ഇനി ബ്രിട്ടനിലെ വിദ്യാർത്ഥികൾക്ക് സഹപാഠികളുടെ മുഖം ദർശിക്കാം , പുഞ്ചിരി കാണാം. മെയ് 17 മുതൽ സ്കൂൾ കുട്ടികൾ ക്ലാസ് മുറികളിൽ ഫെയ്‌സ് മാസ്ക് ധരിക്കേണ്ടതില്ല. രോഗവ്യാപനത്തിന് കാരണമാകുമെന്ന ഭയപ്പാടിൽ അധ്യാപകരും രക്ഷിതാക്കളും 0

ന്യൂസ് ഡെസ്ക് മലയാളം യുകെ മെയ് 17 മുതൽ ബ്രിട്ടനിലെ സെക്കൻഡറി സ്കൂൾ കുട്ടികൾ ക്ലാസ്സുകളിൽ മാസ്ക് ധരിക്കേണ്ടതില്ല. ക്ലാസ്മുറികളിൽ മുഴുവൻ സമയവും ഫെയ്‌സ് മാസ്ക് ധരിക്കുന്നതുമൂലം കുട്ടികൾക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ

Read More

മരുന്ന് വിതരണ രംഗത്തേയ്ക്ക് കൺസ്യൂമർ ഫെഡും 0

കൊവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ മരുന്ന് വിതരണ രംഗത്തേയ്ക്ക് കൺസ്യൂമർ ഫെഡും. പൊതു വിപണിയിൽ 637 രൂപയോളം വില വരുന്ന മരുന്നുകളാണ് 200 രൂപയ്ക്ക് നീതി മെഡിയ്ക്കൽ സ്റ്റോറുകൾ വഴി കൺസ്യൂമർ ഫെഡ് നൽകുന്നത്. കൊവിഡാനന്തര ചികിത്സയ്ക്കുള്ള കിറ്റും ഉടൻ വിൽപ്പനയ്ക്ക് എത്തുമെന്നും

Read More

പരിശുദ്ധ അമ്മയോടുള്ള മെയ് മാസ വണക്കത്തിൽ നാളെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ. ആത്മാഭിഷേക ശുശ്രൂഷയുമായി ഫാ. ഷൈജു നടുവത്താനിയിലിനൊപ്പം വീൽചെയറിലെ സുവിശേഷകൻ ഫാ.ജെയിംസ് മഞ്ഞാക്കൽ 0

അമ്മയുടെ പ്രത്യേക മാധ്യസ്ഥം തേടി നാളെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ . ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രത്യേകം ശുശ്രൂഷകൾ ഉണ്ടായിരിക്കും . ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന അലിഖിത വചനത്തിന് അടിവരയിട്ടുകൊണ്ട് സെഹിയോൻ യുകെയുടെ സ്ഥാപകൻ റവ. ഫാ.സോജി ഓലിക്കൽ തുടക്കമിട്ട പ്രതിമാസ രണ്ടാം

Read More

ജനിതകമാറ്റം വന്ന കോവിഡിൻെറ ഇന്ത്യൻ വകഭേദം യുകെയെ വിറപ്പിക്കുമോ? ആശങ്കയോടെ ആരോഗ്യവിദഗ് ധർ. പുതിയ കോവിഡ് കേസുകളിൽ 50 ശതമാനവും ഇന്ത്യയിൽ 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ജനിതക മാറ്റം വന്ന കോവിഡിൻെറ ഇന്ത്യൻ വകഭേദത്തിൻെറ സാന്നിധ്യം യുകെയിൽ ആശങ്ക ഉളവാക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. B.1.617.2, എന്ന് പേരിട്ടിരിക്കുന്ന പുതിയ വകഭേദത്തിൻെറ വ്യാപനം മറ്റ് വൈറസ് വകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ വേഗത്തിൽ ആണുള്ളത്

Read More

വെൽഷ് പാർലമെന്റ് തിരഞ്ഞെടുപ്പ് 2021 : വോട്ടെടുപ്പ് പൂർത്തിയായി. പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ള ഏറ്റവും വലിയ വോട്ടെടുപ്പിന് സാക്ഷ്യം വഹിച്ച് രാജ്യം 0

ന്യൂസ് ഡെസ്ക് മലയാളം യുകെ വെയിൽസ് : 2019 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ള ഏറ്റവും വലിയ വോട്ടെടുപ്പ് ബ്രിട്ടനിൽ പൂർത്തിയായി. സ്കോട്ടിഷ് പാർലമെന്റ്, വെൽഷ് സെനെഡ് എന്നിവിടങ്ങളിലേക്കുള്ള പ്രതിനിധികളെയും മേയർമാരെയും പ്രാദേശിക കൗൺസിൽ പ്രതിനിധികളെയും ആണ് ഈ ജനവിധിയിലൂടെ വോട്ടർമാർ തിരഞ്ഞെടുക്കുക.

Read More

നിങ്ങൾ പെട്രോൾ ഉപയോഗിച്ച് ഓടുന്ന കാറുകളുടെ ഉടമസ്ഥരാണോ? സെപ്റ്റംബറിൽ E5 ഇന്ധനത്തിൽനിന്ന് E10 ഇന്ധനത്തിലേയ്ക്കുള്ള മാറ്റം നിങ്ങളെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കുക 0

ന്യൂസ് ഡെസ്ക് മലയാളം യുകെ വരുന്ന സെപ്റ്റംബർ മുതൽ യുകെയിലെ പെട്രോൾ ഗുണനിലവാരത്തിൽ വളരെ നിർണായകമായ മാറ്റം ഉണ്ടാവുകയാണ്. E5 ഫ്യൂവലിൽ നിന്ന് E 10 ഫ്യൂവലിലേയ്ക്ക് യുകെ മാറുകയാണ്. E 10 പെട്രോൾ 10 ശതമാനത്തോളം റിന്യൂവബിൾ എനർജിയും E

Read More

കോവിഡും ലോക്ക്ഡൗണും ബ്രിട്ടീഷുകാരെ കുടിയന്മാരാക്കി. മദ്യവുമായി ബന്ധപ്പെട്ട മരണങ്ങൾ മുൻവർഷത്തെ അപേക്ഷിച്ച് രാജ്യത്ത് വളരെ കൂടുതൽ 0

ന്യൂസ് ഡെസ്ക് മലയാളം യുകെ കോവിഡ് നൽകിയ മാനസികസമ്മർദ്ദവും ലോക്ഡൗണും മൂലം രാജ്യത്ത് മദ്യത്തിൻറെ ഉപയോഗം വളരെ കൂടിയതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും മദ്യവുമായി ബന്ധപ്പെട്ട മരണനിരക്ക് 2020-ൽ ഏറ്റവും കൂടുന്നതിന് കോവിഡും

Read More

സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യം, നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി 0

തിരുവനന്തപുരം :➡️ കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിനെത്തുടർന്ന് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും. ഹോസ്റ്റലുകളും ലോഡ്ജുകളും ഏറ്റെടുക്കും. പ്രാദേശിക തലത്തിൽ മെഡിക്കൽ വിദ്യാർത്ഥികളെ കൊവിഡ് പ്രതിരോധത്തിനു ഉപയോഗിക്കും. മെഡിക്കൽ

Read More

ബ്രിട്ടന് ഇനി ഒരു ലോക് ഡൗൺ വേണ്ടി വരില്ലെന്ന് വിദഗ്ധർ. ക്രിസ്മസിന് മുമ്പായി 50 -ന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകാനൊരുങ്ങി രാജ്യം. പുതിയ വൈറസ് വകഭേദങ്ങൾക്കെതിരെ വാക്സിൻ വികസിപ്പിക്കാൻ അധിക ധനസഹായം 0

ലോക് ഡൗൺ നിയന്ത്രണങ്ങളാലും യുദ്ധകാലടിസ്ഥാനത്തിൽ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകിയും കോവിഡിനെ പരാജയപ്പെടുത്തുന്നതിൽ വിജയിച്ചതിൻെറ ആശ്വാസത്തിലാണ് ബ്രിട്ടൻ. 2020 മാർച്ചിൽ ബ്രിട്ടനിൽ ലോക്ക്ഡൗൺ നടപ്പാക്കാൻ ശക്തമായി വാദിച്ച സേജ് ഉപദേഷ്ടാവ് പ്രൊഫസർ നീൽ ഫെർഗൂസൺ ഇനി ഒരിക്കലും ഒരു ലോക്ക്ഡൗണിലേയ്ക്ക് രാജ്യം എത്തിപ്പെടില്ല

Read More

പ്രായോഗിക തത്വചിന്ത – ഏകാന്തതയെ പ്രണയിക്കുവിൻ: ബിനോയ് എം. ജെ. 0

ബിനോയ് എം. ജെ. ഏകാന്തതയെ പ്രണയിക്കുവിൻ. ഏകാന്തതയിൽ പ്രതിഭ വിരിയുന്നു. ഏകാന്ത ജീവിതവും (solitude) സാമൂഹിക ജീവിതവും (sociability) മനുഷ്യന്റെ ജീവിതശൈലിയുടെ രണ്ടു വശങ്ങളാണ്. ഒന്നിനെ കൂടാതെ മറ്റൊന്നിന് നിലനിൽക്കുവാനാവില്ല. എന്നാൽ നിലവിലുള്ള കാഴ്ചപ്പാടനുസരിച്ച് സാമൂഹിക ജീവിതത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കപ്പെടുന്നതായി

Read More