ജസ്റ്റിസ് കര്ണന് കോയമ്പത്തൂരില്‍ അറസ്റ്റിലായി. ഒന്നരമാസത്തെ ഒളിവ് ജീവിതത്തിന് ശേഷമാണ് പിടിയിലാകുന്നത്. സുപ്രീം കോടതിയുടെ ശിക്ഷാവിധിപ്രകാരമാണ് അറസ്റ്റ്. ആദ്യമായാണ് ഒരു സിറ്റിങ് ജഡ്ജി തടവ് ശിക്ഷക്ക് വിധിക്കപ്പെടുന്നത്.
പെണ്‍കുട്ടി മൊഴി മാറ്റിയ സാഹചര്യത്തില്‍ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം പോക്സോ കോടതിയുടെ അനുമതി നല്‍കിയിട്ടുണ്ട്. ബ്രെയിന്‍ മാപ്പിംഗിനും പെണ്‍കുട്ടിയെ വിധേയമാക്കും.
ഈ മാസം 26ന് കോടതിയില്‍ ഹാജരായി, നുണപരിശോധനയ്ക്ക് വിധേയയാകുവാന്‍ കഴിയുമോ എന്ന് വ്യക്തമാക്കണമെന്നും പെണ്‍കുട്ടിയോട് കോടതി ആവശ്യപ്പെട്ടു. താന്‍ നിയമപ്രകാരം മുന്നോട്ട് പോകുമെന്നും നിലപാട് കോടതിയെ അറിയിക്കുമെന്നും പെണ്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്.
എവിടെ ചെന്നാലും മലയാളികള്‍ തനി സ്വഭാവം കാണിക്കുമെന്നതില്‍ ഒരു സംശയവും വേണ്ട. കൊച്ചി മെട്രോ ഓടി തുടങ്ങിയതിന്റെ ആദ്യ ദിവസം തന്നെ മെട്രോയുടെ വിന്‍ഡ് ഗ്ലാസിനിടയില്‍ പേപ്പറുകള്‍ തിരുകി വച്ചും, ഗ്ലാസ് ഭിത്തികളില്‍ പോറല്‍ വീഴ്ത്തിയും മെട്രോ റെയില്‍ കോര്‍പ്പറേഷനു മലയാളികള്‍ പണി കൊടുത്തിരിക്കുകയാണ്.
മെട്രോ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൊച്ചിയിൽ തീവ്രവാദ ഭീഷണിയുണ്ടായിരുന്നുവെന്ന് ഡിജിപി ടി.പി.സെൻകുമാർ. പുതുവൈപ്പ് ഐഒസി ടെർമിനൽ വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ സമരക്കാർ പ്രതിഷേധിച്ചത് പ്രധാനമന്ത്രി പോകേണ്ട വഴിയിലാണ്.
ജെറ്റ് എയർവേസ് വിമാനത്തിനുള്ളിൽ കുഞ്ഞിനു ജന്മം നൽകിയ മലയാളി യുവതി തൊടുപുഴക്കാരി. അമ്മയും കുഞ്ഞും മുംബൈ അന്ധേരിയിലെ ഹോളി സ്പിരിറ്റ് ആശുപത്രിയിൽ സുഖമായിരിക്കുന്നു. വിവരമറിഞ്ഞു യുവതിയുടെ ബന്ധുക്കൾ മുംബൈയിൽ എത്തിയിട്ടുണ്ട്.
പാട്ന: യൂണിഫോമിന്റെ പണം അടക്കാന്‍ കഴിയാതെ വന്നതോടെ അച്ഛന്റെ മുന്നില്‍ വെച്ച് രണ്ടു പെണ്മക്കളുടെ യൂണിഫോം പ്രിന്‍സിപ്പാള്‍ ഊരി വാങ്ങി. സാമ്പത്തികമായി ഏറെ പിന്നോക്കം നില്ക്കുന്ന കുടുംബമാണ് കുട്ടികളുടേത്. സ്കൂളില്‍ നിന്നായിരുന്നു യൂണിഫോം വിതരണം. പണം അടക്കാനുള്ള തിയതി കഴിഞ്ഞതോടെ പ്രിന്‍സിപ്പള്‍
ക്രൂരമായ ലൈംഗിക പീഡനത്തിനിരയായ പതിനെട്ടുകാരന് മരിച്ചു. മണിക്കൂറുകളോളം ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ടി. നവീന്‍ എന്ന 18കാരനാണ് മരിച്ചത്. മലേഷ്യയിലാണ് സംഭവം. സുഹൃത്തിനൊപ്പം ബര്‍ഗര്‍ ഷോപ്പിലെത്തിയ നവീനെ അക്രമികള്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. ബര്‍ഗര്‍ ഷോപ്പിന് മുന്നില്‍ നിന്ന
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച കേസില്‍ യുവതിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കും. പോലീസിന്റെ ആവശ്യം തിരുവനന്തപുരം പോക്സോ കോടതി അംഗീകരിച്ചു. ബ്രെയിന്‍ മാപ്പിംഗും ആകാമെന്നും കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ യുവതി ഈ മാസം 22ന് ഹാജരാകണമെന്നും കോടതി
അഞ്ചോളം യുവാക്കളെ കബളിപ്പിച്ച വിവാഹത്തട്ടിപ്പുകാരി യുവതിയെ വിവാഹവേദിയില്‍വച്ചു തന്നെ പോലീസ് പിടികൂടി. കൊട്ടാരക്കര ഷിബുവിലാസത്തില്‍ വി. ശാലിനി(32)യാണ് അറസ്റ്റിലായത്.
പ്രമുഖ ഭോജ്പുരി നടിയും മോഡലുമായ അഞ്ജലി ശ്രീവാസ്തവ (29) മരിച്ചനിലയില്‍. മുംബൈ ജൂഹുവിലെ അപ്പാര്‍ട്ടുമെന്റിലാണ് അഞ്ജലിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.