അർജുന ജേതാവായ ടേബിൾ ടെന്നിസ് താരം വി ചന്ദ്രശേഖർ കോവിഡ് ബാധിച്ചു മരിച്ചു 0

അർജുന ജേതാവായ ടേബിൾ ടെന്നിസ് താരം വി ചന്ദ്രശേഖർ അന്തരിച്ചു. 64 വയസ്സായിരുന്നു. ചെന്നൈയിലെ ഒരു ആശുപത്രിയിൽ കൊവിഡ് ചികിത്സക്കിടെയായിരുന്നു അന്ത്യം. മൂന്ന് തവണ ദേശീയ ചാമ്പ്യനായ ആളാണ് ചന്ദ്രശേഖർ. 1982ലെ കോമൺവെൽത്ത് ഗെയിംസിൽ അദ്ദേഹം സെമിഫൈനലിൽ പ്രവേശിച്ചിരുന്നു. 84ൽ കാല്മുട്ടിനേറ്റ

Read More

ഐപിഎൽ രാജസ്​ഥാൻ റോയൽസ് താരം ചേതൻ സകരിയയുടെ പിതാവ്​ കൊവിഡ്​ ബാധിച്ച്​ മരിച്ചു 0

രാജസ്​ഥാൻ റോയൽസ്​ പേസർ ചേതൻ സകരിയയുടെ പിതാവ്​ കൊവിഡ്​ ബാധിച്ച്​ മരിച്ചു. ഗുജറാത്തിലെ ഭാവ്​നഗറിൽ ഞായറാഴ്ചയായിരുന്നു അന്ത്യം.രാജസ്​ഥാൻ റോയലിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ്​ കാൻജിഭായ്​ സകരിയയുടെ മരണ വിവരം അറിയിച്ചത്​. ടെമ്പോ ഡ്രൈവറായിരുന്ന കാൻജിഭായ്​യുടെ ആരോഗ്യനില വഷളായതിനെ തുടർന്ന്​ ​വെന്‍റിലേറ്ററിലാക്കിയിരുന്നു. ചേതനുമായി

Read More

ഓ​ഗസ്റ്റ് മാസത്തോടെ ബ്രിട്ടൻ പൂർണ്ണമായി കൊവിഡ് മുക്തമാകും; ശുഭപ്രതീക്ഷ പങ്കുവച്ച് വാക്സീൻ ടാസ്ക് ഫോഴ്സ് മേധാവി 0

ഓഗസ്റ്റ് മാസത്തോടെ ബ്രിട്ടണില്‍ കൊറോണ വൈറസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് ബ്രിട്ടണ്‍ വാക്‌സിന്‍ ടാസ്‌ക് ഫോഴ്‌സ് മേധാവി ക്ലൈവ് ഡിക്‌സ് ഡെയ്‌ലി വ്യക്തമാക്കി. വാക്സിനേഷന്‍ പദ്ധതികള്‍ 2022 തുടക്കം വരെ തുടരാവുന്നതാണെന്നും അദ്ദേഹം വ്യക്‌തമാക്കി . ഈ വര്‍ഷം ഒടുവിലോടെ എല്ലാവരിലേക്കും വാക്സീന്‍

Read More

ഐപിഎൽ നിർത്തി മാലിദ്വീപിൽ ക്വാറന്‍റൈനില്‍ കഴിയുന്ന സൂപ്പര്‍ താരങ്ങള്‍ ബാറില്‍ വെച്ച് തമ്മില്‍ തല്ലി; റിപ്പോർട്ട് 0

ഐ.പി.എല്‍ പാതിവഴിയില്‍ അവസാനിച്ചതിനെ തുടര്‍ന്ന് ഇന്ത്യ വിട്ട ഓസീസ്, ന്യൂസിലാന്‍ഡ് താരങ്ങള്‍ മാലിദ്വീപിലാണ് കഴിയുന്നത്. ഇപ്പോഴിതാ ഇവിടുത്തെ ബാറില്‍ വെച്ച് സൂപ്പര്‍ താരങ്ങള്‍ കൊമ്പുകോര്‍ത്തതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. ഓസീസ് താരം ഡേവിഡ് വാര്‍ണറും മുന്‍ താരം മൈക്കല്‍ സ്ലേറ്ററും തമ്മില്‍ ബാറില്‍

Read More

12 രാജ്യങ്ങൾ ഗ്രീൻ ലിസ്റ്റിൽ ; ക്വാറന്റീൻ ഇല്ലാതെ ബ്രിട്ടീഷുകാർക്ക് യാത്ര ചെയ്യാം. ഫ്രാൻസ്, സ്പെയിൻ, ഗ്രീസ് എന്നീ രാജ്യങ്ങൾ റെഡ് ലിസ്റ്റിൽ തന്നെ 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ലണ്ടൻ : ക്വാറന്റീൻ ഇല്ലാതെ ബ്രിട്ടീഷുകാർക്ക് സഞ്ചരിക്കാവുന്ന രാജ്യങ്ങളുടെ പൂർണ പട്ടിക പുറത്തിറക്കി. 12 രാജ്യങ്ങൾ മാത്രമാണ് ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. അസോറസ്, മഡെയ്‌റ, പോർച്ചുഗൽ എന്നിവ പ്രധാന അവധിക്കാല ഇടമാണ്. മെയ്‌ 17 മുതൽ

Read More

ഇ​ന്ത്യ​ക്ക് ബ്രി​ട്ട​ന്‍റെ സഹായം; ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ച​ര​ക്ക് വി​മാ​നം പ​റ​ന്നു​യ​ർ​ന്നു…. 0

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ശ്വാ​സം​മു​ട്ടു​ന്ന ഇ​ന്ത്യ​ക്ക് ബ്രി​ട്ട​ന്‍റെ സ​ഹാ​യ​വു​മാ​യി ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ച​ര​ക്ക് വി​മാ​നം വെ​ള്ളി​യാ​ഴ്ച പു​റ​പ്പെ​ട്ടു. വ​ട​ക്ക​ൻ അ​യ​ർ​ല​ണ്ടി​ൽ നി​ന്ന് ബെ​ൽ​ഫാ​സ്റ്റി​ൽ നി​ന്നാ​ണ് വി​മാ​നം പ​റ​ന്നു​യ​ർ​ന്ന​ത്. മൂ​ന്ന് 18 ട​ൺ ഓ​ക്സി​ജ​ൻ ഉ​പ്ദ​ന​യൂ​ണി​റ്റു​ക​ൾ, 1,000 വെ​ന്‍റി​ലേ​റ്റ​റു​ക​ൾ എ​ന്നി​വ​യാ​ണ് വി​മാ​ന​ത്തി​ലു​ള്ള​ത്. അ​ന്‍റോ​നോ​വ്

Read More

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ; ഇംഗ്ലണ്ടിലേക്ക് പോകുന്ന ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു…. 0

ന്യൂസീലൻഡിനെതിരായ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യ, പൃഥ്വി ഷാ, കുൽദീപ് യാദവ് എന്നിവരെ പരിഗണിച്ചില്ല. ലോകേഷ് രാഹുൽ, വൃദ്ധിമാൻ സാഹ എന്നിവരെ ടീമിൽ പരിഗണിച്ചിട്ടുണ്ടെങ്കിലും ഫിറ്റ്നസ് പരിഗണിച്ച് മാത്രമേ ഇവർക്ക് ടീമിൽ ഇടം നൽകൂ.

Read More

ഇനി ബ്രിട്ടനിലെ വിദ്യാർത്ഥികൾക്ക് സഹപാഠികളുടെ മുഖം ദർശിക്കാം , പുഞ്ചിരി കാണാം. മെയ് 17 മുതൽ സ്കൂൾ കുട്ടികൾ ക്ലാസ് മുറികളിൽ ഫെയ്‌സ് മാസ്ക് ധരിക്കേണ്ടതില്ല. രോഗവ്യാപനത്തിന് കാരണമാകുമെന്ന ഭയപ്പാടിൽ അധ്യാപകരും രക്ഷിതാക്കളും 0

ന്യൂസ് ഡെസ്ക് മലയാളം യുകെ മെയ് 17 മുതൽ ബ്രിട്ടനിലെ സെക്കൻഡറി സ്കൂൾ കുട്ടികൾ ക്ലാസ്സുകളിൽ മാസ്ക് ധരിക്കേണ്ടതില്ല. ക്ലാസ്മുറികളിൽ മുഴുവൻ സമയവും ഫെയ്‌സ് മാസ്ക് ധരിക്കുന്നതുമൂലം കുട്ടികൾക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ

Read More

അടിയന്തരമായി ബ​ന്ധു​വി​ന് ഓ​ക്‌​സി​ജ​ന്‍ വേ​ണ​മെ​ന്ന് റെ​യ്‌​ന; 10 മി​നി​റ്റി​നു​ള്ളി​ല്‍ എ​ത്തി​ച്ച് നടൻ സോ​നു സൂ​ദ് 0

മീ​റ​റ്റ്: രാ​ജ്യ​ത്ത് കോ​വി​ഡ് പ്ര​തി​സ​ന്ധി ആ​രം​ഭി​ച്ച​ത് മു​ത​ൽ ജ​ന​ങ്ങ​ള്‍​ക്ക് സ​ഹാ​യ​വു​മാ​യി ബോ​ളി​വു​ഡ് താ​രം സോ​നു സൂ​ദ് രം​ഗ​ത്തു​ണ്ട്. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ​ഹാ​യ​വു​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​നും എ​ത്താ​റു​ണ്ട്. ഇ​പ്പോ​ഴി​താ ക്രി​ക്ക​റ്റ് താ​രം സു​രേ​ഷ് റെ​യ്ന​യു​ടെ അ​ഭ്യ​ർ​ഥ​ന ക​ണ്ട് സ​ഹാ​യ​മെ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ് സോ​നു. മീ​റ​റ്റി​ലു​ള്ള

Read More

രണ്ടാഴ്ചയ്ക്കിടെ അമ്മയ്‌ക്കൊപ്പം സഹോദരിയുടേയും ജീവൻ അപഹരിച്ച് കോവിഡ്; കുടുംബത്തിന് തീരാ നഷ്ടം, കണ്ണീരായി ഇന്ത്യൻ ക്രിക്കറ്റർ വേദ കൃഷ്ണമൂർത്തി… 0

കോവിഡ് സംഹാര താണ്ഡവമാടിയതോടെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂർത്തിക്ക് നഷ്ടമായത് അമ്മയുടെയും സഹോദരിയുടെയും ജീവൻ. രണ്ടാഴ്ചയ്ക്കിടെയാണ് കോവിഡ് മൂലം വേദയുടെ കുടുംബത്തിന് തീരാ നഷ്ടം സംഭവിച്ചിരിക്കുന്നത്. ബുധനാഴ്ചയാണ് വേദയുടെ സഹോദരി വത്സല ശിവകുമാർ (45) കോവിഡ് മൂലം മരണപ്പെട്ടത്.

Read More