അസ്ട്രാസെനക്കയുടെ പാർശ്വഫലങ്ങളെ കുറിച്ചുള്ള ആശങ്കയ്ക്കിടയിൽ 30 വയസ്സിന് താഴെയുള്ളവരുടെ പ്രതിരോധ കുത്തിവെയ്പ്പുകൾ റദ്ദാക്കാൻ എൻഎച്ച് എസ്. 18 നും 29 നും ഇടയിൽ പ്രായമുള്ളവരുടെ അപ്പോയിന്റ്മെന്റുകൾ റദ്ദാക്കും 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ഓക്സ്ഫോർഡ് – അസ്ട്രാസെനക്ക വാക്സിനെ സംബന്ധിച്ചുള്ള ആശങ്ക കാരണം 30 വയസ്സിന് താഴെയുള്ളവർക്ക് ബുക്ക് ചെയ്ത എല്ലാ ഫസ്റ്റ് ഡോസ് കൊറോണ വൈറസ് പ്രതിരോധ കുത്തിവെയ്പ്പുകളും റദ്ദാക്കി എൻഎച്ച്എസ്. നാളെ മുതൽ അസ്ട്രാസെനക്ക വാക്സിൻ സ്വീകരിക്കാൻ

Read More

ലണ്ടനിൽ നടന്ന പലസ് തീൻ അനുകൂലികളുടെ പ്രകടനം അക്രമാസക്തമായി. പോലീസുകാർക്ക് പരിക്ക്. ജൂതന്മാർക്ക് നേരെ അസഭ്യവർഷം നടത്തിയവർക്കെതിരെ ബോറിസ് ജോൺസൻ. നമ്മുടെ സമൂഹത്തിൽ യഹൂദവിരുദ്ധതയ്ക്ക് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ലണ്ടൻ : ഇസ്രായേൽ പലസ് തീൻ സംഘർഷം ലോകമാകെ വ്യാപിക്കുകയാണ്. ഇസ്രായേൽ ഇന്നലെ ഗാസ സിറ്റിയിൽ നടത്തിയ കനത്ത വ്യോമാക്രമണത്തിൽ 42 പേരാണ് കൊല്ലപ്പെട്ടത്. ഒരാഴ്ച പിന്നിടുന്ന സംഘർഷത്തിന്റെ ചുവടുപിടിച്ച് ബ്രിട്ടനിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.

Read More

ഇന്ന് ലോക് ഡൗൺ ഇളവുകളുടെ അടുത്തഘട്ടം നിലവിൽ വരുമ്പോൾ ബ്രിട്ടൻ കൂടുതൽ ജാഗ്രതയിൽ. ഇന്ത്യൻ വേരിയൻറിനെതിരെ പ്രതിരോധ കുത്തിവെയ്പ്പുകൾ ഫലപ്രദമാണെന്ന ആത്മവിശ്വാസത്തിൽ ആരോഗ്യ സെക്രട്ടറി. അടുത്ത ആഴ്ച മുതൽ 35 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകാനൊരുങ്ങി യുകെ 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ഇന്ന് ലോക് ഡൗൺ ഇളവുകളുടെ അടുത്തഘട്ടം വരുമ്പോൾ ജനിതകമാറ്റം വന്ന ഇന്ത്യൻ വൈറസ് വകഭേദങ്ങളുടെ വ്യാപന ഭീഷണിയിലാണ് ബ്രിട്ടൻ. പ്രതിരോധ കുത്തിവെയ്പ്പുകൾ ഇന്ത്യൻ വേരിയൻ്റിനെതിരെ ഫലപ്രദമാണെന്ന ആത്മവിശ്വാസം ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ കോക്ക് പ്രകടിപ്പിച്ചു.

Read More

ലങ്കാഷെയറിലെ സ്ഫോടനത്തിൽ നഷ്ടമായത് ഈ കുരുന്നിനെ. രണ്ട് വീടുകൾ പൂർണമായും തകർന്നു. പാചകവാതകത്തിന് തീപിടിച്ചുള്ള അപകടങ്ങൾ ബ്രിട്ടനിൽ ഒരു മാസത്തിനിടെ മൂന്നാമത്തെ സംഭവം 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ലങ്കാഷെയറിലെ ലാൻ‌സിലെ ഹെയ്‌ഷാമിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ ഒരു പിഞ്ചു കുഞ്ഞാണ് കൊല്ലപ്പെട്ടതെന്ന വിവരം പുറത്ത് വന്നു. രണ്ട് വയസുകാരനായ ജോർജ്ജ് ഹിന്‌സ് ആണ് ദാരുണമായി മരണമടഞ്ഞത്. മാതാപിതാക്കൾ ഉൾപ്പെടെ 4 പേർ ആശുപത്രിയിലാണ്. രണ്ടു പേരുടെ

Read More

ലങ്കാഷെയറിൽ സ്ഫോടനം. ഒരു കുട്ടി കൊല്ലപ്പെട്ടു. നാലുപേർക്ക് ഗുരുതര പരിക്ക് 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ലങ്കാഷെയറിലെ ഹെയ്‌ഷാമിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ ഒരു കുട്ടിക്ക് ദാരുണാന്ത്യം. നാല് മുതിർന്നവർക്ക് പരിക്കേൽക്കുകയും ചെയ്തു. പാചക വാതകത്തിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടത്തിൽ രണ്ട് വീടുകൾ തകരുകയും മൂന്നാമതൊരു വീടിന് ഭാഗികമായ തകരാറുകൾ സംഭവിച്ചതായും

Read More

ഇന്ത്യൻ കോവിഡ് വേരിയന്റ് മൂലം യുകെയിൽ വീണ്ടും ലോക്ഡൗൺ നീളാൻ സാധ്യത : 50 ശതമാനം കൂടുതൽ ഗുരുതരമെന്ന് വിദഗ്ധർ . പുതിയ ഇന്ത്യൻ വേരിയന്റിനെ കുറിച്ച് അറിയേണ്ടതെല്ലാം….. 0

ന്യൂസ് ഡെസ്ക് മലയാളം യുകെ യു കെ :- യുകെയിൽ അടുത്തമാസം അവസാനിക്കാൻ ഇരിക്കുന്ന ലോക്ക്ഡൗൺ ഇന്ത്യൻ കോവിഡ് വേരിയന്റ് മൂലം നീളാൻ സാധ്യതയെന്ന് വിദഗ്ധർ. ഇംഗ്ലണ്ടിലെ മിക്ക സ്ഥലങ്ങളിലും വീണ്ടും കേസുകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. കെന്റ് സ്‌ട്രെയിനിനെക്കാളും അൻപത് ശതമാനം

Read More

കോവിഡും ലോക് ഡൗണും മൂലം അടച്ചുപൂട്ടി ബ്രിട്ടനിലെ പത്തിലൊന്ന് റസ്റ്റോറന്റുകളും. പ്രതിസന്ധി രൂക്ഷം 0

ന്യൂസ് ഡെസ്ക് മലയാളം യുകെ തിങ്കളാഴ്ച മുതൽ യുകെയിലെ ബാറുകളിലും റസ്റ്റോറന്റുകളിലും പോകാൻ ബ്രിട്ടീഷ് ജനതയ്ക്ക് സാധിക്കും. ഇത് സമ്പദ്‌വ്യവസ്ഥയെ തിരികെ പിടിക്കാനുള്ള ഒരു നാഴികക്കല്ലായാണ് കണക്കാക്കുന്നത്. എന്നാൽ മിക്കവർക്കും തങ്ങളുടെ പ്രിയപ്പെട്ട റസ്റ്റോറന്റുകളിൽ ഇനി പോകാൻ സാധിക്കില്ല . കഴിഞ്ഞ

Read More

ചൊവ്വയിൽ തൊട്ട് ചൈനയും. സുറോങ് റോവര്‍ വിജയകരമായി ചൊവ്വയില്‍ ഇറങ്ങി. ആദ്യ ദൗത്യത്തില്‍ തന്നെ ചൊവ്വയില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന പ്രഥമ രാജ്യമായി ചൈന 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ബെയ്ജിങ്: സുറോങ് റോവര്‍ ചൊവ്വാഗ്രഹത്തിൻ്റെ ഉപരിതലത്തിൽ വിജയകരമായി ഇറക്കി ചൈന. ശനിയാഴ്ച പുലർച്ചയോടെയാണ് ടിയാൻവെൻ-1 ബഹിരാകാശ പേടകത്തിൽ ചൈന വിക്ഷേപിച്ച സുറോങ് റോവര്‍ ചൊവ്വയിൽ ഇറങ്ങിയത്. ചൈനീസ് സമയം രാവിലെ 7.18നായിരുന്നു പേടകം ഇറങ്ങിയതെന്നാണ് സ്ഥിരീകരണം.

Read More

വീക്കെൻഡ് കുക്കിംഗ് സീസൺ 2 : ഈന്തപ്പഴ പുഡ്ഡിംഗ് / സ്റ്റിക്കി ഡേറ്റ് പുഡ്ഡിംഗ്- മിനു നെയ്‌സൺ പള്ളിവാതുക്കൽ , ഓസ്ട്രേലിയ 0

മിനു നെയ്സൺ പള്ളിവാതുക്കൽ , ഓസ്ട്രേലിയ പുഡ്ഡിംഗ് ചേരുവകൾ 250 ഗ്രാം ഈന്തപ്പഴം അരിഞ്ഞത് 1 ടീസ് സ്പൂൺ ബേക്കിംഗ് സോഡ 1 1/2 കപ്പ് തിളച്ച വെള്ളം 125 ഗ്രാം ഉപ്പില്ലാത്ത ബട്ടർ 1 കപ്പ് ബ്രൗൺ പഞ്ചസാര 1

Read More

കോവിഡ് മഹാമാരിയും ലോക സമാധാനവും: ഓർമ്മചെപ്പു തുറന്നപ്പോൾ . ഡോ.ഐഷ . വി. എഴുതുന്ന ഓർമ്മക്കുറിപ്പുകൾ – അധ്യായം 67 0

ഡോ. ഐഷ വി ഏത് യുദ്ധവും വലിയ നാശനഷ്ടത്തിലേ കലാശിക്കുകയുള്ളൂ. യുദ്ധത്തിന്റെ തീവ്രതയനുസരിച്ച് നാശത്തിന്റെ അളവും കൂടും. സമാധാനത്തിന്റേയും ശാന്തിയുടേയും വഴിയാണ് നന്മയുടെ വഴി. അത് സ്നേഹവും സാഹോദര്യവും ഊട്ടി ഉറപ്പിക്കുന്നു. ഇന്ന് ലോകം ഒറ്റക്കെട്ടായി കോവിഡ് മഹാമാരിക്കെതിരെയുള്ള യുദ്ധത്തിലാണ്. അതിന്

Read More