ബ്രിസ്റ്റോൾ ഡിസ്ട്രിക്ട് ക്രിക്കറ്റ് ലീഗിൽ മികച്ച ക്രിക്കറ്റ് കളിയിലൂടെ ലീഗ് ചാമ്പ്യൻസും റണ്ണേഴ്സ് അപ്പായി ചരിത്ര യാത്രതുടരുന്ന ബ്രിസ്റ്റോൾ എയ്സസ് 2021 സെഷൻ ഇന്റർ സ്ക്വാഡ് ഫ്രണ്ട്ലി മാച്ചിനോടുകൂടി 17/ 4/ 2021 ൽ തുടക്കം കുറിക്കുന്നു. ബ്രിസ്റ്റോളിലെ എല്ലാ കായിക
വേൾഡ് മലയാളി ഫെഡറേഷൻ യുകെ ചാപ്റ്ററിൻറെ ആഭിമുഖ്യത്തിൽ ഏപ്രിൽ 17 നു യുകെ സമയം 2:30 മണിക്ക് “ദ ഡ്രീം ക്യാച്ചർ” എന്നപേരിൽ മോട്ടിവേഷൻ സെഷൻ നടത്തപ്പെടുന്നു. കോവിഡ് മഹാമാരിയിൽ നിന്നും ലോകത്താകമാനമുള്ള ജനങ്ങൾ കര കയറുന്നതിനും രോഗത്തെ ചെറുത്ത് ജീവിതം
മുരളി മുകുന്ദൻ ലണ്ടൻ: പതിറ്റാണ്ടുകൾക്ക് മുമ്പ് തൃശ്ശൂർ ജില്ലയിലെ ഗുരുവായൂരിൽ നിന്നും ഉന്നത പഠനത്തിന് എത്തി, പിന്നീട് ലണ്ടൻ ഇന്ത്യൻ എംബസിയിൽ ഉയർന്ന ഉദ്യോഗസ്ഥനായും, അതോടൊപ്പം മലയാളികളുടെ ഭക്ഷണ രുചികളുടെ സ്ഥാപനങ്ങൾ ലണ്ടൻകാർക്ക് പരിചയപ്പെടുത്തിയും ടി.ഹരിദാസ് ഏവർക്കും പ്രീയപ്പെട്ടവനായിത്തീർന്നു. ഹരിയേട്ടനെ പരിചയപ്പെട്ടിട്ടുള്ളവർക്ക്
ജിയോ ജോസഫ് വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ സൂം പ്ലാറ്റൂഫോമിലൂടെ ഈ മാസം 15ന് വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് സൗത്ത് ലണ്ടൻ മോഡസ്ലി ഹോസ്പിറ്റലിൽ സേവനം ചെയ്യുന്ന ഡോ. ഗ്രേഷ്യസ് സൈമൺ നയിക്കുന്ന “മെമ്മറി ഇമ്പ്രൂവ്മെന്റ് ”
കോതമംഗലം: വോക്കിങ് കാരുണ്യയുടെ എൺപത്തിമൂന്നാമത് സഹായമായ തൊണ്ണൂറായിരം രൂപ കോതമംഗലത്തെ ബ്രെയിൻ ട്യൂമർ രോഗിയായ വിപിന് കോട്ടപ്പടി പള്ളി വികാരി ഫാദർ ജോർജ് കൈമാറി. കോതമംഗലം താലൂക്കിൽ കോട്ടപ്പടി വില്ലേജിൽ കോട്ടയിൽ പോളിന്റെ മകൻ വിപിൻ ജീവിതത്തിൽ ആകെ തകർന്ന അവസ്ഥയിലാണ്.
ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ ) യുടെ നേതൃത്വത്തിൽ മാർച്ച് 2 ,4 , തീയതികളിൽ നടത്തിയ കരിയർ ഗൈഡൻസ് ക്ലാസ്സുകളിൽ പങ്കെടുത്ത മാതാപിതാക്കളുടെ ആവശ്യപ്രകാരം എ ലെവൽ ക്ലാസുകളിലേക്ക് വിഷയം തിരഞ്ഞെടുക്കുന്നതിന് സഹായകരമാകുന്ന അറിവുലഭിക്കുന്ന ഒരു ക്ലാസ് സൂം പ്ലാറ്റ്ഫോമിലൂടെ
ഏബ്രഹാം കുര്യൻ പ്രവാസി മലയാളികളായ കുട്ടികളുടെ മലയാള ഭാഷാ പഠനം സാക്ഷാത്കരിക്കുവാനായി കേരള ഗവൺമെൻറ് തുടക്കം കുറിച്ച മലയാളം മിഷന്റെ ഭാഗമായി ആരംഭിച്ച മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ കീഴിൽ പഠിക്കുന്ന പഠന കേന്ദ്രങ്ങളിലെ കുട്ടികൾക്കായി നടത്തുന്ന ആദ്യ സർട്ടിഫിക്കറ്റ്
ടോം ജോസ് തടിയംപാട് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ ഈസ്റ്റർ ചാരിറ്റിയുടെ ശേഖരിച്ച മൂന്നുലക്ഷത്തി എൺപത്തയ്യായിരത്തി അറുനൂറ്റി അൻപത്തി മൂന്നു രൂപയുടെ (3,85,653 )ചെക്ക് (3845 പൗണ്ട് ), ബുധനാഴ്ച വൈകുന്നേരം റെജിയുടെ പത്തനംതിട്ടയിലെ കൈപ്പട്ടൂരിലെ വീട്ടിൽ എത്തി ലിവർപൂൾ മലയാളി
ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ ) യുടെ നേതൃത്വത്തിൽ മാർച്ച് 2 ,4 തീയതികളിൽ ലിൻസ് ഐനാട്ടു നടത്തിയ കരിയർ ഗൈഡൻസ് ക്ലാസുകൾ വളരെ ശ്രദ്ധേയമായിരുന്നു. വളർന്നു വരുന്ന തലമുറയ്ക്ക് പഠനവിഷയങ്ങളും തൊഴിൽ അവസരങ്ങളും തിരഞ്ഞെടുക്കുന്നതിനു ഉപകരിക്കുന്ന അറിവുകൾ പകർന്നു നൽകുന്നതായിരുന്നു
ടോം ജോസ് തടിയംപാട് കൂലിപ്പണിക്കിടയിൽ കാലിൽ കല്ലുവീണുണ്ടായ അപകടംമൂലം കാലുമുറിച്ചു കളയേണ്ടിവന്ന പത്തനംതിട്ട സ്വദേശി റെജി മഠത്തിലിനുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തിയ ഈസ്റ്റർ ചാരിറ്റിക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത്, ചാരിറ്റി ഞായറാഴ്ച വൈകുന്നേരം അവസാനിച്ചപ്പോൾ ലഭിച്ചത് 3845 പൗണ്ട്