യുകെയിൽ താമസിക്കുന്ന ഏതെങ്കിലും മലയാളികൾക്ക് വേണമെങ്കിൽ ഫീ ആയി നൽകാം; കണ്ണിലുണ്ണിയായി കരുതിയ കാറിന് ഒരു രൂപ പോലും വേണ്ട, മലയാളിയുടെ വാഗ്ദാനത്തിന് കാരണം ? 0

ഞാൻ യുകെയിൽ വര്ഷങ്ങളോളം എന്റെ കണ്ണിൽ ഉണ്ണിയായി ഉപയോഗിച്ച മെർസിഡസ് ബെൻസ് കാർ യുകെയിൽ താമസിക്കുന്ന ഏതെങ്കിലും മലയാളികൾക്ക് വേണമെങ്കിൽ എന്നെ രണ്ടു ദിവസത്തിനകം അറിയിക്കുക . ഒരു രൂപ പോലും എനിക്ക് വേണ്ട . നിങ്ങൾക്ക് ഫ്രീ ആയിട്ടു കാർ

Read More

ജോസ് ഓടയ്ക്കൽ നിര്യാതനായി. ആദരാഞ്ജലികളുമായി യുകെ മലയാളികൾ 0

ലണ്ടൻ:- ഇരിട്ടി എടൂരിലെ ഓടയ്ക്കൽ ജോസ് (66) ലണ്ടനിൽ നിര്യാതനായി. രണ്ട് വർഷം മുൻപ് ഹൃദയശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തിൻ്റെ കൂടെ കിഡ്നി ഇൻജുറി കൂടി ഉണ്ടായതാണ് മരണകാരണം. ഇപ്പോൾ താമസിക്കുന്നത് വോക്കിങിലാണ് . ഭാര്യ മോളി, തകിടിയേൽ കുടുംബാഗം.

Read More

ഫിലിപ്പ് രാജകുമാരന്‍റെ മരണം വലിയ ശൂന്യത സൃഷ്ടിച്ചതായി എലിസബത്ത് രാജ്ഞി; ശ​​​​​നി​​​​​യാ​​​​​ഴ്ച വ​​​​​രെ ബ്രി​​​​​ട്ട​​​​​നി​​​​​ൽ ദേ​​​​​ശീ​​​​​യ ദുഃ​​ഖാ​​​​​ച​​​​​ര​​​​​ണം 0

ല​​​​​ണ്ട​​​​​ൻ: ഫി​​​​​ലി​​​​​പ്പ് രാ​​​​​ജ​​​കു​​​​​മാ​​​​​ര​​​​​ന്‍റെ മ​​​​​ര​​​​​ണം ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ൽ വ​​​​​ലി​​​​​യ ശൂ​​​​​ന്യ​​​​​ത സൃ​​​​​ഷ്ടി​​​​​ച്ച​​​​​താ​​​​​യി എ​​​​​ലി​​​​​സ​​​​​ബ​​​​​ത്ത് രാ​​​​​ജ്ഞി. തൊ​​​ണ്ണൂ​​​റ്റൊ​​​ന്പ​​​തു​​​കാ​​​ര​​​നാ​​​യ ഭ​​​ർ​​​ത്താ​​​വ് ഫി​​​ലി​​​പ്പി​​​ന്‍റെ മ​​​ര​​​ണം ത​​​ന്‍റെ ജീ​​​വി​​​ത​​​ത്തി​​​ൽ വ​​​ലി​​​യ ശൂ​​​ന്യ​​​ത സൃ​​​ഷ്ടി​​​ച്ചെ​​​ന്ന് എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി പ​​​റ​​​ഞ്ഞ​​​താ​​​യി മ​​​ക​​​ൻ ആ​​​ൻ​​​ഡ്രു മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​ടു വ്യ​​​ക്ത​​​മാ​​​ക്കി. ഫി​​​​​ലി​​​​​പ്പ് രാ​​​​​ജ​​​​​കു​​​​​മാ​​​​​ര​​​​​ന്‍റെ മ​​​​​ര​​​​​ണം വ​​​​​ലി​​​​​യ

Read More

കോൺഗ്രസ് സ്ഥാനാർത്ഥി കോവിഡ് ബാധിച്ച് മരിച്ചു; ജയിച്ചാൽ ഉപതെരഞ്ഞെടുപ്പ് 0

തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി കോവിഡ്19 ബാധിച്ച് മരിച്ചു. ശ്രീവില്ലിപുത്തൂർ നിയോജക മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന പിഎസ്ഡബ്യു മാധവറാവു ആണ് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. മാധവറാവുവിന് കഴിഞ്ഞ മാസമാണ് കോവിഡ് ബാധിച്ചത്. ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഞായറാഴ്ച

Read More

യുകെയിൽ നിര്യാതനായ മലയാളി  ജിമ്മി ജോസഫിന് അന്ത്യയാത്രാമൊഴിയേകാൻ സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികൾ…. കൊറോണ പ്രോട്ടോകോൾ നിബന്ധനകളിൽ വീർപ്പുമുട്ടി, ദുഃഖിതരായി സ്റ്റോക്ക് മലയാളി സമൂഹം…  സംസ്‌കാരം പിന്നീട് നാട്ടിൽ വച്ച്..  0

സ്റ്റോക്ക് ഓൺ ട്രെന്റ്:  സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി ജിമ്മി ജോസഫിന്റെ അവിശ്വസനീയ മരണത്തിന്റെ ആഘാതത്തിൽ നിന്നും ഇപ്പോഴും മോചിതരല്ലാത്ത സ്റ്റോക്ക് മലയാളികൾ തങ്ങളുടെ പ്രിയപ്പെട്ട  ജിമ്മിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഒത്തുചേരുന്നു. ഏപ്രിൽ അഞ്ചിനാണ് സ്റ്റോക്ക് ഓൺ ടട്രെന്റിലെ ആദ്യകാല മലയാളികളിൽ

Read More

രാജ്യത്തിനും രാജ്ഞിക്കും ശക്തി പകരാൻ ഇനി ഫിലിപ്പ് രാജകുമാരനില്ല. നിരവധി ചെറുപ്പക്കാർക്ക് പ്രചോദനമായ ജീവിതം. മറയുന്നത് ഏഴു പതിറ്റാണ്ടോളം രാജ്യത്തെ ഉജ്ജ്വലിപ്പിച്ച സൂര്യതേജസ്സ് 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ഒരു യുഗത്തിന് അന്ത്യമായി. എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവും എഡിന്‍ബറോ പ്രഭുവുമായ ഫിലിപ്പ് രാജകുമാരന്റെ മരണം രാജ്യത്തിന് ഒരു തീരാനഷ്ടമാണ്. ഇന്നലെ പുലര്‍ച്ചെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്ന് രാജകുടുംബം ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. അദ്ദേഹത്തോടുള്ള ആദര സൂചകമായി

Read More

ഒരു യുഗത്തിന് അന്ത്യമായി. ഫിലിപ്പ് രാജകുമാരൻ വിടപറഞ്ഞു .ബ്രിട്ടൻ ശോകമൂകം 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ഫിലിപ്പ് രാജകുമാരൻ അന്തരിച്ചു. 99 വയസായിരുന്നു. എലിസബത്ത് രാജ്ഞിയുടെ ഭർത്താവായ ഫിലിപ്പ് രാജകുമാരന്റെ മരണവാർത്ത ബക്കിംഗ്ഹാം കൊട്ടാരമാണ് പുറത്തുവിട്ടത്. കോവിഡ് ബാധിതനായിരുന്ന ഫിലിപ്പ് ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ മാസമാണ് ആശുപത്രി വിട്ടത്. നിരവധി

Read More

സ്കെച്ച്: ദീക്ഷയുടെ പെയിൻറിങ് പെൻസിൽ ഡ്രോയിങ് വർക്ക് ഷോപ്പ് ഏപ്രിൽ 11-ന്. കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാം 0

ദീക്ഷയുടെ ‘ഭാവിക’ വർക്ഷോപ്പ് പരമ്പരയിലെ’ സ്കെച്ച്’ എന്ന പെയിൻറിങ് പെൻസിൽ ഡ്രോയിങ് വർക്ക് ഷോപ്പ് ഈ ഞായറാഴ്ച, ഏപ്രിൽ 11-ന് വീണ്ടും നടക്കുന്നു. സ്കെച്ച് 2-വിൽ ചിത്രകലയോട് ആഭിമുഖ്യമുള്ള കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാം. തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിലെ B.F.A ഗ്രാജുവേറ്റ്

Read More

വീണ്ടും യുകെയിൽ കോവിഡ് മരണം. ഷെഫീൽഡിലെ ആദ്യകാല മലയാളി ദിനേശ് മേടപ്പള്ളി നിര്യാതനായി 0

യുകെ മലയാളികൾക്ക് മറ്റൊരു ദുഃഖ വാർത്ത കൂടി . ഷെഫീൽഡിലെ ആദ്യകാല മലയാളിയും ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷന്റെയും റോതെർഹാം മലയാളി അസോസിയേഷന്റെയും ആദ്യ കാല മെമ്പറും സാമൂഹീക സാംസ്ക്കാരിക രംഗത്തെ സജീവ സാന്നിധ്യവും ആയിരുന്ന ദിനേശ് മേടപ്പള്ളി (51) ആണ്

Read More

മുഈൻ അലി ക്രിക്കറ്റർ ആയിരുന്നില്ലെങ്കിൽ സിറിയയിൽ പോയി ഐഎസിൽ ചേർന്നേനെ…! അധിക്ഷേപിച്ച് തസ്ലിമ നസ്‌റിൻ; കടുത്ത പ്രതിഷേധവുമായി ഇംഗ്ലീഷ് താരങ്ങൾ 0

മതപരമായി ചിട്ടകൾ പുലർത്തുന്നതിലൂടെ ശ്രദ്ധേയനായ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മുഈൻ അലിയെ വംശീയമായി അധിക്ഷേപിച്ച് രംഗത്തെത്തിയ ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലീമ നസ്‌റിനെതിരെ പ്രതിഷേധം. തസ്ലിമയുടെ ട്വീറ്റ് ട്വിറ്ററിൽ വലിയ ഒച്ചപ്പാടുണ്ടാക്കിയിരിക്കുകയാണ്. ക്രിക്കറ്റ് താരമായില്ലായിരുന്നെങ്കിൽ മുഈൻ അലി സിറിയയിൽ പോയി ഐഎസ്‌ഐഎസിൽ ചേർന്നേനെ

Read More