വെളളിനക്ഷത്രത്തിലെ ബേബി തരുണി മരിച്ച് 9 വര്‍ഷങ്ങള്‍; തരുണിയുടെ ഓര്‍മ്മകളില്‍ സംവിധായകന്‍ വിനയന്‍… 0

മലയാളികളുടെ പ്രിയങ്കരിയായിരുന്ന ബാലതാരം തരുണി വിട്ട് പിരിഞ്ഞിട്ട് ഒൻപതു വര്‍ഷം. 14ാം വയസില്‍ നേപ്പാളിലുണ്ടായ വിമാനപകടത്തില്‍ പെട്ടാണ് തരുണി മരിക്കുന്നത്. തരുണിയുടെ അമ്മ ഗീതാ സച്ചുദേവും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. ബോളിവുഡില്‍ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചതിന് ശേഷം തരുണി വിനയന്‍ ചിത്രമായ വെള്ളിനക്ഷത്രം

Read More

4 ചെറുപാർട്ടികൾ മന്ത്രിസ്ഥാനം പങ്കിടണം; കേരള കോണ്‍ഗ്രസിനോട് നിലപാട് കടുപ്പിച്ചു സിപിഎം 0

രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭയില്‍ നാലുപേര്‍ക്ക് മന്ത്രിസ്ഥാനം രണ്ടരവര്‍ഷം വീതം. കേരള കോണ്‍ഗ്രസ്(ബി) ഗണേഷ് കുമാർ , ജനാധിപത്യ കേരള കോണ്‍ഗ്രസിൽ ആന്‍റണി രാജു, ഐഎന്‍എല്‍ അഹമ്മദ് ദേവര്‍കോവില്‍‍, കോണ്‍ഗ്രസ് (എസ്) രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ മന്ത്രിസ്ഥാനം പങ്കിടണം. കേരള കോണ്‍ഗ്രസിന്

Read More

സമ്മാനങ്ങളുമായി ആദ്യകുർബാന ചടങ്ങിന് എത്തുമെന്ന് പറഞ്ഞ അമ്മ എത്തിയത്ത് ഒമ്പതുവയസുകാരന് തീരാ നൊമ്പരമായി; സൗമ്യയുടെ മൃതദേഹം സംസ്കരിച്ചു… 0

ഇസ്രയേലിൽ ഹമാസിന്റെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് ജന്മനാടിന്റെ അന്ത്യാഞ്ജലി.  സൗമ്യയുടെ മൃതദേഹം സംസ്‌കരിച്ചു. കീരിത്തോട് നിത്യസഹായമാതാ പള്ളിയിൽ സംസ്‌കാരം. ഇസ്രയേൽ കോൺസൽ ജനറലും അന്തിമോപചാരം അർപ്പിക്കാനെത്തി. പേരു പോലെ സൗമ്യയായ പ്രിയപ്പെട്ടവളുടെ വേർപ്പാട് ഈ നാടിന് സഹിക്കാനാകുന്നില്ല. ഏഴ് വർഷമായി ഇസ്രയേലിൽ

Read More

രാജകുടുംബത്തിലെ ജീവിതം പകര്‍ന്നുതന്നത് വേദനകള്‍ മാത്രം, കൊട്ടാരം വിട്ടത് തന്റെ കുട്ടികള്‍ക്കെങ്കിലും ആ ഗതി വരരുത് എന്ന് കരുതി; ഹരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 0

മകനു നേരെ വംശീയ വിവേചനം കാണിച്ചു എന്ന് ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ ആരോപണം ഉന്നയിച്ച്‌ രണ്ട് മാസം കഴിയുമ്പോളാണ് രാജകുടുംബത്തിനെതിരെ ഹാരിയുടെ അടുത്ത ആക്രമണം. ഹാരിയുടെ, ഓപ്ര വിന്‍ഫ്രീയ്ക്കൊപ്പമുള്ള ആപ്പിള്‍ ടെ വി + മെന്റല്‍ ഹെല്‍ത്ത് എന്ന സീരീസിന്റെ പ്രമോഷന്‍നടത്തുന്ന പരിപാടിയിലായിരുന്നു

Read More

മന്ത്രി എംഎം മണിയുടെ പൈലറ്റ് വാഹനം ചങ്ങനാശേരി മാമ്മൂട്ടിൽ അപകടത്തിൽപെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക് 0

മന്ത്രി എം എം മണിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി പോയ പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞു.  ചങ്ങനാശ്ശേരിക്ക് സമീപം മാമ്മൂട്ടിലാണ് അപകടമുണ്ടായത്. മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം നാലരയോടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടമായ ജീപ്പ് തലകീഴായി മറിയുകയായിരുന്നു. തൃക്കൊടിത്താനം പൊലീസ്

Read More

മാ​ലാ​ഖ ആ​യാ​ണ് ഇ​സ്രാ​യേ​ൽ ജ​ന​ത കാ​ണു​ന്നത്…! ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ച്ചു സൗ​മ്യ​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച് ഇ​സ്ര​യേ​ൽ പ്ര​തി​നി​ധി.. 0

ഇ​സ്ര​യേ​ലി​ൽ ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ളു​ടെ റോ​ക്ക​റ്റാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സൗ​മ്യ സ​ന്തോ​ഷി​നെ മാ​ലാ​ഖ ആ​യാ​ണ് ഇ​സ്രാ​യേ​ൽ ജ​ന​ത കാ​ണു​ന്ന​തെ​ന്ന് ഇ​സ്രയേ​ൽ കോ​ൺ​സ​ൽ ജ​ന​റ​ൽ ജോ​നാ​ഥ​ൻ സ​ഡ്ക. സൗ​മ്യ​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച് ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സൗ​മ്യ തീ​വ്ര​വാ​ദ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഇ​ര​യാ​ണ്. ഇ​സ്ര​യേ​ൽ ജ​ന​ത അ​വ​രെ

Read More

നമ്മുടെ കുട്ടികൾക്ക് നൽകേണ്ട വാക്‌സിൻ വിദേശത്തേക്ക് അയച്ചതെന്തിന് ? എന്നേയും അറസ്റ്റ് ചെയ്യൂ; കേന്ദ്രത്തോട് പ്രകാശ് രാജ്… 0

കോവിഡ് വാക്‌സിൻ വിദേശത്തേക്ക് കയറ്റി അയച്ചതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരേ പോസ്റ്റർ പ്രചരിപ്പിച്ചതിന് 15 പേർ അറസ്റ്റിലായ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ മോഡി സർക്കാർ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പോസ്റ്റർ പ്രചരിപ്പിച്ച് പ്രതിഷേധം. ഇതിന് പിന്നാലെ

Read More

ഇസ്രായേലിനെ പിന്തുണച്ച രാജ്യങ്ങൾക്ക് നന്ദി പറഞ്ഞ് നെതന്യാഹുവിന്റെ ട്വീറ്റിൽ ഇന്ത്യയെ ഒഴിവാക്കി; ഞങ്ങളെ മറന്നോ, വിഷമിച്ചു സംഘപരിവാർ മറുപടി…. 0

പാലസ്തീൻ-ഇസ്രയേൽ സംഘർഷത്തിൽ തങ്ങളെ പിന്തുണച്ച രാജ്യങ്ങൾക്ക് നന്ദി അറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ട്വിറ്ററിലൂടെയാണ് നെതന്യാഹുവിന്റെ നന്ദി പ്രകാശനം. ഇസ്രായേലിനെ പിന്തുണയ്ക്കുന്ന 25 രാജ്യങ്ങളുടെ പതാക പങ്കുവെച്ചായിരുന്നു നെതന്യാഹുവിന്റെ ട്വീറ്റ്. ഇതിൽ ഇന്ത്യൻ പതാക ഉൾപ്പെടുത്തിയിട്ടില്ല. ഇതേതുടർന്ന് ട്വിറ്ററിൽ

Read More

‘ചങ്ക്‌സില്‍ ബാലുവിന് പ്രതിഫലം 5 ലക്ഷം, ശേഷം 10 ലക്ഷത്തിന് മുകളിലായി’; നടന്‍ ബാലു വര്‍ഗീസിന് നേരെ വന്ന ട്രോളിനോട് പ്രതികരിച്ച് സംവിധായകന്‍ ഒമര്‍ ലുലു 0

നടന്‍ ബാലു വര്‍ഗീസിന് നേരെ വന്ന ട്രോളിനോട് പ്രതികരിച്ച് സംവിധായകന്‍ ഒമര്‍ ലുലു. ചങ്ക്‌സ്, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകളിലെ ചിത്രം ഉള്‍ക്കൊള്ളിച്ച ട്രോള്‍ പേജില്‍ വന്ന മീമിന് ആണ് ഒമര്‍ ലുലു മറുപടി കൊടുത്തിരിക്കുന്നത്. ”ദാ ഇത് പോലെ ഒന്നിനും

Read More

കേരളത്തിൽ കനത്ത മഴയും കാറ്റും തുടരുന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡാമുകൾ തുറന്നു 0

ഇടുക്കി മലങ്കര, കല്ലാർകുട്ടി, പഴശ്ശി, ഭൂതത്താൻകെട്ട് ഡാമുകൾ തുറന്നു. പെരിങ്ങൽകുത്ത് ഡാമിൻ്റെ സ്പിൽവേ ഷട്ടറുകളും തുറക്കും. ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് സംസ്ഥാനത്തെ വിവിധ ഡാമുകളുടെ ഷട്ടറുകൾ തുറക്കുന്നത്. ചാലക്കുടി, മീനച്ചിലാർ ,പെരിയാർ നദികളിലും ജലനിരപ്പുയർന്നു. ഇതിനിടെ ടൗട്ട ചുഴലിക്കാറ്റ് ഗോവൻ തീരത്തേക്ക്

Read More