ബി.1.167 ​കോ​വി​ഡ് “ഇ​ന്ത്യ​ൻ വ​ക​ഭേ​ദം’ എന്ന് വിളിക്കരുത്; ഏ​റ്റ​വും കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് ബ്രി​ട്ട​നിൽ, വ്യക്തമാക്കി കേ​ന്ദ്ര സ​ർ​ക്കാ​ർ…. 0

ബി.1.167 ​കോ​വി​ഡ് വൈറസ് വ​ക​ഭേ​ദ​ത്തെ ഇ​ന്ത്യ​ന്‍ വ​ക​ഭേ​ദം എ​ന്ന് വി​ളി​ക്കു​ന്ന​തി​നെ​തി​രേ കേ​ന്ദ്ര സ​ർ​ക്കാ​ർ. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ (ഡ​ബ്ല്യു​എ​ച്ച്ഒ) റി​പ്പോ​ര്‍​ട്ടി​ല്‍ വൈ​റ​സി​നെ ഇ​ന്ത്യ​ന്‍ വ​ക​ഭേ​ദം എ​ന്ന് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു. ഇ​ന്ത്യ​യി​ൽ ക​ണ്ടെ​ത്തി​യ ബി.1617 ​വ​ക​ഭേ​ദം ആ​ഗോ​ള​ത​ല​ത്തി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​താ​യി ക​ഴി​ഞ്ഞ ദി​വ​സം ഡ​ബ്ല്യു​എ​ച്ച്ഒ

Read More

ഇന്ന് ലോക നേഴ്സസ് ദിനം ; 2020 മാർച്ച് മുതൽ 60 രാജ്യങ്ങളിലായി കോവിഡ് പിടിപെട്ടു മരിച്ചത് മൂവായിരത്തോളം നേഴ്സുമാർ. മരിച്ചവരിൽ മലയാളികളും. നേഴ്സുമാർ കടുത്ത മാനസിക ആഘാതത്തിലെന്ന് റിപ്പോർട്ടുകൾ. മഹാമാരിയുടെ ദുരിതകാലത്തും നമ്മെ കാക്കുന്ന കരങ്ങൾക്ക് ആദരവ് 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ലണ്ടൻ : സ്വ​ന്തം ജീ​വ​നേ​ക്കാ​ൾ മ​റ്റു​ള്ള​വ​രു​ടെ ജീ​വ​ന് പ്രാ​ധാ​ന്യം കൊ​ടു​ക്കുന്നവരാണ് ആരോഗ്യപ്രവർത്തകർ. ഓരോരുത്തർക്കും ശുശ്രൂഷയോടൊപ്പം സ്നേഹവും നൽകിയാണ് അവർ പരിചരിക്കുന്നത്. ലോക നേഴ്സസ് ദിനമായ ഇന്ന് നേഴ്സുമാരെ വാഴ്ത്തിപ്പാടുമ്പോൾ ഈ മഹാമാരിയുടെ കാലത്ത് ജീവൻ നഷ്ടപെട്ട

Read More

ജനങ്ങളെ ആശങ്കയിലാഴ്ത്തി ഇസ്രായേലിലെ ടെൽ അവിവിൽ പലസ്തീനിയൻ റോക്കറ്റ് ആക്രമണങ്ങൾ : ആക്രമണത്തിൽ ഇടുക്കി സ്വദേശിയായ മലയാളി നേഴ്സ് മരണമടഞ്ഞു , സംഘർഷാവസ്ഥ ചർച്ചചെയ്യാൻ രഹസ്യ യു എൻ കൗൺസിൽ 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ഇസ്രായേൽ :- പലസ്തീനിലെ ഗാസയിൽ ഇസ്രയേൽ നടത്തിയ അക്രമങ്ങൾക്ക് തിരിച്ചടിയായി, ഇസ്രായേൽ നഗരമായ ടെൽ അവിവിൽ ആക്രമണം നടത്തിയിരിക്കുകയാണ് പലസ്തീൻ. കഴിഞ്ഞദിവസം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഏകദേശം 28 പലസ്തീനികൾ മരിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഇസ്രായേലിലെ

Read More

സ്ട്രോക്ക് ബാധിച്ച് മരണമടഞ്ഞു എന്ന് കരുതിയ 75 കാരിയുടേത് ലൈംഗിക പീഡനത്തെ തുടർന്നുള്ള കൊലപാതകം. വഴിത്തിരിവായത് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ബ്ലാക്ക്പൂൾ വിക്ടോറിയ ആശുപത്രിയിൽ നടന്ന സംഭവത്തിൽ ബ്രിട്ടനിലെ സ്ത്രീ സുരക്ഷാ വീണ്ടും ചർച്ചയാകുന്നു 0

ന്യൂസ് ഡെസ്ക് മലയാളം യുകെ സ്ട്രോക്ക് ബാധിച്ച് ബ്ലാക്ക്പൂൾ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയുടെ മരണത്തിൽ വൻ വഴിത്തിരിവ്. 75 കാരിയായ വലേരി ക്നാലെ 2018 നവംബർ 16 -നാണ് ബ്ലാക്ക്പൂൾ വിക്ടോറിയ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്. സ്ട്രോക്ക് നേരിട്ട വലേരിയെ

Read More

ഇന്ത്യൻ വകഭേദം വാക്‌സിനെ മറികടന്നേക്കും; സാധാരണ വൈറസുകളെക്കാൾ അപകടകാരി, ആശങ്കയോടെ ലോകാരോഗ്യസംഘടന…. 0

ജനിതക വകഭേദം വന്ന ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കോവിഡ് വൈറസിനെ ചൊല്ലി ആഗോളതലത്തിൽ ഉത്കണ്ഠ ഏറുകയാണെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ). ബി.1.617 വകഭേദം ആഗോള ഉത്കണ്ഠയാണെന്നും വകഭേദത്തിന്റെ വർധിച്ച രോഗവ്യാപനത്തെക്കുറിച്ച് ഗവേഷകർക്ക് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം. അതിനാൽ ആഗോളതലത്തിൽ ആശങ്കപ്പെടേണ്ട

Read More

റഷ്യയിലെ സ്കൂളിൽ നടന്ന വെടിവെയ്പ്പിൽ 7 കുട്ടികളും ഒരു അധ്യാപകനും കൊല്ലപ്പെട്ടു. 19 കാരനായ ആക്രമി പിടിയിൽ. തീവ്രവാദ ആക്രമണമെന്ന് സംശയം 0

ന്യൂസ് ഡെസ്ക് മലയാളം യുകെ റഷ്യൻ നഗരമായ കസാനിലെ സ്‌കൂളിൽ നടന്ന വെടിവെയ്പ്പിൽ 7 വിദ്യാർത്ഥികളും ഒരു അധ്യാപകനും ദാരുണമായി കൊല്ലപ്പെട്ടു. 20 ലധികം പേർക്ക് പരിക്ക് പറ്റിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരിക്ക് പറ്റിയതിൽ ഭൂരിഭാഗവും കുട്ടികളാണ്. 19 -കാരനായ പ്രതിയെ

Read More

ആപ്പിളിന്റെ യുകെ ഉപയോക്താക്കൾ നഷ്ടപരിഹാരം അർഹിക്കുന്നു. ആപ്ലിക്കേഷൻ വിൽപ്പനയിൽ ആപ്പിളിന്റെ 30% കമ്മീഷൻ നിയമവിരുദ്ധമെന്ന് കേസ് 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ലണ്ടൻ : ആപ്ലിക്കേഷൻ വിൽപ്പനയിൽ ആപ്പിളിന്റെ 30% കമ്മീഷൻ ആധിപത്യം ദുരുപയോഗം ചെയ്യുന്നതും നിയമവിരുദ്ധവുമാണെന്ന് യുകെ കോംപറ്റീഷൻ അപ്പീൽ ട്രൈബ്യൂണലിൽ (ക്യാറ്റ്). അംഗീകാരം ലഭിച്ചാൽ 20 മില്യൺ യുകെ ഉപയോക്താക്കളെ കൂട്ടായ പ്രവർത്തനത്തിൽ ഉൾപ്പെടുത്താനാണ് സംഘാടകർ

Read More

വിനോദയാത്രയ്ക്കിടെ ബ്രിസ്റ്റോൾ ഗ്രാമർ സ്കൂളിലെ വിദ്യാർഥിയുടെ മരണം അധ്യാപകരുടെ അനാസ്ഥമൂലമോ?. ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയില്ല എന്ന് ആക്ഷേപം 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ബ്രിസ്റ്റോൾ ഗ്രാമർ സ്കൂളിലെ വിദ്യാർത്ഥിയായ അന ഉഗ്ലോ വിനോദയാത്രയ്ക്കിടെ മരണമടഞ്ഞത് വേണ്ടത്ര വൈദ്യസഹായം ലഭ്യമല്ലാത്തതിനെ തുടർന്നാണെന്ന ആരോപണവുമായി മാതാപിതാക്കൾ. സ്കൂളിൽ നിന്ന് ന്യൂയോർക്കിലേയ്ക്കുള്ള സ്കൂൾ യാത്രയ്ക്കിടെയാണ് 2019 ഡിസംബറിൽ അന സെപ്സിസ് മൂലം മരണമടഞ്ഞത്. തനിക്ക്

Read More

ആയുരാരോഗ്യം -മഹാമാരിയും ആയുർവേദവും: ഡോക്ടർ എ. സി. രാജീവ്‌ കുമാർ 0

ഡോക്ടർ എ. സി. രാജീവ്‌ കുമാർ കദാചിത് വ്യാപന്നേഷ്വപി ഋതുഷു കൃത്യാപി ശാപ രക്ഷ: ക്രോധാ ധർമ്മ രൂപദ്ധ്വസ്യന്തേ ജനപദാ :, വിഷഔഷധി പുഷ്പ ഗന്ധേന വാ വായനോപനീതേനാക്രമ്യതേ യോ ദശസ്ഥത്ര ദോഷ പ്രകൃത്യവിശേഷണ കാസ ശ്വാസ വമതു പ്രതിശ്യായ ശിരോരുഗ്

Read More

ലോക്ക്ഡൗൺ രോഗവ്യാപനം തടയുന്നതിൽ വിജയകരമോ ?: വിജയ കിരൺ എഴുതിയ മലയാളംയുകെ സ്പെഷ്യൽ റിപ്പോർട്ട് 0

വിജയ കിരൺ കോവിഡ്19 ന്റെ രണ്ടാം തരംഗം ജീവിതത്തെ വീണ്ടും ഗുരുതരാവസ്ഥയിലാക്കി, പ്രത്യേകിച്ച് ഇന്ത്യയിൽ. ലോകത്തിലെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ അമേരിക്കയെ മറികടന്ന് ഇന്ത്യ ഒന്നാമത് എത്തി . മെയ് എട്ടിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം പ്രതിദിനം 414188 കേസുകളാണ്

Read More