കെഎഫ്സിയുടെ ഓൺലൈൻ ഓഡറിങ് ആപ്പ് ദുരുപയോഗം ചെയ്ത ചൈനീസ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു : ഇവർക്ക് രണ്ടര വർഷത്തിലധികം തടവ് വിധിച്ചു കോടതി 0

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം ചൈന :- കെഎഫ്സിയുടെ ഓൺലൈൻ ഓഡറിങ് സംവിധാനം ദുരുപയോഗം ചെയ്ത് ധാരാളം ചിക്കൻ സൗജന്യമായി ലഭിക്കുവാൻ ശ്രമിച്ച 5 ചൈനീസ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് ജയിലിൽ ആക്കി. ഇത്തരത്തിൽ സൗജന്യമായി ചിക്കൻ

Read More

ഇസ്രായേൽ പാലസ്തീൻ സംഘർഷം വ്യാപിക്കുന്നു. ഒരുവശത്ത് കോവിഡ്, മറുവശത്ത് ഉറ്റവർ യുദ്ധഭൂമിയിൽ. കണ്ണീരോടെ ഇസ്രായേലിൽ ജോലി ചെയ്യുന്ന പ്രവാസി മലയാളി നേഴ്സുമാരുടെ കുടുംബങ്ങൾ 0

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം ഇസ്രായേലും പാലസ്തീനും തമ്മിലുള്ള സംഘർഷം ഗാസയിൽ നിന്ന് വെസ്റ്റ് ബാങ്കിലേയ്ക്ക് വ്യാപിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കിഴക്കൻ ജറുസലേമിൽ ഇസ്രായേൽ പാലസ്തീൻ സംഘർഷം രൂക്ഷമായതിനെ തുടർന്നാണ് തിങ്കളാഴ്ച പരസ്പരമുള്ള ആക്രമണങ്ങൾ ആരംഭിച്ചത്. ഗാസയിൽ

Read More

പകർച്ചവ്യാധിയുടെ സമയത്ത് ഏർപ്പെടുത്തിയ നിർബന്ധിത ടോട്ടൽ ട്രിയേജ് അവസാനിപ്പിക്കണമെന്ന് എൻഎച്ച്എസ്. എല്ലാ ജി പി മാരും നേരിട്ടുള്ള ചികിത്സയിലേയ്ക്കും മടങ്ങണമെന്ന് നിർദ്ദേശം 0

അഞ്ജു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം ബ്രിട്ടനിലെ എല്ലാ ജി പി പ്രാക്ടീസുകളും മുഖാമുഖമുള്ള കൂടിക്കാഴ്ചകൾക്ക് കൂടി അവസരം ഒരുക്കണമെന്ന് നിർദ്ദേശം. പകർച്ചവ്യാധിയുടെ സമയത്ത് കൊണ്ടുവന്ന ടോട്ടൽ ട്രിയേജ് സംവിധാനത്തിനൊപ്പം ആവശ്യമുള്ളവർക്ക് നേരിട്ടുള്ള ചികിത്സയ്ക്കും അവസരം നൽകണമെന്നാണ് എൻഎച്ച്എസ്

Read More

വൈറസിൻെറ ഇന്ത്യൻ വകഭേദത്തെ തുരത്താൻ പദ്ധതി തയ്യാറാക്കി ബ്രിട്ടൻ. ദശലക്ഷക്കണക്കിന് ആൾക്കാർക്ക് രണ്ടാമത്തെ പ്രതിരോധ കുത്തിവെയ്പ്പ് നേരത്തെ നൽകും. ഇന്ന് അഞ്ചു മണിക്ക് പ്രധാനമന്ത്രിയുടെ സ്പെഷ്യൽ കോവിഡ് പ്രസ് കോൺഫ്രൻസ് 0

ന്യൂസ് ഡെസ്ക് മലയാളം യുകെ കൂടുതൽ മാരകവും വേഗത്തിൽ വ്യാപിക്കുകയും ചെയ്യുന്ന കൊറോണാ വൈറസിൻെറ ഇന്ത്യൻ വകഭേദത്തെ നേരിടാൻ ബ്രിട്ടൻ പദ്ധതി തയ്യാറാക്കി. ഇതിൻെറ ഭാഗമായി 10 ദശലക്ഷം ജനങ്ങൾക്കാണ് കണക്ക് കൂട്ടിയതിനും നേരത്തെ രണ്ടാം ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നത്.

Read More

ബ്രിട്ടൻ ആശങ്കയുടെ തീരത്ത്. ജനിതകമാറ്റം വന്ന ഇന്ത്യൻ വകഭേദത്തിന് വാക്സിനുകൾ ഫലപ്രദമാണെന്ന് ഉറപ്പില്ലെന്ന് ലോകാരോഗ്യസംഘടന. ഒരാഴ്ചയ്ക്കുള്ളിൽ പുതിയ വേരിയന്റ് ബാധിച്ച കേസുകൾ ഇരട്ടിയായി. ലോക്ഡൗൺ നീണ്ടു പോകുമോ? 0

ന്യൂസ് ഡെസ്ക് മലയാളം യുകെ വ്യാപന ശേഷി കൂടിയ ജനിതക മാറ്റം വന്ന ഇന്ത്യൻ വകഭേദത്തിന് വാക്സിനുകൾ ഫലപ്രദമാണോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് പുറത്തുവന്നു. പുതിയ വൈറസ് വകഭേദം മാരകമാണെന്ന് മാത്രമല്ല കൂടുതൽ വേഗത്തിൽ വ്യാപിക്കുന്നതാണെന്നുമുള്ള ഞെട്ടിക്കുന്ന വസ്തുതകളിലേയ്ക്കാണ്

Read More

അഗോറഫോബിയ ഉള്ള ഗർഭിണികളായ സ്ത്രീകളെ മെഡിക്കൽ സ്റ്റാഫുകൾക്ക് നിർബന്ധപൂർവ്വം പ്രസവത്തിനായി ആശുപത്രികളിൽ എത്തിക്കാമെന്ന് വിധിച്ച് കോടതി 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ലണ്ടൻ :- അഗോറഫോബിയ, അഥവാ, പരിഭ്രാന്തി, നിസ്സഹായാവസ്ഥ എന്നിവ ഉണ്ടാക്കുന്ന സ്ഥലങ്ങളോടും, സാഹചര്യങ്ങളോടുമുള്ള ഭയമുള്ള ഗർഭിണികളായ സ്ത്രീകളെ നിർബന്ധപൂർവ്വം പ്രസവത്തിനായി ആശുപത്രിയിൽ എത്തിക്കുവാൻ മെഡിക്കൽ സ്റ്റാഫുകൾക്ക് അനുവാദം നൽകി കോടതി. പാനിക് അറ്റാക്കുകൾ വരെ ഉണ്ടാകാൻ

Read More

ഇംഗ്ലണ്ടിലെ ആശുപത്രികളിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്നത് ഏകദേശം അഞ്ചു ദശലക്ഷത്തോളം ആളുകൾ. സ്ഥിതി ആശങ്കാജനകമെന്ന് ആരോഗ്യവിദഗ്ധർ 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ഏകദേശം അഞ്ചു ദശലക്ഷം ആളുകളാണ് ഇംഗ്ലണ്ടിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്നത് എന്ന എൻഎച്ച്എസിൻെറ കണക്കുകൾ പുറത്തുവന്നു. ഇപ്പോൾ തന്നെ ഏകദേശം നാല് ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ശസ്ത്രക്രിയ ഒരുവർഷത്തോളം മാറ്റി വെച്ചതായും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് രോഗികളുടെ

Read More

ജനിതകമാറ്റം വന്ന ഇന്ത്യൻ വകഭേദത്തിൻെറ സാന്നിധ്യം യുകെയിൽ നിയന്ത്രണങ്ങളിൽ ഇളവ് ചെയ്യാനുള്ള തീരുമാനത്തെ തകിടം മറിക്കുമോ? ആശങ്കയുമായി ശാസ്ത്രലോകം 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ജനിതകമാറ്റം വന്ന വൈറസിൻെറ ഇന്ത്യൻ വകഭേദം യുകെയുടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തുന്നതിനെ ബാധിക്കുമോ എന്ന ആശങ്ക ശക്തമായി. നിലവിൽ ജൂൺ -21ന് ലോക്ക്ഡൗൺ പിൻവലിക്കാനാണ് ഗവൺമെൻറ് പദ്ധതി തയ്യാറാക്കിയിരുന്നത്. എന്നാൽ വേഗത്തിൽ പടർന്നു പിടിക്കുന്ന

Read More

ബർമിങ്ഹാമിൽ ഇന്ത്യയിൽനിന്ന് ഉന്നത വിദ്യാഭ്യാസത്തിന് എത്തിയ മലയാളി വിദ്യാർഥികൾ ആരെയും കണ്ണീരണിയിക്കുന്ന ക്രൂരമായ മോഷണത്തിന് വിധേയരായി. ലോക നീതിന്യായ വ്യവസ്ഥയ്ക്ക് പോലും നാണക്കേടുണ്ടാക്കുന്ന പ്രതികരണവുമായി ബ്രിട്ടീഷ് പോലീസ് . ഈ വിദ്യാർത്ഥികളെ സഹായിക്കാൻ ആർക്കും സാധിക്കും? 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ബ്രിട്ടീഷ് പോലീസ് ലോകത്തിന് മുൻപിൽ എന്നും തലയെടുപ്പോടെ നിൽക്കുന്നത് കാര്യക്ഷമതയിലും സത്യസന്ധതയിലും മറ്റ് രാജ്യങ്ങളിലെ ക്രമസമാധാന സംവിധാനങ്ങളേക്കാൾ മികച്ചതായതുകൊണ്ടാണ്. സ്കോട്ട്‌ലൻഡ്‌ യാർഡ് എന്ന ബ്രിട്ടീഷ് പോലീസ് സേന ലോക രാഷ്ട്രത്തിലെ പോലീസ് സംവിധാനത്തിന് എന്നും മാതൃകയാണ്.

Read More

ബ്രിട്ടനിൽ പ്രതിരോധകുത്തിവെയ്പ്പിൻെറ അടുത്ത ഘട്ടം ആരംഭിച്ചു. 38 – 39 വയസ്സുകാർക്ക് വാക്സിൻ നൽകാനൊരുങ്ങി രാജ്യം. ഇന്ന് രാവിലെ 7 മണിക്ക് ബുക്കിംഗ് ആരംഭിക്കും 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ബ്രിട്ടനിൽ യുദ്ധകാലടിസ്ഥാനത്തിൽ പുരോഗമിക്കുന്ന പ്രതിരോധ കുത്തിവെയ്പ്പിൻെറ അടുത്ത ഘട്ടത്തിന് തുടക്കമായി. ഇന്ന് മുതൽ 38 – 39 വയസ്സ് പ്രായമുള്ളവർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാനുള്ള ബുക്കിംഗ് എൻഎച്ച്എസ് വെബ്സൈറ്റിൽ രാവിലെ 7 മണി മുതൽ ആരംഭിക്കും.

Read More