്ററേനിയൻ കടലിലെവിടെയോ ആകും ലോങ്​ മാർച്ച്​ അഞ്ച്​ ബി എന്ന 18 ടൺ ഭാരമുള്ള റോക്കറ്റിന്‍റെ അവശിഷ്​ടങ്ങൾ പതിക്കുകയെന്ന്​ ചൈന അറിയിച്ചു. ഇന്ത്യൻ സമയം

Read More

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ വി​പി​ൻ ച​ന്ദ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു 0

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ വി​പി​ൻ ച​ന്ദ് (41) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. മാ​തൃ​ഭൂ​മി ന്യൂ​സ് ചീ​ഫ് റി​പ്പോ​ർ​ട്ട​റാ​യി​രു​ന്നു. കോ​വി​ഡ് ചി​കി​ത്സ​യി​ലി​രി​ക്കെ ന്യു​മോ​ണി​യ ബാ​ധി​ത​നാ​യ അ​ദ്ദേ​ഹ​ത്തെ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടി​ന് ഹ്യ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. വ​ട​ക്ക് പ​റ​വൂ​ർ ആ​ല​ങ്ങാ​ട്

Read More

ന്യൂമോണിയ ബാധിച്ചവർക്കും വേഗത്തില്‍ രോഗമുക്തി; ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് മരുന്നിന് അടിയന്തിര അനുമതി 0

രാജ്യത്ത് കേന്ദ്ര പ്രതിരോധ ഗവേഷണ കേന്ദ്രം (ഡിഫന്‍സ് റിസര്‍ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) വികസിപ്പിച്ച കോവിഡ് മരുന്നിന് അടിയന്തിര അനുമതി. ഡിആര്‍ഡിഒ വികസിപ്പിച്ച 2-ഡി ഓക്‌സി-ഡി ഗ്ലൂക്കോസ് എന്ന മരുന്നിനാണ് ഡ്രെഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കിയത്. മരുന്നിന് രോഗ ശമന

Read More

അതിഥി തൊഴിലാളികള്‍ ആശങ്കപ്പെടേണ്ട, ഭക്ഷണവും വാക്സീനും സൗജന്യമായി ലഭിയ്ക്കും; സര്‍ക്കാറിന്റെ ഉറപ്പ്, ഹിന്ദിയില്‍ കുറിപ്പുമായി മുഖ്യമന്ത്രി…. 0

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്ക് ആശങ്കയകറ്റാന്‍ ഹിന്ദിയില്‍ കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ തൊഴിലാളികള്‍ക്ക് ഭക്ഷണവും വാക്സീനും സൗജന്യമായി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ആരും പരിഭ്രാന്തരാകരുതെന്നും എല്ലാവരും സുരക്ഷിതമായി

Read More

ആദ്യഘട്ടത്തിൽ 10 കോടി, രണ്ടാം തരംഗത്തിൽ 5 കോടി; കോവിഡിന് എതിരെ പോരാടാൻ നാടിന് കരുത്ത് പകർന്നു പ്രവാസി വ്യവസായി എംഎ യൂസഫലി… 0

കേരളത്തിൽ മറ്റൊരു ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ കോവിഡിന് എതിരെ പോരാടാൻ കരുത്ത് പകർന്നു പ്രവാസി വ്യവസായി എംഎ യൂസഫലി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസഫലി അഞ്ചുകോടി രൂപ നൽകുമെന്ന് അറിയിച്ചു. മുഖ്യമന്ത്രി പിണറായി

Read More

മോദിയെ വിമർശിച്ച കോൺഗ്രസ്സ് വക്താവ് അഡ്വ : അനിൽ ബോസിനും കിട്ടി എട്ടിന്റെ പണി; സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു….. 0

മോഡിക്കെതിരെ വിമർശന പോസ്റ്റ് ഷെയർ ചെയ്ത കോൺഗ്രസ്സ് നേതാവ് അഡ്വ: അനിൽ ബോസ്സിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു.മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാലാണ് നടപടിയെന്ന് ഫെയ്സ്ബുക് അറിയിച്ചു. വീഡിയോ പോസ്റ്റ് ചെയ്യുന്നതിനാണ് വിലക്കേർപ്പെടുത്തിയത്. ഒരുമാസത്തേക്ക് ലൈവ് വരുന്നതിനും വിലക്ക്. മോദിയെ വിമര്‍ശിച്ച പോസ്റ്റിന്റെ പേരിലാണ്

Read More

ലോക്ക് ഡൗൺ സിംഗപ്പൂരിൽ വിജയകരമായി നടത്തിയതെങ്ങനെ?: സിംഗപ്പൂരിൽ നിന്ന് മെട്രിസ്‌ ഫിലിപ്പ് എഴുതുന്നു 0

മെട്രിസ് ഫിലിപ്പ് കേരളം മറ്റൊരു ലോക്ക് ഡൗണിലേയ്ക്ക് പോയിരിക്കുന്നു. ചക്കയും കപ്പളങ്ങയും ഊറി ചിരിക്കാൻ തുടങ്ങി കഴിഞ്ഞു. പ്രിയമുള്ളവരെ, നിങ്ങൾക്കു ജീവിക്കണോ മരിക്കണോ? ജീവിക്കുവാൻ ആഗ്രഹം ഉണ്ടെങ്കിൽ “stay home stay safe!” വെറും രണ്ട് മാസം(April 7-June 1, 2020)

Read More