വിഭ്രംശിക്കുന്ന പ്രതിബിംബങ്ങൾ : റ്റിജി തോമസ് എഴുതിയ ചെറുകഥ 0

റ്റിജി തോമസ് ചെമ്മണ്ണ് നിറഞ്ഞ പാതയിലൂടെ അവൻ നാൽക്കവലയിലേക്ക് നടന്നു. മഴ പെയ്തു കഴിഞ്ഞ സമയമാണ്. ആ സമയത്ത് നടത്തം അവന് ഒരു രസമായിരുന്നു. മണ്ണിൻറെ ഹൃദയഹാരിയായ സുഗന്ധം…. ഭൂമിദേവിയുടെ നിശ്വാസവായുവിൻെറ ഗന്ധം അതവനിഷ്ടമായിരുന്നു. “മഴ പെയ്തു കഴിഞ്ഞിരിക്കുന്ന സമയമാ, തിരിച്ചുവരുമ്പോൾ

Read More

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും കാണാതായ രോഗിയുടെ മൃതദേഹം ലോഡ്ജ് മുറിയിൽ; പ്രദീപിനെ അന്വേഷിച്ച് ലോഡ്ജിൽ എത്തിയവരോട് ഇവിടെ മുറി എടുത്തിട്ടില്ലെന്ന് ജീവനക്കാർ പറഞ്ഞുവെന്നും ആരോപണം 0

കോട്ടയവും മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്നയാളെ സമീപത്തെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി. നേത്രരോഗ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വൈക്കം വെച്ചൂർ തുണ്ടിയിൽ ടി.എസ്. പ്രദീപിനെ (52) ആണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സാരികൊണ്ട് ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പലചരക്ക് വ്യാപാരിയാണ്.3

Read More

സ്ത്രീ സൗഹൃദം : ഓർമ്മചെപ്പു തുറന്നപ്പോൾ . ഡോ.ഐഷ . വി. എഴുതുന്ന ഓർമ്മക്കുറിപ്പുകൾ – അധ്യായം 57 0

ഡോ. ഐഷ വി ഞാൻ ജനിക്കുന്നതിന്റെ തലേ ദിവസം അമ്മ അഡ്മിറ്റായിരുന്ന കൊട്ടിയം ഹോളിക്രോസ് ഹോസ്പിറ്റലിൽ എത്തിയ കല്ലടയിലെ ഗംഗാധരൻ വല്യച്ഛൻ അമ്മയുടെ വയറ് നോട്ടം കൊണ്ടൊന്ന് സ്കാൻ ചെയ്തിട്ട് തെല്ലവജ്ഞയോടെ അച്ഛനോട് പറഞ്ഞു: ” പ്രജ പെണ്ണു തന്നെ”. അപ്പോൾ

Read More

സഭയും സമുദായങ്ങളും മത്സരബുദ്ധിയോടെ പെരുമാറുന്ന അവസരങ്ങള്‍ ധാരാളം. അമ്പത് നോമ്പൊരു വിശുദ്ധ പോരാട്ടം. ഫാ. ഹാപ്പി ജേക്കബ്ബ്. 0

വിശുദ്ധ നോമ്പിന്റെ എല്ലാ ആഴ്ചകളിലും പ്രധാന വായന ഭാഗം
സൗഖ്യദാന ശുശ്രൂഷകളെക്കുറിച്ചാണ്. വിവിധതരം രോഗങ്ങള്‍
ബാധിച്ചവരെ കര്‍ത്താവ് സൗഖ്യമാക്കുന്നതായി നാം വായിക്കുന്നു .
അവരില്‍ ചിലര്‍ അവന്റെ അടുത്തേക്ക് വരുന്നു, ചിലര്‍ കൊണ്ടുവരുന്നു,
എന്ത് തന്നെ ആയാലും എല്ലാരും സൗഖ്യപ്പെടുന്നതായി നാം കാണുന്നു.
ഇന്നത്തെ പ്രധാന ചിന്തയും മറ്റൊന്നുമല്ല.

Read More

ഇസ്രായേല്‍ മക്കള്‍ ദൈവത്തെ നിരാശപ്പെടുത്തുകയാണുണ്ടായത്. ‘സൗമാ റംബാ’ നോമ്പ്കാല വിചിന്തനങ്ങള്‍.. 0

ദൈവരാജ്യം നിങ്ങളില്‍ നിന്നെടുത്ത് ഫലം പുറപ്പെടുവിക്കുന്ന ജനതയ്ക്ക് നല്‍കപ്പെടും. ഇസ്രായേല്‍ മക്കള്‍ക്ക് കൊടുത്ത അവകാശമായിരുന്നു ദൈവരാജ്യം. അത് ഫലം പുറപ്പെടുവിക്കുന്നതിനു വേണ്ടിയും ഫലത്തിന്റെ ഓഹരികള്‍ പങ്കുവെയ്ക്കുന്നതിനും വേണ്ടിയായിരുന്നു. പക്ഷേ…

ഫാ. ബിനോയ് ആലപ്പാട്ട് ഒരുക്കുന്ന നോമ്പ് കാല ചിന്തകള്‍ ‘സൗമാ റംമ്പാ’ മന്ന എന്ന സ്ഥിരം പംക്തിയിലൂടെ ഈസ്റ്റര്‍ ദിനം വരെ മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Read More

കോട്ടയത്ത് ച​ങ്ങ​നാ​ശേ​രിയെ ചൊല്ലി ത​ർ​ക്കം മു​റു​കു​ന്നു; ന​ൽ​കി​ല്ലെ​ന്ന് പി​ണ​റാ​യി, എങ്കിൽ കാ​ഞ്ഞ​ര​പ്പ​ള്ളി വേ​ണ​മെ​ന്ന് സി​പി​ഐ….. 0

ച​ങ്ങ​നാ​ശേ​രി​യെ ചൊ​ല്ലി ഇ​ട​തു​മു​ന്ന​ണി​യി​ൽ ത​ർ​ക്കം മു​റു​കു​ന്നു. ച​ങ്ങ​നാ​ശേ​രി സീ​റ്റ് വി​ട്ടു​കൊ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് സി​പി​എം സി​പി​ഐ നേ​താ​ക്ക​ളെ അ​റി​യി​ച്ചു. ച​ങ്ങ​നാ​ശേ​രി സീ​റ്റ് വി​ട്ടു​കൊ​ടു​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്ന് ച​ർ​ച്ച​യി​ൽ പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. ച​ങ്ങ​നാ​ശേ​രി കി​ട്ടി​യി​ല്ലെ​ങ്കി​ൽ കാ​ഞ്ഞിര​പ്പ​ള്ളി വി​ട്ടു​കൊ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നും പ്ര​തി​ക​രി​ച്ചു.

Read More

ഹോട്ടലില്‍ ഭാര്യയും ഭര്‍ത്താവുമായി താമസിക്കാന്‍ മൂന്ന് വയസുകാരിയെ തട്ടിയെടുത്ത യുവതി അറസ്റ്റിൽ 0

ഫത്തേപൂര്‍: ഉത്തര്‍പ്രദേശിഴല ഫത്തേപൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ മൂന്ന് വയസുകാരിയെ രക്ഷപ്പെടുത്തി. പഞ്ചാബിലെ ജലന്ദറില്‍ നിന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ കുട്ടിയുടെ ബന്ധുവായ യുവതിയും കാമുകനും പോലീസ് പിടിയിലായി. പെണ്‍കുട്ടിയുടെ ബന്ധുവായ 20 കാരി ചൊവ്വാഴ്ച കുട്ടിയെ തട്ടിയെടുത്ത് പഞ്ചാബിലെ ജലന്ദറിലുള്ള കാമുകന്റെ

Read More

ഇംഗ്ലണ്ടിന് തൂത്തുവാരി ഇന്ത്യ. 3-1 ന് പരമ്പര സ്വന്തമാക്കി 0

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാമത്തേതും അവസാനത്തേതുമായ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം. അഹമ്മദാബാദ് നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂന്നാം ദിനം തന്നെ സന്ദര്‍ശകരെ കറക്കി ഇന്ത്യ കളി സ്വന്തമാക്കി. ഇന്നിങ്‌സിനും 25 റണ്‍സിനുമാണ് ഇന്ത്യന്‍ ജയം. നാല് മത്സരങ്ങളുള്ള

Read More

വിനോദിനിയെ അറിയില്ല, ആ ഫോൺ കൊടുത്ത് സ്വപ്നയ്ക്ക്, സന്തോഷ് ഈപ്പന്‍; ഫോണ്‍ വിനോദിനിയുടെ കൈവശമെത്തിയതെങ്ങനെ എന്നതിലും അന്വേഷണം…. 0

ഐ ഫോണ്‍ നല്‍കിയത് സ്വപ്നയ്ക്കെന്ന് സന്തോഷ് ഈപ്പന്‍. ഫോണ്‍ സ്വപ്ന ആര്‍ക്കാണ് നല്‍കിയെന്ന് അറിയില്ല. കോടിയേരി ബാലകൃഷ്ണനെ നേരിട്ട് കണ്ടിട്ടില്ലെന്നും വിനോദിനിയെയും അറിയില്ലെന്നും സന്തോഷ് ഈപ്പന്‍ വ്യക്തമാക്കി. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയ്ക്ക് കോഴയായി സന്തോഷ് ഈപ്പന്‍ യുഎഇ കോണ്‍സുല്‍ ജനറലിന്

Read More

ഇംഗ്ലിഷ് പടയെ കറക്കിവീഴ്ത്തി സ്പിന്നർമാർ, ഇന്നിങ്സ് ജയം; ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യൻ‌ഷിപ്പ് ഫൈനലിൽ 0

ഒരിക്കൽക്കൂടി സ്പിന്നർമാർ ഇംഗ്ലിഷ് പടയെ കറക്കിവീഴ്ത്തിയതോടെ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം. ഇന്നിങ്സിനും 25 റൺസിനുമാണ് ഇന്ത്യ ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. നാലു ടെസ്റ്റുകളടങ്ങിയ പരമ്പര 3–1ന് സ്വന്തമാക്കിയ ഇന്ത്യ, ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനും യോഗ്യത നേടി.

Read More