കുവൈറ്റില്‍ മലയാളി യുവാവ് വാഹനം കത്തിയമര്‍ന്നു മരിച്ചു 0

കുവൈറ്റില്‍ കഴിഞ്ഞ ദിവസം വാഹനം കത്തിയുണ്ടായ അപകടത്തില്‍ മരിച്ചതു മലയാളി യുവാവാണെന്നു തിരിച്ചറിഞ്ഞു. ഖദ് അബദലി റൂട്ടിലാണു വാഹനം കത്തി അപകടം ഉണ്ടായത് കുവൈറ്റില്‍ സ്വകാര്യ സ്ഥപനം നടത്തി വരികയായിരുന്ന അങ്കമാലി കറുകുറ്റി ചിറയ്ക്കല്‍ അയരൂര്‍ക്കാരന്‍ റിജോ റാഫേലാണു മരിച്ചത്.

Read More

ലണ്ടനിലെ തീപിടിത്തം; തീ പടർന്നത് റെഫ്രിജറേറ്ററില്‍ നിന്നെന്ന് പൊലീസ് 0

നിരവധി പേരുടെ മരണത്തിനിടയാക്കിയ പടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവര്‍ തീപിടിത്തത്തിന് കാരണം കേടായ റഫ്രിജറേറ്ററില്‍ നിന്ന് തീ പടര്‍ന്നതാണെന്ന് പൊലീസ് റിപ്പോര്‍ട്ട്.

Read More

ഭാര്യയുടെ അവിഹിതം കണ്ടെത്താന്‍ എത്തിയ ഭര്‍ത്താവും സംഘവും ഹോട്ടല്‍ ഉടമയ്ക്ക് എതിരെ പരാതി നല്‍കി; സംഭവം ഇങ്ങനെ 0

ഒരു വിദേശയാത്ര കഴിഞ്ഞ വീട്ടിലെത്തിയ ഭര്‍ത്താവിനു ഭാര്യയുടെ പേരിലുള്ള വിമാനടിക്കറ്റ് കണ്ടപ്പോള്‍ ഒരു സംശയം. കുര്‍ളയിലാണ് കഥയുടെ തുടക്കം. തുടര്‍ന്ന് കക്ഷി ഭാര്യയെ ശ്രദ്ധിക്കാന്‍ തുടങ്ങി. അങ്ങനെ ഭാര്യ യാത്ര തീരുമാനിച്ച ദിവസം ഭര്‍ത്താവും അയാളുടെ ബന്ധുക്കളും അവരെ പിന്തുടരാന്‍ തീരുമാനിച്ചു.

Read More

വിവാഹിതയായ ക്രിസ്ത്യന്‍ യുവതിയെ കാമുകന്‍ മതം മാറ്റി വിദേശത്തേക്ക് കൊണ്ടു പോകാന്‍ നോക്കുന്നതായി പരാതി; 21കാരനുമായി അടുപ്പത്തിലായത് റിസപ്ഷനിസ്റ്റായി ജോലി നോക്കുന്നതിനിടയില്‍ 0

കൊല്ലം സ്വദേശിനിയായ ക്രിസ്ത്യന്‍ യുവതിയെ കാമുകന്‍ മതം മാറ്റി വിദേശത്തേക്ക് കൊണ്ടു പോകാന്‍ നോക്കുന്നതായി പരാതി. ഭര്‍ത്താവും എട്ട് വയസുള്ള കുട്ടിയുമൊത്ത് കൊച്ചിയില്‍ താമസിക്കുന്ന കൊല്ലം സ്വദേശിനിയായ 29 കാരിയാണ് 21 വയസുള്ള കാമുകന്‍റെ ചതിയില്‍പെട്ടിട്ടുള്ളത്.

Read More

കുമ്മനത്തിൽ നിന്നും വിട, ട്രോളറാൻമാർക്ക് ട്രോളാൻ രാജ്യസ്നേഹത്തിന്റെ കള്ളനോട്ടുമായി സംഘപരിവാറുകാരൻ രാകേഷ് ഏരാശ്ശേരി; ഈ രാകേഷ് ചില്ലറക്കാരനല്ല ! കള്ളപ്പണവേട്ടക്കെതിരെ ശോഭാ സുരേന്ദ്രന്‍ നടത്തിയ പ്രചരണ യാത്രയില്‍ വരെ പങ്കാളി 0

ഇക്കണക്കിന് പോയാല്‍ കള്ളനോട്ടല്ല, അഞ്ഞൂറിന്റേയും രണ്ടായിരത്തിന്റേയും ഒറിജനല്‍ നോട്ടുകള്‍ അടിക്കുന്ന കരാര്‍ കൂടി സംഘപരിവാറിനെ ഏല്‍പ്പിക്കുന്നത് നന്നാവും. അതാവുമ്പോള്‍ രാജ്യസ്നേഹത്തിന്‍റെ അളവിന്റെ കാര്യത്തില്‍ ഒരുമുട്ടും ഉണ്ടാവില്ല. ഈ രാകേഷ് ചില്ലറക്കാരനല്ല. കള്ളപ്പണവേട്ടമുന്നണികള്‍ക്കെതിരെ ശോഭാ സുരേന്ദ്രന്‍ നടത്തിയ പ്രചരണ യാത്രയില്‍ വരെ പങ്കാളിയായ രാജ്യസ്നേഹിയാണ്. അതുകൊണ്ട് നോട്ടുനിരോധനത്തോടെ മാന്ദ്യത്തിലായ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് അദ്ദേഹം നല്‍കിയത് ഒരു കൈത്താങ് സഹായം കൂടിയാണ്.

Read More

എഡിന്‍ബറോ രൂപതയില്‍ സേവനമനുഷ്ഠിച്ചിരുന്ന മലയാളി വൈദികനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി 0

ഫാല്‍കിര്‍ക്: എഡിന്‍ബറോ രൂപതയിലുള്ള ക്രിസ്റ്റോർഫിൻ ഇടവകയില്‍ സേവനമനുഷ്ഠിക്കുന്ന മലയാളി വൈദികനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. മാര്‍ട്ടിന്‍ സേവ്യര്‍ എന്ന വൈദികനെയാണ് കാണാതായത്. ബുധനാഴ്ച രാവിലെ ദിവ്യബലിക്കെത്തിയ വിശ്വാസികള്‍ വൈദികനെ കാണാത്തതിനെ തുടര്‍ന്നു പള്ളി മുറി പരിശോധിച്ചപ്പോള്‍ മുറി തുറന്ന്‍ കിടക്കുന്നതായാണ് കണ്ടത്. വൈദികന്റെ

Read More

നടിയെ അക്രമിച്ച കേസ് വഴിത്തിരിവിലേക്ക്; നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി 0

കൊച്ചിയില്‍ നടിയെ കാറില്‍ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ എഡിജിപി സന്ധ്യ നടയുടെ മൊഴിയെടുത്തു. നടിയെ അക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ആരാണ്, എന്തിനാണ് എന്ന് അറസ്റ്റിലായ പ്രതിയുടെ സഹതടവുകാരന്‍ പൊലീസിന് മൊഴി നല്‍കിയ സാഹചര്യത്തിലാണ് എഡിജിപി ബി.സന്ധ്യ വീണ്ടും നടിയുടെ മൊഴി രേഖപ്പെടുത്തിയത്.

Read More

ശ്രീനഗറിൽ ജാമിയ മസ്ജിദ് പരിസരത്ത് പോലീസ് ഉദ്യോഗസ്ഥനെ നാട്ടുകാർ തല്ലിക്കൊന്നു 0

ഇദ്ദേഹം യൂണിഫോമിൽ ആയിരുന്നില്ല എന്നും, വൻ പൊലീസ് സന്നാഹം എത്തിയാണ് ജനക്കൂട്ടത്തെ പിരിച്ചു വിട്ടത് എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥന്രെ മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്ത വിധം വികൃതമായിരുന്നു എന്നും ഇദ്ദേഹത്തിന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് മുഹമ്മദ് അയൂബാണ് എന്ന് തിരിച്ചറിഞ്ഞത് എന്നും റിപ്പോർട്ടുകൾ ഉണ്ട്.

Read More

ബോളിവുഡ് സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി മലയാളി പെൺകുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ചു; മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ കുട്ടിയെ സെക്സ് റാക്കറ്റിനു വില്‍ക്കുമെന്ന് ഭീഷണി 0

ബോളിവുഡ് സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി മലയാളി പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ. വടുതല സ്വദേശിനിയായ പതിനഞ്ചുകാരിയെ ഉത്തര്‍പ്രദേശില്‍ കൊണ്ടുപോയാണ് പ്രതി മഹേഷ് ഉപാധ്യായ(ലക്കിശര്‍മ) ലൈംഗികമായി ചൂഷണം ചെയ്തത്.

Read More

എല്ലാവരും ഉടന്‍ കുടുങ്ങും; നടിയെ തട്ടികൊണ്ടുപോയ സംഭവത്തിന് പിന്നില്‍ രണ്ട് പ്രമുഖര്‍ 0

പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത് സൂപ്പര്‍താരത്തിന്റെ നിര്‍ദ്ദേശമനുസരിച്ചെന്ന പുതിയ വെളിപ്പെടുത്തലുമായി പള്‍സര്‍ സുനി. ഇതില്‍ ഒരാള്‍ നടനും മറ്റെയാള്‍ സംവിധായകനുമാണെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Read More