അശ്ലീല സൈറ്റുകളിൽ പ്രായപരിധി നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി : കുട്ടികൾ ഇത്തരത്തിലുള്ള നിരവധി സൈറ്റുകൾ ദുരുപയോഗം ചെയ്യുന്നുവെന്ന് കണ്ടെത്തൽ 0

ന്യൂസ് ഡെസ്ക് മലയാളം യുകെ യു കെ :- കുട്ടികൾ അശ്ലീല സൈറ്റുകൾ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് നാല് കുട്ടികളുടെ പിതാവായ ഐയോനിസ് ഡെക്കസും, സ്റ്റുഡന്റ് ക്യാമ്പയിനർ ആയിരിക്കുന്ന അവ വാകിലും കോടതിയിൽ എത്തിയിരിക്കുകയാണ്. 2017 ലെ ഡിജിറ്റൽ ഇക്കണോമി ആക്ടിലൂടെ

Read More

യൂത്ത് മൊബിലിറ്റി സ്കീം ; ഇന്ത്യയിൽ നിന്നുള്ള യുവാക്കൾക്ക് ബ്രിട്ടനിൽ രണ്ട് വർഷം വരെ ജോലി ചെയ്യാം. ബന്ധം ദൃഢമാക്കാൻ വ്യാപാര കരാറുകളിൽ ഒപ്പുവച്ച് ബ്രിട്ടനും ഇന്ത്യയും. ബോറിസ് ജോൺസനും നരേന്ദ്ര മോദിയും തമ്മിൽ കൂടിക്കാഴ്ച നടത്തി 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ലണ്ടൻ : ഇന്ത്യയിലേക്കുള്ള ഔദ്യോഗിക പര്യടനം റദ്ദാക്കിയ ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൊവ്വാഴ്ച വെർച്വൽ മീറ്റിംഗ് നടത്തി. രാജ്യങ്ങൾ തമ്മിൽ ശക്തമായ ബന്ധം സ്ഥാപിക്കുന്നതിനായി പ്രവർത്തിക്കുമെന്ന് ഇരു

Read More

ജി-7 യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഇന്ത്യന്‍ സംഘത്തിലെ രണ്ടു പേര്‍ക്ക് കോവിഡ് ; സംഘത്തിലെ മറ്റു പ്രതിനിധികള്‍ സ്വയം നിരീക്ഷണത്തില്‍. വില്ലനായി വീണ്ടും കോവിഡ് 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ലണ്ടൻ : ലണ്ടനിൽ നടക്കുന്ന ജി-7 യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഇന്ത്യന്‍ സംഘത്തിലെ രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് സംഘത്തിലെ മറ്റു പ്രതിനിധികള്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ബ്രിട്ടീഷ് ഗവണ്‍മെന്റാണ് ഇക്കാര്യം അറിയിച്ചത്.

Read More

മഹാമാരിയുടെ മറവിൽ എൻ‌എച്ച്‌എസിനെ സ്വകാര്യവൽക്കരിക്കാനുള്ള ശ്രമം ഏറുന്നു. പിപിഇ കരാറുകൾ മുതൽ രാഷ്ട്രീയ നിയമനങ്ങളിൽ വരെ സർക്കാർ സ്വകാര്യ ദാതാക്കളെ ആരോഗ്യ സേവനത്തിന്റെ ഹൃദയഭാഗത്ത് ഉൾപ്പെടുത്തുന്നു. കരാറുകളിൽ‌ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ലണ്ടൻ : ഒരു മഹാമാരിയുടെ മറവിൽ എൻ‌എച്ച്‌എസിനെ സ്വകാര്യവൽക്കരിക്കാനുള്ള ശ്രമം ഏറുന്നു. പിപിഇ കരാറുകൾ മുതൽ രാഷ്ട്രീയ നിയമനങ്ങളിൽ വരെ സർക്കാർ സ്വകാര്യ ദാതാക്കളെ ആരോഗ്യ സേവനത്തിന്റെ ഹൃദയഭാഗത്ത് ഉൾപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധിയുടെ പേരിൽ

Read More

ഇന്ത്യയുമായി പുതിയ വ്യാപാര നിക്ഷേപ പദ്ധതികളുമായി ബ്രിട്ടൻ. ലക്ഷ്യമിടുന്നത് ഒരു ബില്യൺ പൗണ്ടിൻെറ വ്യാപാര കരാർ. 6000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ഇന്ത്യയുമായി ഒരു ബില്യൻ പൗണ്ട് വിലമതിക്കുന്ന പുതിയ വ്യാപാര നിക്ഷേപ പദ്ധതികൾ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. ഇതുവഴി ഇന്ത്യയിൽ നിന്നും 533 മില്യൺ പൗണ്ടിൻെറ പുതിയ നിക്ഷേപം യുകെയിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ 6000

Read More

ലോക് ഡൗൺ ചിലരുടെയെങ്കിലും മാനസികാരോഗ്യത്തെ സഹായിച്ചിട്ടുണ്ടെന്ന് പഠനം : ദിനചര്യകളിൽ നിന്നുള്ള മാറ്റം വിഷാദരോഗത്തിൽ നിന്നും രക്ഷയായി 0

ന്യൂസ് ഡെസ്ക് മലയാളം യുകെ കോവിഡും ലോക്ക് ഡൗണും ലോകത്തെയാകെ അടിമുടി മാറ്റിമറിച്ചെങ്കിലും മാനസികാരോഗ്യത്തിന്റെ കാര്യം പരിശോധിച്ചാൽ കുറെയേറെ പേർക്ക് സഹായകരമായി എന്ന് വേണം പറയാൻ. എക്സെറ്റർ യൂണിവേഴ്സിറ്റിയും കിംഗ് സ് കോളേജ് ലണ്ടനും നടത്തിയ പഠനത്തിൽ ഏകാന്തത വിഷാദരോഗത്തിനും ഉത്കണ്ഠയ്ക്കും

Read More

ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത കാലം ചെയ്തു. ചിരിയുടെ തമ്പുരാന് വിട. 0

തിരുവല്ല: മലങ്കര സഭയുടെ ആത്മീയാചാര്യൻ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത ഓര്‍മ്മയായി. 104 വയസ്സായിരുന്നു. കുമ്പനാടുള്ള സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 1.15നായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ

Read More

ആഷ്‌ഫോർഡിൽ വീടിനുള്ളിൽ സ്ഫോടനം. ഏഴു പേർക്ക് പരിക്ക് പറ്റി. രണ്ട് പേരുടെ നില ഗുരുതരം 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ആഷ്ഫോർഡിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ രണ്ടു പേർക്ക് ഗുരുതരമായ പരിക്ക് പറ്റി. അയൽക്കാരും അഗ്നിശമന സേനാംഗങ്ങളും ചേർന്നാണ് സ്ഫോടനത്തിൽ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്തിയത് . പാചകവാതകത്തിന് തീ പിടിച്ചതാണ് സ്ഫോടനത്തിന് കാരണമെന്ന് പ്രാഥമിക വിലയിരുത്തൽ. പ്രായമായ ദമ്പതികൾ ഉൾപ്പെടെയാണ്

Read More

ബ്രിട്ടൻ കോവിഡ് മുക്തമാകുന്നതിൻറെ വ്യക്തമായ സൂചനകൾ. ഇന്നലെ റിപ്പോർട്ട് ചെയ്തത് ഒരു മരണം മാത്രം . രോഗബാധിതരുടെ എണ്ണം ഏറ്റവും കുറഞ്ഞ നിരക്കിൽ 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ഒൻപത് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇന്നലെ ബ്രിട്ടനിൽ രേഖപ്പെടുത്തിയത്. ഒരു മരണം മാത്രം. രോഗ ബാധിതരുടെ എണ്ണവും ഏറ്റവും കുറഞ്ഞ നിരക്കിലാണ് . ഇന്നലെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1649 മാത്രമാണ് .

Read More

27 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിക്കുന്നു. ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡ ഗേറ്റ്സും വേർപിരിയുന്നു. വിവാഹമോചന പ്രഖ്യാപനം ട്വിറ്ററിലൂടെ 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ലണ്ടൻ : 27 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡ ഗേറ്റ്സും വേർപിരിയുന്നു. “ദമ്പതികൾ എന്ന നിലയിൽ ഞങ്ങൾക്ക് ഒരുമിച്ചു നീങ്ങാൻ കഴിയുമെന്ന് ഇനി വിശ്വസിക്കുന്നില്ല. വളരെയധികം ചിന്തയ്ക്കും പ്രവർത്തനങ്ങൾക്കും ശേഷം

Read More