പത്തനംതിട്ട ജില്ലയിൽ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് സ്വാധീനം കുറയുന്നു. തിരുവല്ല മുൻ എംഎൽഎയുമായ ജോസഫ് എം പുതുശ്ശേരി പി ജെ ജോസഫ് പക്ഷത്തേക്ക്. റോഷി അഗസ്റ്റിനും രാഷ്ട്രീയ മൗനം പാലിക്കുന്നു 0

കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഉന്നതാധികാരസമിതി അംഗവും തിരുവല്ല മുൻ എംഎൽഎയുമായ ജോസഫ് എം പുതുശ്ശേരി പി ജെ ജോസഫ് പക്ഷത്തേക്ക്. കെഎം മാണിയുടെ പാർട്ടിയെ അദ്ദേഹത്തെ വഞ്ചിച്ച ഇടതുപക്ഷത്തിൻറെ ലാവണത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള കടുത്ത എതിർപ്പാണ് പുതുശ്ശേരിയുടെ മനംമാറ്റത്തിന്

Read More

യുഎന്‍ ഐഎടിഎഫ് എല്ലാ വര്‍ഷവും നല്‍കി വരുന്ന മികച്ച ജീവിതശൈലീ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ് കേരളത്തിന് 0

തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള അവാര്‍ഡ് കേരളത്തിന്. ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് യു.എന്‍. ചാനലിലൂടെ അവാര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആരോഗ്യ മേഖലയില്‍ കേരളം ചെയ്യുന്ന വിശ്രമമില്ലാത്ത സേവനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യ

Read More

കോവിഡ് വാക് സിൻ ചലഞ്ചുമായി ബ്രിട്ടൻ. പരീക്ഷണത്തിനായി മുന്നോട്ട് വരുവാൻ ആഗ്രഹം പ്രകടിപ്പിച്ച് അനേകർ. ജനുവരിയിൽ പരീക്ഷണം ആരംഭിക്കുമെന്ന് സൂചന 0

ന്യൂസ് ഡെസ്ക് , മലയാളം യുകെ ലണ്ടൻ : ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ കൊറോണ വൈറസിനെ തുരത്താനുള്ള ഒരു വാക് സിനായി തീവ്രശ്രമത്തിലാണ്. എന്നാൽ ഇതുവരെയും ഫലപ്രദമായ വാക് സിൻ ലഭിച്ചിട്ടില്ല. ലോകത്തിൽ ആദ്യമായി കൊറോണ വാക് സിൻ ചലഞ്ചുമായി ബ്രിട്ടൻ എത്തുകയാണ്.

Read More

രാജകുടുംബാംഗങ്ങൾ എന്ന നിലയിൽ ഹാരിയും മേഗനും നടത്തിയ അവസാന ആഫ്രിക്കൻ യാത്രയ്ക്ക് ചിലവ് 250, 000 പൗണ്ട് : രാജകുടുംബാംഗങ്ങളുടെ ചിലവ് ജനങ്ങളുടെ പണം ഉപയോഗിച്ചെന്ന് ആരോപണം 0

സ്വന്തം ലേഖകൻ യു കെ :- രാജകുടുംബാംഗങ്ങൾ എന്ന നിലയിൽ ഹാരി രാജകുമാരനും, ഭാര്യ മേഗനും നടത്തിയ അവസാന ആഫ്രിക്കൻ യാത്രയ്ക്ക് ചെലവായത് 250, 000 പൗണ്ട് എന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക കണക്കുകൾ പുറത്ത്. രാജകുടുംബം കഴിഞ്ഞ വർഷം നടത്തിയ ഏറ്റവും

Read More

സൈബീരിയയിലെ വ്യാജ മിശിഹാ അറസ്റ്റിൽ, ലോകമൊട്ടാകെ അരലക്ഷത്തോളം ഭക്തർ ഉള്ള ഇയാൾ കടുത്ത ലൈംഗികാതിക്രമ കുറ്റവാളി 0

സ്വന്തം ലേഖകൻ സ്വയം മിശിഹാ എന്ന് വിശേഷിപ്പിച്ചിരുന്ന മുൻ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ വർഷങ്ങളായി പോലീസിന് തലവേദന സൃഷ്ടിച്ചിരുന്നു. സൈബീരിയയിൽ പെട്ടെന്ന് എത്തിപ്പെടാനാവാത്ത സ്ഥലത്ത് ആശ്രമം സ്ഥാപിച്ച കഴിയുകയായിരുന്ന 59 കാരനായ സെർജൽ ടോറോപിനെ റഷ്യൻ രഹസ്യ കുറ്റാന്വേഷണ വിഭാഗമാണ് അറസ്റ്റ്

Read More

ആയുരാരോഗ്യം – ആഹാരചിന്തകൾ : ഡോക്ടർ എ. സി. രാജീവ്‌ കുമാർ 0

ഡോക്ടർ എ. സി. രാജീവ്‌ കുമാർ എന്താകണം ആഹാരം ,എങ്ങനെ ആകണം, എത്രത്തോളം ,എപ്പോൾ ,എവിടെ വെച്ച്, എന്നൊക്കെ നിർദേശങ്ങൾ നൽകുന്ന ഒരു ശാസ്ത്രം നമുക്ക് സ്വന്തം ആയുള്ളപ്പോൾ ഇതര നിർദേശങ്ങൾ മാത്രം ആണ് അനുയോജ്യമായത് എന്ന് കരുതിയത് പൂർണമായും ശരിയല്ല

Read More

ഇംഗ്ലണ്ടിലും വെയിൽസിലും ഉള്ളവർക്ക് എൻ എച്ച് എസ് കോവിഡ് ട്രെയ്‌സിംഗ് ആപ്പ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം ; രോഗവ്യാപനം തടയുമെന്ന പ്രതീക്ഷയിൽ അധികൃതർ. ആപ്പ് പുറത്തിറങ്ങുന്നത് നാല് മാസം വൈകി 0

ന്യൂസ് ഡെസ്ക് , മലയാളം യുകെ ലണ്ടൻ : എൻ‌എച്ച്‌എസിന്റെ കോവിഡ് -19 കോൺ‌ടാക്റ്റ് ട്രെയ്‌സിംഗ് ആപ്പ് പുറത്തിറങ്ങി. വളരെക്കാലമായി കാത്തിരുന്ന ആപ്ലിക്കേഷൻ ഇന്നാണ് ഡൗൺലോഡിന് സജ്ജമായത്. കൊറോണ വൈറസ് രൂക്ഷമായ സമയത്ത് പുറത്തിറക്കാനാണ് ശ്രമിച്ചതെങ്കിലും അതിന് കഴിയാതെ നാല് മാസം

Read More

തൃശ്ശൂർ മാളയിൽ ഭാര്യയെ കഴുത്തുഞെരിച്ചു കൊന്ന് മക്കളുമായി പോയ ഭർത്താവ് പിടിയിൽ; സംഭവം ഇന്ന് പുലര്‍ച്ചെ…. 0

പുത്തന്‍ചിറയില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. പുത്തന്‍ചിറ സ്വദേശിനി കടമ്പോട്ട് സുബൈറിന്റെ മകള്‍ റഹ്മത്ത് (30) ആണ് മരിച്ചത്. ഭര്‍ത്താവ് പറവൂര്‍ വടക്കേക്കര സ്വദേശി ഷംസാദിനെ മാള ഇന്‍സ്‌പെക്ടര്‍ വി.സജിന്‍ ശശി അറസ്റ്റ് ചെയ്തു. പിണ്ടാണി ഷാപ്പിന് സമീപം ഇവര്‍ വാടകയ്ക്ക്

Read More

ചാറ്റിലെ നിർണ്ണായക വിവരങ്ങൾ; ശിവശങ്കറിനേയും സ്വപ്ന സുരേഷിനേയും ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്യല്‍ ആറു മണിക്കൂർ പിന്നിട്ടു….. 0

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യുന്നു. ശിവശങ്കറിനേയും സ്വപ്ന സുരേഷിനേയും ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യൽ ആറു മണിക്കൂർ പിന്നിട്ടു. ഇത് മൂന്നാംതവണയാണ് എന്‍ഐഎ ശിവശങ്കറെ ചോദ്യം ചെയ്യുന്നത്. സ്വപ്ന സുരേഷ്

Read More

കെ.ടി.ജലീല്‍ ഒളിച്ചുപോകേണ്ട കാര്യമില്ല, ജോസ് കെ.മാണിയുടെ കാര്യത്തിൽ എൽഡിഎഫിൽ തീരുമാനമായില്ല; പര‌സ്യ വിമര്‍ശനവുമായി കാനം 0

ചോദ്യംചെയ്യലിനായി മന്ത്രി കെ.ടി.ജലീല്‍ ഒളിച്ചുപോകേണ്ട കാര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സ്റ്റേറ്റ് കാറില്‍തന്നെ പോകണമായിരുന്നു, അത് ജലീല്‍ സ്വയം തീരുമാനിക്കേണ്ടതെന്നും കാനം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജോസിന്റെ കാര്യത്തില്‍ തീരുമാനമായില്ലെന്നും കാനം വിശദീകരിച്ചു. രാഷ്ട്രീയ സാഹചര്യം അനുസരിച്ച് ജോസ് കെ.മാണിയുടെ

Read More