രാജിവച്ച്‌ മന്ത്രി കെ.ടി ജലീല്‍; തീരുമാനം ലോകായുക്ത ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 0

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മന്ത്രി കെ.ടി ജലീല്‍ രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രിയ്ക്കാണ് നല്‍കിയത് കത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറി. രാജി ഗവര്‍ണര്‍ സ്വീകരിച്ചു. മന്ത്രിയായി തുടരാന്‍ ജലീലിന് അര്‍ഹതയില്ലെന്നും അദ്ദേഹം രാജിവയ്ക്കണമെന്നും അല്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണമെന്നും ആവശ്യപ്പെടുന്ന

Read More

വൈഗയുടെ മരണം, അടിച്ചിട്ട ഫ്ലാറ്റിൽനിന്ന് നിർണായക തെളിവ്; അതീവ രഹസ്യ പരിശോധന, പൂട്ടുകൾ തകർത്തു പോലീസ്….. 0

മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ (13) പിതാവ് സനു മോഹൻ താമസിച്ചിരുന്ന കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽ കൂടുതൽ നിർണായക തെളിവുകൾ കണ്ടെത്തി പൊലീസ്. ഇന്നലെ വൈകിട്ട് ഫൊറൻസിക് വിദഗ്ധരും പൊലീസും ചേർന്നു നടത്തിയ തെളിവെടുപ്പിലാണു സനു താമസിക്കുന്ന

Read More

അ​വ​സാ​ന പ​ന്ത് വ​രെ ആ​വേ​ശം നി​റ​ഞ്ഞു​നി​ന്ന മ​ത്സ​ര​ത്തി​ൽ, സ​ഞ്ജു​വി​ന്‍റെ സെ​ഞ്ചു​റി​ക്കും രാ​ജ​സ്ഥാ​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല; പ​ഞ്ചാ​ബി​നെ​തി​രെ തോ​ൽ​വി 0

മും​ബൈ: ഐ​പി​എ​ല്ലി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രെ സ​ഞ്ജു സാം​സ​ൺ ക്യാ​പ്റ്റ​നാ​യ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് തോ​ൽ​വി. അ​വ​സാ​ന പ​ന്ത് വ​രെ ആ​വേ​ശം നി​റ​ഞ്ഞു​നി​ന്ന മ​ത്സ​ര​ത്തി​ൽ നാ​ല് റ​ൺ​സി​നാ​ണ് പ​ഞ്ചാ​ബി​ന്‍റെ ജ​യം. ഉ​ജ്ജ്വ​ല സെ​ഞ്ചു​റി​യു​മാ‌​യി സ​ഞ്ജു പൊ​രു​തി​യെ​ങ്കി​ലും വി​ജ​യം എ​ത്തി​പ്പി​ടി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. പ​ഞ്ചാ​ബ് ഉ​യ​ർ​ത്തി‌‌​യ 222

Read More

ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ഡേ​​​​വി​​​​ഡ് കാ​​​​മ​​​​റൂ​​​​ണി​​​​നെ​​​​തി​​​​രേ അന്വേഷണം 0

ല​​​​ണ്ട​​​​ൻ: ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ സ്വാ​​​​ധീ​​​​നി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ച കേ​​​​സി​​​​ൽ മു​​​​ൻ ബ്രി​​​​ട്ടീ​​​​ഷ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഡേ​​​​വി​​​​ഡ് കാ​​​​മ​​​​റൂ​​​​ണി​​​​നെ​​​​തി​​​​രേ അ​​​​ന്വേ​​​​ഷ​​​​ണം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി സ്ഥാ​​​​ന​​​​ത്തു​​​​നി​​​​ന്നു രാ​​​​ജി​​​​വ​​​​ച്ച​​​​ശേ​​​​ഷം കാ​​​​മ​​​​റൂ​​​​ൺ ജോ​​​​ലി ചെ​​​​യ്ത ഗ്രീ​​​​ൻ​​​​സി​​​​ൽ കാ​​​​പ്പി​​​​റ്റ​​​​ലു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ണു വി​​​​വാ​​​​ദം. അ​​​​റ്റോ​​​​ർ​​​​ണി ജ​​​​ന​​​​റ​​​​ൽ നി​​​​ജ​​​​ൽ ബ്രോ​​​​ഡ്മാ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ സ്വ​​​​ത​​​​ന്ത്ര​​​​സ​​​​മി​​​​തി അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​മെ​​ന്നു

Read More

വൈ​ഗ​യു​ടെ മ​ര​ണം; ഇരുട്ടിൽ തപ്പി പോലീസ്, ഭാര്യ വീട്ടുകാർക്കെതിരെ ആ​രോ​പ​ണ​ങ്ങളു​മാ​യി കാണാതായ സ​നുവി​ന്‍റെ അ​മ്മ 0

കൊ​​​ച്ചി: മു​​ട്ടാ​​ർ പു​​ഴ​​യി​​ൽ മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ വൈ​​​ഗ​ (13)യു​​​ടെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​രോ​​​പ​​​ണ​​​ങ്ങ​​ളു​​​മാ​​​യി അ​​ച്ഛ​​ൻ സ​​​നു മോ​​​ഹ​​​ന്‍റെ അ​​​മ്മ സ​​​ര​​​ള. സ​​​നു​​വി​​ന്‍റെ തി​​​രോ​​​ധാ​​​ന​​​ത്തി​​​ല്‍ മ​​​രു​​​മ​​​ക​​​ളു​​​ടെ കു​​​ടും​​​ബം പ​​​റ​​​യു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ അ​​​സ്വ​​​ാഭാ​​​വി​​​ക​​​ത​​​യു​​​ണ്ടെ​​ന്നു സ​​ര​​ള പ​​റ​​യു​​ന്നു. സ​​​നു​​​വി​​​നെ ആ​​​രെ​​​ങ്കി​​​ലും ത​​​ട്ടി​​​ക്കൊ​​​ണ്ടു​​പോ​​​യെ​​​ന്നാ​​​ണ് ക​​​രു​​​തു​​​ന്ന​​​തെ​​​ന്നും സ​​​ര​​​ള പ​​​റ​​​ഞ്ഞു.

Read More

കൊവിഡ് മാനദണ്ഡങ്ങള്‍ നടപ്പിലാക്കാനെന്ന പേരില്‍ അഴിഞ്ഞാടി പോലീസ്; ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സ്ത്രീയ്ക്ക് ഉൾപ്പെടെ മർദ്ദനം 0

കൊവിഡ് മാനദണ്ഡങ്ങള്‍ നടപ്പിലാക്കാനെന്ന പേരില്‍ അഴിഞ്ഞാടി കോയമ്പത്തൂര്‍ പോലീസ്. ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്ന സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചാണ് പോലീസിന്റെ അതിക്രമം. കോയമ്പത്തൂരിലെ ഗാന്ധിപുരത്താണ് സംഭവം. കൊവിഡ് മാനദണ്ഡപ്രകാരം തമിഴ്‌നാട്ടില്‍ രാത്രി 11 മണിവരെ ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. എന്നാല്‍

Read More

യൂസഫലിയുടെ ഹെലികോപ്റ്റര്‍ അപകടം: രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ പോലീസുകാരിയ്ക്ക് ആദരമൊരുക്കി കേരള പൊലീസ് 0

വ്യവസായി എംഎ യൂസഫലിയും കുടുംബവും സഞ്ചരിച്ചിരുന്ന സ്വകാര്യ ഹെലികോപ്ടര്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ പോലീസുകാരിയെ ആദരിച്ച് കേരള പൊലീസ്. കൊച്ചി പനങ്ങാട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എ.വി. ബിജിക്ക് 2000 രൂപ പാരിതോഷികവും സംസ്ഥാന പൊലീസ്

Read More

നടനും സംവിധായകനുമായ കുമരജനെ തൂങ്ങി മരിച്ച നിലയില്‍ 0

നടനും സംവിധായകനുമായ കുമരജനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 35 വയസായിരുന്നു. നാമക്കലിലെ വസതിയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഏതാനും തമിഴ് സിനിമകളില്‍ കുമരജന്‍ അഭിനയിച്ചിട്ടുണ്ട്. സന്തിപ്പോം സിന്തിപ്പോം എന്ന തമിഴ്ചിത്രം നിര്‍മ്മിച്ചിരുന്നു. ലോക്ഡൗണില്‍ സിനിമകള്‍

Read More

കണിവെള്ളരി – മൂന്നു കുട്ടുകാർ കുംഭം-മീനം മാസത്തിൽ ചെയ്ത വെള്ളരിക്ക കൃഷിയുടെ കഥ : മെട്രിസ് ഫിലിപ്പ് 0

മെട്രിസ് ഫിലിപ്പ് മേടം ഒന്നിന് ലോകമലയാളികൾ വിഷു ആഘോഷിക്കുന്നു. വിഷുവെന്നു കേൾക്കുമ്പോൾത്തന്നെ വിഷുക്കണി, അതിന്റെ ഒരുക്കം, കൈനീട്ടം, വിഷു സദ്യ അങ്ങനെയെല്ലാം മനസിലേക്കോടിയെത്തുന്നു. കൃഷ്ണഭഗവാനേയും കണിക്കൊന്നപ്പൂവും കണിവെള്ളരിക്കയും മറ്റു ഫലങ്ങളും തലേ ദിവസം തന്നെ ഒരുക്കി വെയ്ക്കുന്നു. രാവിലെ ഭഗവാനെകണ്ടു തൊഴുത്,

Read More

ഇനി ഒടിടി ചിത്രങ്ങളില്‍ അഭിനയിക്കരുത്, അഭിനയിച്ചാല്‍ നേരിടേണ്ടി വരിക…; ഫഹദ് ഫാസിലിന് താക്കീത് നല്‍കി ഫിയോക്ക് 0

ഒടിടി ചിത്രങ്ങളില്‍ ഇനി അഭിനയിക്കരുതെന്ന് നടന്‍ ഫഹദ് ഫാസിലിനെ വിലക്കി ഫിയോക്ക്. ഫഹദ് നായകനായ ചിത്രങ്ങള്‍ തുടര്‍ച്ചയായി ഒടിടി പ്ലാറ്റ് ഫോമിലൂടെ റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് വിലക്കി ഫിയോക്ക് രംഗത്തെത്തിയിരിക്കുന്നത്. ലോക്ഡൗണ്‍ കാലത്തും പിന്നീടുമായി മൂന്ന് ചിത്രങ്ങളാണ് ഈ സമയത്തിനുള്ളില്‍ ഒടിടി

Read More