തൃശൂര്‍ ജില്ലാ കുടുംബസംഗമത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി 0

ബ്രിട്ടനിലെ തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 10 നിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ ലിവര്‍പൂളിലെ വിസ്റ്റണ്‍ ടൗണ്‍ ഹാളില്‍ നടത്തുന്ന ജില്ലാ കുടുംബസംഗമത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.

Read More

എന്ത് ഭക്ഷിക്കണമെന്നത് ജനങ്ങളുടെ മൗലികാവകാശമെന്ന് ഫ്രാന്‍സിസ് ജോര്‍ജ്ജ് 0

ബിനോയി പൊന്നാട്ട് ജനങ്ങള്‍ എന്ത് ഭക്ഷിക്കണമെന്നത് അവരവരുടെ മൗലിക അവകാശമാണെന്ന് ഫ്രാന്‍സിസ് ജോര്‍ജ്. കന്നുകാലികളെ വില്‍ക്കുന്നതിനും കശാപ്പുചെയ്യുന്നതിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതവും ജീവിതമാര്‍ഗവും തകരാറിലാക്കുന്നതാണ്. കന്നുകാലികളെ കാര്‍ഷികാവശ്യത്തിന് ഉപയോഗിക്കാനാണെന്ന് രേഖാമൂലം തെളിവ് നല്‍കിയാലേ ചന്തയില്‍ കാലികളെ വില്‍ക്കാനും

Read More

കൊച്ചി മെട്രോ ഉദ്ഘാടനം തീരുമാനമായി; ഉദ്ഘാടനം ജൂണ്‍ 17ന് പ്രധാനമന്ത്രി നിര്‍വഹിക്കും 0

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോ പാളത്തിലിറങ്ങുന്നു. ജൂൺ 17ന് ആലുവയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മെട്രോ ഔദ്യോ​ഗികമായി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി ഉദ്ഘാടനത്തിനെത്തുമെന്ന അറിയിപ്പ് തന്റെ ഓഫീസിനു ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ ഈ മാസം ഈമാസം

Read More

സംശയങ്ങൾ ബാക്കി വച്ച് കാണാതായ മലയാളി മോഡല്‍ ഗാനം നായര്‍ വീട്ടില്‍ തിരിച്ചെത്തി 0

ചെന്നൈ : സംശയങ്ങൾ ബാക്കി വച്ച്, സജീവമായ ഓണ്‍ലൈന്‍ തെരച്ചിലുകള്‍ക്ക് ഒടുവില്‍ കാണാതായ മലയാളി മോഡല്‍ ഗാനം നായര്‍ വീട്ടില്‍ തിരിച്ചെത്തി. ഗാനം നിരാശ ബാധിച്ച അവസ്ഥയിലാണെന്നും കാണാതാകലിനുള്ള കാരണം അന്വേഷിച്ചു വരികയാണെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Read More

പരസ്യമായി കന്നുകുട്ടിയെ അറുത്ത സംഭവം; റിജില്‍ മാക്കുറ്റി ഉള്‍പ്പെടെയുള്ളവരെ സസ്‌പെന്‍ഡ് ചെയ്തു 0

തിരുവനന്തപുരം: ബീഫ് നിരോധനത്തിനെതിരെ മാടിനെ പരസ്യമായി അറുത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി അടക്കം മൂന്നുപേര്‍ക്കെതിരെ നടപടി. ഇവരുടെ കോണ്‍ഗ്രസ് അംഗത്വം സസ്‌പെന്‍ഡ് ചെയ്തതായി കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്‍

Read More

ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച കേസില്‍ മകളെയും കാമുകനെയും കുടുക്കാന്‍ അമ്മയും സഹോദരനും രംഗത്ത് 0

തിരുവനന്തപുരം∙ സ്വാമി ഗംഗേശാനന്ദ തീർഥപാദരുടെ ജനനേന്ദ്രിയം ഛേദിച്ച സംഭവത്തിൽ യുവതിക്കെതിരെ പരാതിയുമായി അമ്മയും സഹോദരനും. മകള്‍ക്കു മാനസികാസ്വാസ്ഥ്യമുണ്ടെന്നും മകളുടെ പ്രണയബന്ധത്തെ സ്വാമി എതിര്‍ത്തതാണു വൈരാഗ്യത്തിനു കാരണമെന്നും കാണിച്ച് യുവതിയുടെ അമ്മ ഡിജിപിക്കു പരാതി നല്‍കി. ഗംഗേശാനന്ദ നിരപരാധിയാണെന്നും യുവതിയുടെ കാമുകനാണു സ്വാമിയുടെ

Read More

മിസ്‌ ഇംഗ്ലണ്ട് മത്സരത്തില്‍ മത്സരിക്കുന്നവരില്‍ മലയാളി പെണ്‍കുട്ടിയും; മിസ്‌ ലീഡ്സ് ആയി തെരഞ്ഞെടുക്കപ്പെട്ട ഗിഫ്റ്റി പത്തനംതിട്ട സ്വദേശിനി 0

ലണ്ടൻ∙  മിസ് ഇംഗ്ലണ്ട് സുന്ദരിപ്പട്ടത്തിനായി മാറ്റുരയ്ക്കാന്‍ ഒരു മലയാളി പെണ്‍കുട്ടിയും ഒരുങ്ങുന്നു. മേയ് 21-ന് ലീഡ്‌സിലെ ക്യൂന്‍സ് ഹോട്ടലില്‍ നടന്ന യോര്‍ക്ക്‌ഷെയര്‍ ബ്യൂട്ടി അവാര്‍ഡില്‍ മിസ് ലീഡ്‌സായി തിരഞ്ഞെടുക്കപ്പെട്ട ഗിഫ്റ്റി ഫിലിപ്പ് എന്ന മലയാളി സുന്ദരിയാണ് ജൂണ്‍ നാലിനു നടക്കുന്ന മിസ്

Read More

ക്ലാസ് വൃത്തിയാക്കാന്‍ വിസമ്മതിച്ച വിദ്യാര്‍ഥിനിയെ അദ്ധ്യാപകര്‍ സ്‌കൂളിന് മുകളില്‍ നിന്നും തള്ളിയിട്ടു 0

ലാഹോര്‍: പാകിസ്താനില്‍ ക്ലാസ് മുറി വൃത്തിയാക്കാന്‍ വിസ്സമ്മതിച്ച 14-കാരിയെ അധ്യാപകര്‍ സ്‌കൂളിന് മുകളില്‍ നിന്നും തള്ളിത്താഴെയിട്ടതായി ആരോപണം. ലാഹോറിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ഫജ്ജര്‍ നൂര്‍. പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. ആശുപത്രിയില്‍ വെച്ച് പെണ്‍കുട്ടി നല്‍കിയ മൊഴി

Read More

അൽഫോൻസ് പുത്രന്റെ പുതിയ തമിഴ് ചിത്രത്തിൽ മലയാളികൾക്കും പ്രിയങ്കരനായ താരപുത്രൻ; ആരെന്ന് നിങ്ങൾക്കറിയേണ്ടേ? 0

അടുത്ത രണ്ടുമാസത്തിനുള്ളിൽ പുതിയ സിനിമ തുടങ്ങാനാകുമെന്നാണ് കരുതുന്നതെന്ന് അൽഫോൻസ് പുത്രൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.‘ഇത്തവണ പുതിയ ചിത്രത്തിനായുള്ള പഠനത്തിന്റെയും തയ്യാറെടുപ്പിന്റെയും തിരക്കിലായിരുന്നു. ഈ ചിത്രം സംഗീതത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. അതിനെക്കുറിച്ച് കൂടുതൽ പഠിച്ചു. അതുകൊണ്ടാണ് ചിത്രം തുടങ്ങാൻ ഇത്ര കാലയളവ് വന്നത്.

Read More

റീടേക്കില്ലാതെ സീനുകളുമായി ലാൽ മാജിക്; വെളിപാടിന്റെ പുസ്തകം’ മികച്ച സിനിമ ആയിരിക്കും,പിറന്നാൾ സമ്മാനങ്ങളുമായി എത്തിയ ആരാധകർക്കു മുന്നിൽ മനസ്സു തുറന്നു മോഹൻലാൽ 0

മനം മയക്കുന്ന ചിരിയും പതിവു മാനറിസങ്ങളുമായി ലാലേട്ടനും ആർപ്പുവിളികളുമായി ആരാധകരും കളം നിറഞ്ഞതോടെ ഷൂട്ടിങ് ലൊക്കേഷനും സജീവമായി. റീടേക്കില്ലാതെയാണു പല സീനുകളും കടന്നുപോകുന്നത്. പതിവു ഷൂട്ടിങ് ലൊക്കേഷനുകളിൽ ഉള്ളതുപോലെ കടുത്ത നിയന്ത്രണങ്ങളോ ബലപ്രയോഗമോ ഇവിടെ ഇല്ല. തിരക്കിനിടയിലും സെൽഫി അഭ്യർഥനകളോടും ലാൽ അനുഭാവം കാട്ടുന്നുണ്ട്. സലീംകുമാർ, സംവിധായകൻ ലാൽജോസ് എന്നിവർക്കു പിന്നാലെയും ആരാധകർ സെൽഫി സ്റ്റിക്കുമായി പരക്കം പായുന്നു

Read More