‘രാമലീല’യെ മഞ്ജു പിന്തുണച്ചത് ഒറ്റപ്പെടുമെന്ന ഭയംകൊണ്ടോ?; വുമണ്‍ കളക്ടീവ് ദിലീപ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കടുപ്പിക്കുന്നതില്‍ നടിക്ക് വിയോജിപ്പ് 0

ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് രാമലീല തിയേറ്ററുകളില്‍ എത്തുന്നത്. ഈ സിനിമയ്ക്ക് പിന്തുണ നല്‍കണമെന്നും അരുതെന്നും വാദിക്കുന്ന രണ്ട് വിഭാഗങ്ങള്‍ കേരളത്തിലുണ്ട്.

Read More

ദിലീപിന് വിനയായത് പണക്കൊതിയും പിശുക്കും; കരാറില്‍ ഇല്ലാത്ത കാര്യങ്ങളാണ് പള്‍സര്‍ സുനി ചെയ്തത്; വെളിപ്പെടുത്തലുമായി കേസുമായി ബന്ധമുള്ള പ്രമുഖന്‍ 0

ദിലീപിന് വിനയായത് പണക്കൊതിയും പിശുക്കുമാണെന്ന വെളിപ്പെടുത്തലുമായി കേസുമായി ബന്ധമുള്ള പ്രമുഖന്‍. ക്വട്ടേഷന്‍ ഉറപ്പിച്ചത് 25 ലക്ഷം രൂപയ്ക്കായിരുന്നു. എന്നാല്‍ കരാറില്‍ ഇല്ലാത്ത കാര്യങ്ങളാണ് പള്‍സര്‍ സുനി ചെയ്തത്.

Read More

‘രാമലീല’ പ്രേക്ഷകര്‍ കാണട്ടെ…കാഴ്ചയുടെ നീതി പുലരട്ടെ; നിലപാട് പ്രഖ്യാപിച്ചു മഞ്ജു വാര്യർ 0

രാമലീല റിലീസ് ചെയ്യുന്ന ദിവസം വനിതാ താരങ്ങൾ പണി മുടക്കുന്നു എന്ന തരത്തിൽ വാർത്തകൾ പടച്ച് വിട്ടവർക്ക് ശക്തമായ മറുപടിയുമായി ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ.

Read More

നടി ആക്രമിക്കപ്പെട്ട ശേഷം അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ കോമഡി നടനോട് ദിലീപ് നടത്തിയ സംഭാഷണങ്ങള്‍ നിര്‍ണ്ണായകമായി; ദിലീപിന്റെ ജാമ്യം അസാധ്യമാക്കുന്നതും ഈ തെളിവ് 0

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റു ചെയ്യാന്‍ പോലീസിനെ സഹായിച്ചത് ഒരു ശബ്ദരേഖ. നടി ആക്രമിക്കപ്പെട്ടതിനു ഒരു മാസം കഴിഞ്ഞപ്പോള്‍ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ കോമഡി നടനോട് ദിലീപ് നടത്തിയ സംഭാഷണങ്ങളാണ് പോലീസിന് പിടിവള്ളിയായത്.

Read More

എണ്ണ വിലക്കൊള്ള; ആം ആദ്മി തുടര്‍ സമരത്തിലേക്ക് 0

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അസംസ്‌കൃത എണ്ണ അടിക്കടി വിലത്തകര്‍ച്ച നേരിട്ട് സമീപകാലത്തെ ഏറ്റവും കുറവ് വില രേഖപ്പെടുത്തുകയും അനുദിനം പെട്രോള്‍ ഉത്പന്നങ്ങള്‍ക്ക് വന്‍തോതില്‍ വില വര്‍ധിക്കുന്ന വിരുദ്ധ പ്രതിഭാസമാണ് ഇന്ത്യയില്‍ നടക്കുന്നത്. ഇതിന് കൂട്ട് നില്‍ക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നടപടിയില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടി ദേശ വ്യാപകമായി പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. അസംസ്‌കൃത എണ്ണ വില സമീപകാലത്തെ ഏറ്റവും കുറവ് രേഖപ്പെടുത്തിയിട്ടും വില്‍പന വിലയുടെ അന്‍പത് ശതമാനത്തോളം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും നികുതിയായി ഉപഭോക്താക്കളില്‍ നിന്ന് പിഴിഞ്ഞെടുക്കുന്ന നടപടി അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന രാഷ്ട്രീയകാര്യ സമിതി ആവശ്യപ്പെട്ടു.

Read More

കൊതുകിനെ പൂര്‍ണ്ണമായി നിര്‍മാര്‍ജനം ചെയ്യണമെന്ന് ഹര്‍ജി; ദൈവത്തിന് മാത്രമേ കഴിയൂ എന്ന് കോടതി 0

ന്യൂഡല്‍ഹി: അസാധാരണമായ ഒരു ഹര്‍ജിക്ക് ദൈവത്തിന് മാത്രമേ പരിഹാരം കാണാനാകൂ എന്ന് സുപ്രീം കോടതി. ഇന്ത്യയില്‍ നിന്ന് കൊതുകുകളെ പൂര്‍ണ്ണമായും നിര്‍മാര്‍ജനം ചെയ്യണമെന്നായിരുന്നു ഹര്‍ജി. ഞങ്ങള്‍ ദൈവങ്ങളല്ല. ദൈവത്തിന് മാത്രം ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങളോട് ആവശ്യപ്പെടരുത് എന്ന മറുപടിയാണ് ഹര്‍ജി പരിഗണിച്ച കോടതി നല്‍കിയത്.

Read More

പി സി അടങ്ങില്ല; ദിലീപിനെ കുടുക്കിയത് അഹങ്കാരിയായ ആ യുവനടന്‍, ശ്രീകുമാര്‍ മേനോന്‍ മാഞ്ചിയം കേസില്‍ പ്രതി; വെളിപ്പെടുത്തലുമായി പി.സി ജോര്‍ജ് 0

നടിയെ ആക്രമിച്ച കേസില്‍ വീണ്ടും ആരോപണങ്ങളുമായി പി.സി ജോര്‍ജ് എം.എല്‍.എ. കേസില്‍ നടന്‍ ദിലീപിനെ കുടുക്കിയത് സിനിമാ കുടുംബത്തില്‍ നിന്നുള്ള അഹങ്കാരിയായ യുവ നടനാണെന്ന് പി.സി ജോര്‍ജ് പറഞ്ഞു. അതേസമയം ഈ നടന്റെ പേര് പറയാന്‍ പി.സി ജോര്‍ജ് തയ്യാറായില്ല.

Read More

“ഷൂട്ടിംഗ് മതിയാക്കി ഭാവന തിരികെ പോകാനൊരുങ്ങി ” ഒടുവിൽ എനിക്കൊരു വാക്കും തന്നു. എന്തു വന്നാലും സിനിമ പൂര്‍ത്തിയാക്കും; പ്രതിസന്ധികളിലൂടെ കടന്നു പോയ ആദം ജോണ്‍ ഷൂട്ടിനെ പറ്റി സംവിധായകൻ: ജിനു എബ്രഹാം 0

എനിക്ക് ഒരു വാശിയുണ്ടായിരുന്നു ഭാവന തന്നെ ശ്വേതയെ അവതരിപ്പിക്കണമെന്ന്. ഭാവന തന്നെ അഭിനയിക്കുമെന്ന് ഞാനും ഉറപ്പിച്ചിരുന്നു. ഏകദേശം അന്‍പതോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അഭിനയിക്കുന്ന ഒരു സീന്‍ ചിത്രീകരിക്കുന്നതിനിടയിലാണ് ഭാവന തിരികെ പോവുകയാണെന്ന് എന്നോട് പറഞ്ഞത്. സത്യം പറഞ്ഞാല്‍ ഞാന്‍ ഞെട്ടിപ്പോയി. എന്റെ കണ്ണുകള്‍ നിറഞ്ഞു. ശരിക്കും തകര്‍ന്നുപോയി. നമ്മുടെ സംസാരമെല്ലാം പൃഥ്വി ശ്രദ്ധിക്കുന്നുണ്ടായിരുന്നു

Read More

രശ്മി ആര്‍ നായര്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു; ലോകം ഇവളെ ‘നങ്ങേലി’ എന്ന് വിളിക്കുമെന്ന് രശ്മിയുടെ പോസ്റ്റ്‌ 0

രശ്മി ആര്‍ നായര്‍ക്കും രാഹുല്‍ പശുപാലനും പെണ്‍കുഞ്ഞ് പിറന്നു. ലോകം ഇവളെ ”നങ്ങേലി” എന്ന് വിളിക്കുമെന്ന അടിക്കുറിപ്പോടെയാണ് ജൂനിയര്‍ രശ്മി പിറന്ന കാര്യം ദമ്പതികള്‍ ഫെയ്‌സ്ബുക്കില്‍ അപലോഡ് ചെയ്തത്.

Read More

യൂബര്‍ ടാക്‌സി സര്‍വീസിന് ലണ്ടനില്‍ വിലക്ക് 0

ഓണ്‍ലൈന്‍ കാബ് സര്‍വീസായ യൂബര്‍ ടാക്‌സിക്ക് ലണ്ടനില്‍ സര്‍വീസ് നടത്തുന്നതിനുള്ള അനുമതി റദ്ദാക്കി. ലൈസന്‍സ് റദ്ദാക്കിയ നടപടി സെപ്റ്റംബര്‍ 30ന് പ്രാബല്യത്തില്‍ വരും.

Read More