കെഎഫ്സിയുടെ ഓൺലൈൻ ഓഡറിങ് ആപ്പ് ദുരുപയോഗം ചെയ്ത ചൈനീസ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു : ഇവർക്ക് രണ്ടര വർഷത്തിലധികം തടവ് വിധിച്ചു കോടതി 0

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം ചൈന :- കെഎഫ്സിയുടെ ഓൺലൈൻ ഓഡറിങ് സംവിധാനം ദുരുപയോഗം ചെയ്ത് ധാരാളം ചിക്കൻ സൗജന്യമായി ലഭിക്കുവാൻ ശ്രമിച്ച 5 ചൈനീസ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് ജയിലിൽ ആക്കി. ഇത്തരത്തിൽ സൗജന്യമായി ചിക്കൻ

Read More

വൈറ്റാലിറ്റി ലണ്ടൻ 10 കിലോമീറ്റർ റണ്ണിങ് ഇവന്റിലൂടെ സമാഹരിച്ച തുക ശ്രീ അശോക് കുമാർ ക്രോയ്ഡൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന് കൈമാറി 0

ഹരിഗോവിന്ദ് താമരശ്ശേരി ലണ്ടൻ മാരത്തോണിന്റെ നേതൃത്വത്തിൽ നടത്തിവരാറുള്ള വൈറ്റാലിറ്റി ലണ്ടൻ 10 കിലോമീറ്റർ ഇവന്റ് കഴിഞ്ഞ വർഷം കോവിഡ് പശ്ചാത്തലത്തിൽ വിർച്വൽ ഇവന്റായി നടത്തുവാൻ തീരുമാനിച്ച സാഹചര്യത്തിൽ, ക്രോയ്ഡൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിനും സ്റ്റാഫിനും ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഹോസ്പിറ്റലിന്റെ ചുറ്റും സ്വന്തമായി തിരഞ്ഞെടുത്ത

Read More

ഇസ്രായേൽ പാലസ്തീൻ സംഘർഷം വ്യാപിക്കുന്നു. ഒരുവശത്ത് കോവിഡ്, മറുവശത്ത് ഉറ്റവർ യുദ്ധഭൂമിയിൽ. കണ്ണീരോടെ ഇസ്രായേലിൽ ജോലി ചെയ്യുന്ന പ്രവാസി മലയാളി നേഴ്സുമാരുടെ കുടുംബങ്ങൾ 0

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം ഇസ്രായേലും പാലസ്തീനും തമ്മിലുള്ള സംഘർഷം ഗാസയിൽ നിന്ന് വെസ്റ്റ് ബാങ്കിലേയ്ക്ക് വ്യാപിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കിഴക്കൻ ജറുസലേമിൽ ഇസ്രായേൽ പാലസ്തീൻ സംഘർഷം രൂക്ഷമായതിനെ തുടർന്നാണ് തിങ്കളാഴ്ച പരസ്പരമുള്ള ആക്രമണങ്ങൾ ആരംഭിച്ചത്. ഗാസയിൽ

Read More

പകർച്ചവ്യാധിയുടെ സമയത്ത് ഏർപ്പെടുത്തിയ നിർബന്ധിത ടോട്ടൽ ട്രിയേജ് അവസാനിപ്പിക്കണമെന്ന് എൻഎച്ച്എസ്. എല്ലാ ജി പി മാരും നേരിട്ടുള്ള ചികിത്സയിലേയ്ക്കും മടങ്ങണമെന്ന് നിർദ്ദേശം 0

അഞ്ജു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം ബ്രിട്ടനിലെ എല്ലാ ജി പി പ്രാക്ടീസുകളും മുഖാമുഖമുള്ള കൂടിക്കാഴ്ചകൾക്ക് കൂടി അവസരം ഒരുക്കണമെന്ന് നിർദ്ദേശം. പകർച്ചവ്യാധിയുടെ സമയത്ത് കൊണ്ടുവന്ന ടോട്ടൽ ട്രിയേജ് സംവിധാനത്തിനൊപ്പം ആവശ്യമുള്ളവർക്ക് നേരിട്ടുള്ള ചികിത്സയ്ക്കും അവസരം നൽകണമെന്നാണ് എൻഎച്ച്എസ്

Read More

വൈറസിൻെറ ഇന്ത്യൻ വകഭേദത്തെ തുരത്താൻ പദ്ധതി തയ്യാറാക്കി ബ്രിട്ടൻ. ദശലക്ഷക്കണക്കിന് ആൾക്കാർക്ക് രണ്ടാമത്തെ പ്രതിരോധ കുത്തിവെയ്പ്പ് നേരത്തെ നൽകും. ഇന്ന് അഞ്ചു മണിക്ക് പ്രധാനമന്ത്രിയുടെ സ്പെഷ്യൽ കോവിഡ് പ്രസ് കോൺഫ്രൻസ് 0

ന്യൂസ് ഡെസ്ക് മലയാളം യുകെ കൂടുതൽ മാരകവും വേഗത്തിൽ വ്യാപിക്കുകയും ചെയ്യുന്ന കൊറോണാ വൈറസിൻെറ ഇന്ത്യൻ വകഭേദത്തെ നേരിടാൻ ബ്രിട്ടൻ പദ്ധതി തയ്യാറാക്കി. ഇതിൻെറ ഭാഗമായി 10 ദശലക്ഷം ജനങ്ങൾക്കാണ് കണക്ക് കൂട്ടിയതിനും നേരത്തെ രണ്ടാം ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നത്.

Read More

സ്വാമി വിവേകാനന്ദനെ പോലുള്ള ചില ചരിത്ര പുരുഷന്മാരെ നോക്കുകയാണങ്കിൽ മിക്കവരും അവരുടെ 30 -40 വയസ്സിനുള്ളിൽ മരിച്ചവരാണ് . എന്തായിരിക്കാം കാരണം ? യുകെ മലയാളി നേഴ്സ് ജോസ്‌ന സാബു സെബാസ്റ്റ്യൻ എഴുതുന്ന ചിന്തോദ്ദീപകമായ ലേഖനം 0

ജോസ്‌ന സാബു സെബാസ്റ്റ്യൻ സ്വാമി വിവേകാനന്ദനെ പോലുള്ള ചില ചരിത്ര പുരുഷന്മാരെ നോക്കുകയാണങ്കിൽ മിക്കവരും അവരുടെ 30 -40 വയസ്സിനുള്ളിൽ മരിച്ചവരാണ് . എന്തായിരിക്കാം കാരണം ? അതുമല്ലങ്കിൽ മറ്റുള്ള ജീവജാലങ്ങളെ അപേക്ഷിച്ചു നമ്മൾ മനുഷ്യർക്ക് ഇത്ര ഓർമ്മ ശക്തിയും കഴിവുമൊക്കെ

Read More

മാതൃസ്നേഹത്തിൻറെ മഹത്വവുമായി യുകെ പ്രവാസി മലയാളി വിദ്യാർത്ഥിയുടെ കവിത ശ്രദ്ധേയമാകുന്നു. ലോകമെങ്ങുനിന്നും അഭിന്ദനപ്രവാഹം 0

ലിൻ‌വിംഗ്സ്റ്റണിൽ താമസിക്കുന്ന മലയാളി വിദ്യാർത്ഥിയുടെ അമ്മയ്ക്കായി എന്ന കവിത ശ്രദ്ധ നേടുന്നു. സഹനത്തിൻെറ വഴികളിൽ സ്നേഹത്തിൻറെ ഈണം എന്ന് പേരിട്ടിരിക്കുന്ന വീഡിയോ ഇതിനോടകം ഒട്ടേറെ പേരാണ് കണ്ടിരിക്കുന്നത്. ആൽബിൻ ജോയിയുടെ മാതൃസ്നേഹത്തെ അടിസ്ഥാനമാക്കിയുള്ള ഹൃദയസ്പർശിയായ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഡെനി ഡെൻസിലും

Read More

ബ്രിട്ടൻ ആശങ്കയുടെ തീരത്ത്. ജനിതകമാറ്റം വന്ന ഇന്ത്യൻ വകഭേദത്തിന് വാക്സിനുകൾ ഫലപ്രദമാണെന്ന് ഉറപ്പില്ലെന്ന് ലോകാരോഗ്യസംഘടന. ഒരാഴ്ചയ്ക്കുള്ളിൽ പുതിയ വേരിയന്റ് ബാധിച്ച കേസുകൾ ഇരട്ടിയായി. ലോക്ഡൗൺ നീണ്ടു പോകുമോ? 0

ന്യൂസ് ഡെസ്ക് മലയാളം യുകെ വ്യാപന ശേഷി കൂടിയ ജനിതക മാറ്റം വന്ന ഇന്ത്യൻ വകഭേദത്തിന് വാക്സിനുകൾ ഫലപ്രദമാണോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് പുറത്തുവന്നു. പുതിയ വൈറസ് വകഭേദം മാരകമാണെന്ന് മാത്രമല്ല കൂടുതൽ വേഗത്തിൽ വ്യാപിക്കുന്നതാണെന്നുമുള്ള ഞെട്ടിക്കുന്ന വസ്തുതകളിലേയ്ക്കാണ്

Read More

നടന്‍ പിസി ജോർജ് അന്തരിച്ചു; നിര്യാണം എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍….. 0

ചലച്ചിത്ര നടന്‍ പിസി ജോർജ് അന്തരിച്ചു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരിന്നു നിര്യാണം. ശ്രദ്ധേയമങ്ങളായ വേഷങ്ങള്‍ അടക്കം 68ഓളം ചിത്രങ്ങളിൽ വേഷമിട്ടു. ഔദ്യോഗിക ജീവിതത്തില്‍ പൊലീസിലായിരുന്ന ഇദ്ദേഹം സ്പെഷ്യൽ ബ്രാഞ്ച് എസ്.പിയായിട്ടാണ് വിരമിച്ച പിസി ജോര്‍ജ് ചാണക്യൻ, ഒരു അഭിഭാഷകന്‍റെ

Read More

അഗോറഫോബിയ ഉള്ള ഗർഭിണികളായ സ്ത്രീകളെ മെഡിക്കൽ സ്റ്റാഫുകൾക്ക് നിർബന്ധപൂർവ്വം പ്രസവത്തിനായി ആശുപത്രികളിൽ എത്തിക്കാമെന്ന് വിധിച്ച് കോടതി 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ലണ്ടൻ :- അഗോറഫോബിയ, അഥവാ, പരിഭ്രാന്തി, നിസ്സഹായാവസ്ഥ എന്നിവ ഉണ്ടാക്കുന്ന സ്ഥലങ്ങളോടും, സാഹചര്യങ്ങളോടുമുള്ള ഭയമുള്ള ഗർഭിണികളായ സ്ത്രീകളെ നിർബന്ധപൂർവ്വം പ്രസവത്തിനായി ആശുപത്രിയിൽ എത്തിക്കുവാൻ മെഡിക്കൽ സ്റ്റാഫുകൾക്ക് അനുവാദം നൽകി കോടതി. പാനിക് അറ്റാക്കുകൾ വരെ ഉണ്ടാകാൻ

Read More