പ്ലീമൗത്ത്: യുകെ മലയാളികളെ ഇതുവരെ തേടിയെത്തിയത് കോവിഡ് മൂലമുള്ള മരണങ്ങൾ ആയിരുന്നു എങ്കിൽ ഇന്നലെ നടന്നത് ഏവരെയും ദുഃഖത്തിലാക്കിയ ഒരു അപകടമരണമാണ്. ഇന്നലെ പ്ലീമൗത്തില് കടല് തീരത്തെത്തിയ മലയാളി കുടുംബത്തിന് നഷ്ടപ്പെട്ടത് അവരുടെ എല്ലാമായിരുന്ന കുടുംബാംഗത്തെ. കടലിൽ നീന്താൻ ഇറങ്ങിയ രാകേഷ് വല്ലിട്ടയിലാണ്
ന്യൂസ് ഡെസ്ക് മലയാളം യുകെ ലണ്ടൻ : ജനിതകമാറ്റം സംഭവിച്ച ബ്രസീലിയൻ കൊറോണ വൈറസിന്റെ ആറ് കേസുകൾ ഇംഗ്ലണ്ടിലും സ്കോട്ലൻഡിലും കണ്ടെത്തി. ബ്രസീലിൽ നിന്ന് പാരീസ്, ലണ്ടൻ വഴി ആബർഡീനിലേക്ക് യാത്ര ചെയ്ത മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു. സൗത്ത് ഗ്ലൗസെസ്റ്റർഷയറിലെ
ന്യൂസ് ഡെസ്ക് മലയാളം യുകെ ആദ്യ ഡോസ് പ്രതിരോധകുത്തിവെയ്പ്പു കൊണ്ടുതന്നെ കൊറോണ വൈറസിൽ നിന്ന് 90 ശതമാനം സംരക്ഷണം ലഭിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പുതിയ കണക്കുകൾ പ്രകാരം ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിച്ചിരിക്കുന്ന രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ആദ്യ ഡോസ് വാക്സിൻ ലഭിച്ച
ന്യൂസ് ഡെസ്ക് മലയാളം യുകെ യു കെ :- സ്കോട്ടിഷ് ലേബർ പാർട്ടിയുടെ നേതൃ സ്ഥാനത്തേക്ക് അനസ് സർവർ ചുമതലയേറ്റു. ആദ്യമായാണ് മുസ്ലിം പശ്ചാത്തലത്തിൽ നിന്നുള്ള ഒരാൾ നേതൃസ്ഥാനത്തേക്ക് എത്തുന്നത്. 57.6 ശതമാനം വോട്ടാണ് അനസിനു ലഭിച്ചത്. എതിരാളിയായിരുന്ന മോണിക്ക ലെന്നോനു
സ്വന്തം ലേഖകൻ രാജ്യത്തെ തന്നെ ഏറ്റവും ആരോഗ്യകരമായ സ്ഥലമായി വോക്കിംഗ്ഹാമിനെയും ഏറ്റവും അനാരോഗ്യകരമായ സ്ഥലമായി ബ്ലാക്ക്പൂളിനെയും തെരഞ്ഞെടുത്ത് ആദ്യ ഔദ്യോഗിക ഹെൽത്ത് ഇൻഡക്സ് പ്രസിദ്ധപ്പെടുത്തി. വോക്കിംഗ്ഹാം ഉൾപ്പെടുന്ന ബെർക്ക്ഷെയർ ടൗൺ 110 സ്കോറോടെ പട്ടികയിൽ ഒന്നാം സ്ഥാനം പിടിച്ചപ്പോൾ വെറും 86
ന്യൂസ് ഡെസ്ക് മലയാളം യുകെ യു കെ :- കോവിഡ് രോഗം പ്രതിസന്ധിയിലാക്കിയ ബ്രിട്ടന്റെ സാമ്പത്തിക മേഖലയ്ക്ക് പുത്തനുണർവ്വ് നൽകുന്ന, 2021 ലെ ബജറ്റ് മാർച്ച് മൂന്നിന് ചാൻസലർ റിഷി സുനക് അവതരിപ്പിക്കും. നിരവധി ചർച്ചകളാണ് ബജറ്റിനെ സംബന്ധിച്ച് പൊതു മാധ്യമങ്ങളിലും
ന്യൂസ് ഡെസ്ക് മലയാളം യുകെ പ്രതിദിന രോഗവ്യാപന നിരക്ക് അഞ്ചു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയതിൻെറ ആശ്വാസത്തിലാണ് ബ്രിട്ടൻ. ഇന്നലെ 7434 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ഒക്ടോബർ 2 -ന് രേഖപ്പെടുത്തിയ 6968 കേസുകൾക്ക് ശേഷം റിപ്പോർട്ട്
ന്യൂസ് ഡെസ്ക് മലയാളം യുകെ നിയന്ത്രിത സ്ഫോടനത്തിലൂടെ ആൾനാശം ഇല്ലാത്ത രീതിയിലാണ് ബോംബ് നിർവീര്യമാക്കിയത്. പ്രാദേശിക സമയം വൈകിട്ട് 6.10ന് ശേഷം നടന്ന സ്ഫോടനം മൈലുകളോളം ദൂരത്തിൽ കേൾക്കാമായിരുന്നു. പൊട്ടിത്തെറിയുടെ ശക്തിയെപ്പറ്റി ജനങ്ങൾ ട്വിറ്ററിൽ വാചാലരായി. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ
ഡോ. ഐഷ വി ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കാലം. വൈകിട്ട് വീട്ടിലെത്തിയപ്പോൾ കാണുന്നത് തെക്കുവശത്തെ മുറ്റത്തെ ഇലച്ചെടിയുടെ ഒരു കൈ വണ്ണമുള്ള തായത്തട്ടിയിൽ കെട്ടിയിട്ടിരിയ്ക്കുന്ന കുഞ്ഞ് പശുക്കുട്ടി. എന്നെ കണ്ടതും മ്മ്മ്ബേ…. എന്നൊരു വിളി. എനിക്ക് കൗതുകം തോന്നി. ഞാൻ
യാംബുവിൽ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശി മദീനയിൽ മരിച്ചു. പുനലൂർ നീലമ്മൽ സുജ ഭവൻ അനൂപ് ഷാജി (26) ആണ് മരിച്ചത്. യാംബുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന അനൂപ് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് യാംബു റോയൽ കമ്മീഷൻ മെഡിക്കൽ