ഇന്ത്യയിലെ കര്‍ഷകരുടെ സുരക്ഷയേയും മാധ്യമ സ്വാതന്ത്ര്യത്തെയുംകുറിച്ച് ചര്‍ച്ച ചെയ്ത് ബ്രിട്ടീഷ് പാര്‍ലമെന്റ്; നടപടിയെ വിമര്‍ശിച്ചു ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍ 0

ഇന്ത്യയിലെ കര്‍ഷകരുടെ സുരക്ഷയേയും മാധ്യമ സ്വാതന്ത്ര്യത്തെയുംകുറിച്ച് ചര്‍ച്ച ചെയ്ത് ബ്രിട്ടീഷ് പാര്‍ലമെന്റ്. തിങ്കളാഴ്ച ഒന്നര മണിക്കൂറാണ് പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നത്. പ്രക്ഷോഭര്‍ക്കെതിരായ ഇന്ത്യന്‍ ഭരണകൂടത്തിന്റെ നടപടികളില്‍ ലേബര്‍ പാര്‍ട്ടി, ലിബറല്‍ ഡെമോക്രാറ്റുകള്‍, സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി എംപിമാര്‍ ആശങ്കകള്‍ രേഖപ്പെടുത്തി. ഇരു

Read More

അഭിമുഖത്തിന് പിന്നാലെ അടിയന്തര ചർച്ചകൾ നടത്തി രാജ്ഞി. കൊട്ടാരം വിടാനുള്ള പ്രധാന കാരണം ടാബ്ലോയിഡുകൾ ആണെന്ന് ഹാരി 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ലണ്ടൻ : ഓപ്ര വിൻഫ്രെയുമായുള്ള മേഗന്റെയും ഹാരിയുടെയും അഭിമുഖത്തിന് പിന്നാലെ ചാൾസ് രാജകുമാരനുമായും വില്യം രാജകുമാരനുമായും അടിയന്തര ചർച്ചകൾ നടത്തി എലിസബത്ത് രാജ്ഞി. ഞായറാഴ്ച സംപ്രേഷണം ചെയ്ത അഭിമുഖത്തിൽ നടത്തിയ അവകാശവാദങ്ങൾ കൊട്ടാരത്തെ ആകമാനം പിടിച്ചു

Read More

തുടർച്ചയായ രണ്ടാം ദിനവും മരണനിരക്ക് നൂറിൽ കുറവായതിൻെറ ആശ്വാസത്തിൽ ബ്രിട്ടൻ. സ്കൂളുകൾ തുറന്നതിലുള്ള സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ബ്രിട്ടനിൽ കോവിഡ് വ്യാപനവും മരണനിരക്കും കുറയുന്നതിൻെറ ആശ്വാസത്തിലാണ് രാജ്യം. തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് മൂലമുള്ള മരണനിരക്ക് 100 -ൽ താഴെയാണെന്നത് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ യുകെയിൽ 65 പേരാണ് കോവിഡ് -19 മൂലം

Read More

ഒസിഐ കാർഡ് ; അപേക്ഷ സമർപ്പിക്കുന്നത് എങ്ങനെ? കാർഡ് ഉടമകൾക്ക് ലഭിക്കുന്ന അനുകൂല്യങ്ങൾ എന്തൊക്കെ? പരിശോധിക്കാം 0

ന്യൂസ് ഡെസ്ക് മലയാളം യുകെ വിദേശ ഇന്ത്യക്കാർക്ക് ഇന്ത്യയിൽ ചില അവകാശങ്ങൾ ഉറപ്പാക്കുന്നതാണ് ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ (ഒസിഐ) കാർഡ്. ഏത് ആവശ്യത്തിനും ഇന്ത്യ സന്ദർശിക്കുന്നതിനുള്ള അനുമതി നൽകുന്ന ആജീവനാന്ത വിസ കൂടിയാണിത്. രജിസ്റ്റർ ചെയ്ത ഓരോ ഒസി‌ഐയ്ക്കും ഒരു

Read More

യുകെയിൽ മലയാളി ഡോക്ടർ പാടിയ ഗാനം ആസ്വാദക ഹൃദയങ്ങളെ കീഴടക്കുന്നു. കാൽവരിയിലെ പൊൻതാരമേ പാടിയത് ഡോ. ഷെറിൻ ജോസ് പയ്യപ്പിള്ളി 0

ആത്മാവിൽ ആശ്വാസത്തിന്റെ കുളിർ മഴ പെയ്യിക്കുന്ന ഒട്ടനവധി ക്രിസ്‌തീയ ഭക്തി ഗാനങ്ങൾ മലയാളികൾക്കായി പകർന്നു നൽകിയ ഫാ . മാത്യൂസ് പയ്യപ്പിള്ളി MCBS സംഗീതം നൽകി, ജി. ജയചന്ദ്രൻ രചന നിർവഹിച്ച ഈ ഏറ്റവും പുതിയ ക്രിസ്‌തീയ ഭക്തി ഗാനം. “”കാൽവരിയിലെ

Read More

ട്വൻറി 20 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു . ശ്രീനിവാസനും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും ട്വൻറി 20 യിൽ . പിജെ ജോസഫിന്റെ മരുമകൻ സ്ഥാനാർത്ഥിപ്പട്ടികയിൽ 0

കിഴക്കമ്പലം: തദ്ദേശതെരഞ്ഞെടുപ്പിൽ എറണാകുളത്തിൻ്റെ കിഴക്കൻ മേഖലയിൽ വൻ മുന്നേറ്റം നടത്തിയ ട്വൻ്റി 20 നിയമസഭാ തെരഞ്ഞെടുപ്പിലും പോരിനിറങ്ങുന്നു. എറണാകുളത്തെ അഞ്ച് നിയോജകമണ്ഡലങ്ങളിലേക്കുള്ള ട്വൻ്റി 20-യുടെ സ്ഥാനാര്‍ത്ഥികളെ സംഘടനയുടെ ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പ്രഖ്യാപിച്ചു. സംഘടനയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി

Read More

ഓപ്ര വിൻഫ്രാ അഭിമുഖം : കൊട്ടാരത്തിന്റെ ആഡംബരത്തിനുള്ളിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മേഗൻ. അഞ്ചു മാസം ഗർഭിണിയായിരിക്കുമ്പോൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജനിക്കാനിരിക്കുന്ന കുഞ്ഞിന് നേരെ വംശീയാധിക്ഷേപം. ഏകാന്തതയുടെയും ഒറ്റപെടലിന്റെയും നാളുകൾ. ബ്രിട്ടീഷ് ജനതയെ പിടിച്ചുകുലുക്കി മേഗന്റെ വെളിപ്പെടുത്തൽ 0

ന്യൂസ് ഡെസ്ക് മലയാളം യുകെ വാഷിങ്ടൺ : ബക്കിംഗ്ഹാം കൊട്ടാരത്തിലെ സുഖാനുഭവം വേണ്ടെന്ന് വെച്ച് അമേരിക്കയിലേയ്ക്ക് താമസം മാറിയ ഹാരിയുടെയും മേഗന്റെയും വെളിപ്പെടുത്തലിൽ ഞെട്ടി ബ്രിട്ടീഷ് ജനത. രാജകീയ ജീവിതത്തിന്റെ പിരിമുറുക്കവും ഒറ്റപ്പെടലും മൂലം അഞ്ചു മാസം ഗർഭിണിയായിരിക്കുന്ന സമയത്ത് ആത്മഹത്യയ്ക്ക്

Read More

അഭ്യൂഹങ്ങൾക്കെല്ലാം വിരാമമിട്ട അനുഭവങ്ങൾ അവർ തുറന്നു പറയുന്നു, മാധ്യമങ്ങൾ ചർച്ച ചെയ്തു തുടങ്ങി രാജകുടുംബത്തിലെ പ്രശ്നങ്ങളെക്കുറിച്ച്; ആത്മഹത്യയെപ്പറ്റി വരെ ചിന്തിച്ചു, മനസ് തുറന്നു ഹാരി രാജകുമാരനും ഭാര്യ മേഗൻ മർക്കലും 0

രാജകുടുംബത്തിൽ നിന്ന് ഏൽക്കേണ്ടി വന്ന അവഗണനകളെക്കുറിച്ച് ആദ്യമായി മനസ് തുറന്ന് ഹാരി രാജകുമാരനും ഭാര്യ മേഗൻ മർക്കലും. ആത്മഹത്യ ചെയ്യാൻ വരെ തോന്നിയെന്ന് മേഗൻ തുറന്നു പറഞ്ഞപ്പോൾ അച്ഛനുമായുള്ള തർക്കത്തെക്കുറിച്ചാണ് ഹാരി വെളിപ്പെടുത്തിയത്. ഒപ്ര വിൻഫ്രെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുവരും പ്രതികരിച്ചത്.

Read More

പ്രസവ സേവനത്തിലും അഴിമതി. മറ്റേണിറ്റി യൂണിറ്റുകൾ സുരക്ഷിതമാണെന്ന അവകാശവാദം ഉന്നയിച്ച് തെളിയിക്കുവാൻ കഴിയാതെ പോയ ട്രസ്റ്റുകൾക്കെതിരെ നടപടി. 8.5 മില്യൺ തിരിച്ചടയ്ക്കണം 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ലണ്ടൻ : മറ്റേണിറ്റി യൂണിറ്റുകൾ സുരക്ഷിതമാണെന്ന അവകാശവാദം ഉന്നയിച്ച ആശുപത്രികൾക്ക് വൻ തിരിച്ചടി. വാദം വ്യാജമാണെന്ന് കണ്ടെത്തിയതോടെ ലക്ഷകണക്കിന് പൗണ്ട് തിരിച്ചടയ്ക്കാൻ ആശുപത്രികൾ നിർബന്ധിതരായി. 115 എൻ‌എച്ച്‌എസ് ട്രസ്റ്റുകളാണ് ഏറ്റവും പുതിയ 10 സുരക്ഷാ നടപടികളും

Read More

നേഴ്സുമാരുടെ ഒരു ശതമാനം ശമ്പള വർദ്ധനവിനെതിരെ പ്രതിഷേധറാലിയുമായി എൻഎച്ച്എസ് ജീവനക്കാർ. 65 വയസ്സുള്ള നേഴ്സിന് പ്രതിഷേധറാലി സംഘടിപ്പിച്ചതിന് 10000 പൗണ്ട് പിഴ ചുമത്തി പോലീസ് 0

ന്യൂസ് ഡെസ്ക് മലയാളം യുകെ കൊറോണ വൈറസിനെതിരെ ബ്രിട്ടൻെറ അതിജീവനത്തിൻെറ മുന്നണി പോരാളികളായ നേഴ്സുമാർക്ക് 1 % മാത്രം നിർദിഷ്ട ശമ്പളവർധനവ് പ്രഖ്യാപിച്ചതിനെതിരെ ബ്രിട്ടനിൽ പ്രതിഷേധം പുകയുന്നു. മാഞ്ചസ്റ്ററിൽ സിറ്റി സെൻററിൽ കഴിഞ്ഞദിവസം പ്രതിഷേധ റാലി സംഘടിപ്പിച്ചതിന് പോലീസ് പിഴ ചുമത്തി.

Read More