രോ​ഗബാധ രൂക്ഷമായ ജില്ലകൾ ആറു മുതല്‍ എട്ട് ആഴ്ച വരെ അടച്ചിടണമെന്ന് ഐംസിഎംആര്‍; ഡല്‍ഹി തുറന്നാല്‍ വന്‍ദുരന്തം, മുന്നറിയിപ്പ്….. 0

രാജ്യത്ത് കോവിഡ് രോ​ഗബാധ അതിരൂക്ഷമായ സാഹചര്യത്തിൽ രോ​ഗബാധ രൂക്ഷമായ ജില്ലകൾ ആറു മുതല്‍ എട്ട് ആഴ്ച വരെ അടച്ചിടണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐംസിഎംആര്‍). നിലവിലെ സാഹചര്യത്തില്‍ ഡല്‍ഹിയിലെ ലോക്ഡൗണ്‍ പിന്‍വലിക്കുന്നത് വലിയ ദുരന്തത്തിന് കാരണമാകുമെന്ന് ഐ.സി.എം.ആർ തലവന്‍

Read More

കൊറോണ ഭേദമായവരിൽ ബ്ലാക്ക് ഫംഗസ് ബാധ; കാഴ്ച നഷ്ടം മുതല്‍ മരണം വരെ, സൂക്ഷിക്കുക…. 0

കോവിഡ് ഭേദമായാലും രോഗത്തെ തുടര്‍ന്ന് നിരവധി പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും. ഇതില്‍ പുതുതായി കണ്ടു വരുന്ന ഒന്നാണ് ഫംഗല്‍ ബാധ. മ്യൂകോര്‍മൈകോസിസ് എന്ന് അറിയപ്പെടുന്ന ഫംഗല്‍ ബാധയാണ് ഇപ്പോള്‍ കോവിഡ് മുക്തരായ രോഗികളില്‍ കാണപ്പെടുന്നത്. ബ്ലാക് ഫംഗസ് എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്.

Read More

കോവിഡിനൊപ്പം കേരളത്തിൽ കനത്ത മഴയും ചുഴലിക്കാറ്റും വരുന്നു; വി​വി​ധ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ട്…. 0

കേ​ര​ള​ത്തി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​തി​ൻ പ്ര​കാ​രം വി​വി​ധ ജി​ല്ല​ക​ളി​ൽ വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ൽ യെ​ല്ലോ, ഓ​റ​ഞ്ച് അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. തെ​ക്ക് കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ൽ വെ​ള്ളി​യാ​ഴ്ച​യോ​ടെ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ മു​ന്നി​യി​പ്പ് ന​ൽ​കി​യ​ത്. ജ​ന​ങ്ങ​ൾ

Read More

സം​സ്ഥാ​ന​ത്ത് ഇ​ന്ന് കോവിഡ് കേസുകളിൽ ഏറ്റവും ഉയർന്ന നിരക്ക്; 43,529 പേ​ർ​ക്ക് കോ​വി​ഡ്, 95 മ​ര​ണവും 0

കേ​ര​ള​ത്തി​ല്‍ ഇ​ന്ന് 43,529 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. എ​റ​ണാ​കു​ളം 6410, മ​ല​പ്പു​റം 5388, കോ​ഴി​ക്കോ​ട് 4418, തി​രു​വ​ന​ന്ത​പു​രം 4284, തൃ​ശൂ​ര്‍ 3994, പാ​ല​ക്കാ​ട് 3520, കൊ​ല്ലം 3350, കോ​ട്ട​യം 2904, ആ​ല​പ്പു​ഴ 2601, ക​ണ്ണൂ​ര്‍ 2346, പ​ത്ത​നം​തി​ട്ട 1339, ഇ​ടു​ക്കി 1305,

Read More

ലൈംഗിക തൊഴിലാളിയായ യുവതിയെ അതിക്രൂരമായ ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊന്നു; മൃതദേഹം ഓവുചാലില്‍ തള്ളി നിലയിൽ 0

ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ ലൈംഗിക തൊഴിലാളിയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. എംടിഎന്‍എല്‍ ജംഗ്ഷനിലെ ഓവുചാലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അതിക്രൂരമായ ബലാത്സംഗം ചെയ്ത ശേഷമാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്ന് പോലീസ് പറയുന്നു. രാവിലെ നാട്ടുകാരാണ് യുവതിയുടെ മൃതേദഹം ഓവുചാലില്‍ കണ്ടെത്തിയത്.

Read More

ചൂണ്ടയിടുന്നതിനിടെ പോലീസിനെ കണ്ട് കായലിൽ ചാടി; പോലീസ് നിര്‍ദേശിച്ചിട്ടും തിരിച്ചു കയറാതെ മറുകരയിലേയ്ക്ക് നീന്തി, ദാരുണ അന്ത്യം 0

ചൂണ്ടിയിടുന്നതിനിടെ പോലീസിനെ കണ്ട് കായലിലേയ്ക്ക് എടുത്ത് ചാടിയ യുവാവ് മുങ്ങി മരിച്ചു. കടവൂര്‍ കെപി നിവാസില്‍ പരേതനായ പ്രഭാകരന്‍പിള്ളയുടെ മകനും ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ കോച്ചുമായ പ്രവീണ്‍ ആണ് മരിച്ചത്. 41 വയസായിരുന്നു. ഇന്നലെ 11 മണിയോടെ കൊല്ലം ബൈപാസില്‍ നീരാവില്‍

Read More

അർജുന ജേതാവായ ടേബിൾ ടെന്നിസ് താരം വി ചന്ദ്രശേഖർ കോവിഡ് ബാധിച്ചു മരിച്ചു 0

അർജുന ജേതാവായ ടേബിൾ ടെന്നിസ് താരം വി ചന്ദ്രശേഖർ അന്തരിച്ചു. 64 വയസ്സായിരുന്നു. ചെന്നൈയിലെ ഒരു ആശുപത്രിയിൽ കൊവിഡ് ചികിത്സക്കിടെയായിരുന്നു അന്ത്യം. മൂന്ന് തവണ ദേശീയ ചാമ്പ്യനായ ആളാണ് ചന്ദ്രശേഖർ. 1982ലെ കോമൺവെൽത്ത് ഗെയിംസിൽ അദ്ദേഹം സെമിഫൈനലിൽ പ്രവേശിച്ചിരുന്നു. 84ൽ കാല്മുട്ടിനേറ്റ

Read More

റോക്കറ്റ് പതിച്ചത് വീഡിയോ കോളിനിടയിൽ; നിറകണ്ണുകളോടെ സൗമയുടെ ഭർത്താവ് 0

ഭ​ർ​ത്താ​വു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു മ​ര​ണം ഷെ​ല്ലു​ക​ളു​ടെ രൂ​പ​ത്തി​ൽ സൗ​മ്യ​യു​ടെ ജീ​വ​ൻ ക​വ​ർ​ന്ന​ത്. ഭ​ർ​ത്താ​വ് സ​ന്തോ​ഷ് ത​ന്നെ​യാ​ണ് നി​റ​ക​ണ്ണു​ക​ളോ​ടെ ഇ​ക്കാ​ര്യം മാ​ധ്യ​മ​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​ത്. സം​സാ​രി​ക്കു​ന്ന​തി​നി​ടെ പെ​ട്ടെ​ന്നാ​ണ് ഫോ​ണ്‍ ഡി​സ്‌​ക​ണ​ക്ടാ​യ​ത്. വീ​ണ്ടും വി​ളി​ച്ചെ​ങ്കി​ലും ഫോ​ൺ എ​ടു​ത്തി​ല്ല. ഉ​ട​ന്‍ ത​ന്നെ സ​മീ​പ​ത്തു​ള്ള ബ​ന്ധു​വി​നെ വി​ളി​ച്ച് കാ​ര്യം

Read More

പ​ത്ത​നം​തി​ട്ടയിൽ കോ​ടി​ക​ളു​ടെ ബാങ്ക് ത​ട്ടി​പ്പ്; ജീ​വ​ന​ക്കാ​ര​ൻ ഒ​ളി​വി​ൽ 0

കാ​ന​റാ ബാ​ങ്ക് ശാ​ഖ​യി​ല്‍ ജീ​വ​ന​ക്കാ​ര​ന്‍റെ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ്. കൊ​ല്ലം സ്വ​ദേ​ശി വി​ജീ​ഷാ​ണ് വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ല്‍​നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്.  ഏ​ക​ദേ​ശം 8.13 കോ​ടി രൂ​പ ന​ഷ്ട​മാ​യ​താ​യാ​ണ് വി​വ​രം. വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി പ​ണം ന​ഷ്ട​മാ​യ​തി​നെ തു​ട​ര്‍​ന്നു ബാ​ങ്ക് ന​ട​ത്തി​യ ഓ​ഡി​റ്റിം​ഗി​ലാ​ണ് ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്. കം​പ്യൂ​ട്ട​റു​ക​ള്‍

Read More

ബി.1.167 ​കോ​വി​ഡ് “ഇ​ന്ത്യ​ൻ വ​ക​ഭേ​ദം’ എന്ന് വിളിക്കരുത്; ഏ​റ്റ​വും കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് ബ്രി​ട്ട​നിൽ, വ്യക്തമാക്കി കേ​ന്ദ്ര സ​ർ​ക്കാ​ർ…. 0

ബി.1.167 ​കോ​വി​ഡ് വൈറസ് വ​ക​ഭേ​ദ​ത്തെ ഇ​ന്ത്യ​ന്‍ വ​ക​ഭേ​ദം എ​ന്ന് വി​ളി​ക്കു​ന്ന​തി​നെ​തി​രേ കേ​ന്ദ്ര സ​ർ​ക്കാ​ർ. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ (ഡ​ബ്ല്യു​എ​ച്ച്ഒ) റി​പ്പോ​ര്‍​ട്ടി​ല്‍ വൈ​റ​സി​നെ ഇ​ന്ത്യ​ന്‍ വ​ക​ഭേ​ദം എ​ന്ന് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു. ഇ​ന്ത്യ​യി​ൽ ക​ണ്ടെ​ത്തി​യ ബി.1617 ​വ​ക​ഭേ​ദം ആ​ഗോ​ള​ത​ല​ത്തി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​താ​യി ക​ഴി​ഞ്ഞ ദി​വ​സം ഡ​ബ്ല്യു​എ​ച്ച്ഒ

Read More