പ്രകോപനവുമായി വീണ്ടും ഉത്തര കൊറിയ; ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു 0

പ്യോംഗ്‌യാങ്: മേഖലയെ സംഘര്‍ഷഭരിതമാക്കിക്കൊണ്ട് ഉത്തര കൊറിയയുടെ പ്രകോപനം. ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി. അമേരിക്കയും ദക്ഷിണ കൊറിയയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഉത്തര കൊറിയയുടെ പരീക്ഷണം പരാജയമാണെന്നാണ് അമേരിക്ക വിശദമാക്കുന്നത്. ഏത് വിഭാഗത്തിലുള്ള മിസൈലുകളാണ് പരീക്ഷിച്ചതെന്ന കാര്യം വ്യക്തമല്ല. അമേരിക്കയുടെ സൈനികസാന്നിധ്യത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര കൊറിയ നിരന്തരം പ്രകോപനങ്ങള്‍ നടത്തി വരികയാണ്.

Read More

മധൂര്‍ ഭണ്ഡാര്‍ക്കറെ കൊലപ്പെടുത്താന്‍ ഗൂഢാലോചന; നടിക്ക് മൂന്ന് വര്‍ഷം തടവ്. 0

ചലച്ചിത്ര സംവിധായകന്‍ മധൂര്‍ ഭണ്ഡാര്‍ക്കറെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടി പ്രീതി ജയിനിന് മൂന്ന് വര്‍ഷം തടവ്. നടിക്കും കൂട്ടു പ്രതികളായ രണ്ട് പേര്‍ക്കുമാണ് മൂന്ന് വര്‍ഷം തടവ് ലഭിച്ചത്. മുംബൈ കോടതിയാണ് നടിക്കും മറ്റ് രണ്ട് പേര്‍ക്കും തടവ് ശിക്ഷ വിധിച്ചത്.

Read More

മലയാളി നര്‍ത്തകിയെ സ്റ്റേജ്ഷോ എന്ന പേരില്‍ ദുബൈയില്‍ എത്തിച്ചു പെണ്‍വാണിഭത്തിനു ഉപയോഗിക്കാന്‍ ശ്രമം; രക്ഷകനായത് മലയാളി മാധ്യമപ്രവര്‍ത്തകന്‍ 0

സ്റ്റേജ് ഷോ എന്ന പേരില്‍ ദുബൈയില്‍ എത്തിച്ച നര്‍ത്തകിയെ പെണ്‍വാണിഭത്തിനു ഉപയോഗിക്കാന്‍ ശ്രമം . കാസര്‍ഗോഡ്‌ സ്വദേശിയായ പെണ്‍കുട്ടിയെയാണ് പെണ്‍വാണിഭ സംഘത്തില്‍ നിന്നും ദുബായ് പോലീസ് രക്ഷപ്പെടുത്തിയത് . കാസർകോട് സ്വദേശിനിയായ 19കാരിയെയാണ് മലയാളി മാധ്യമപ്രവര്‍ത്തകന്റെ ഇടപടലിനെത്തുടര്‍ന്നു രക്ഷപ്പെടുത്തിയത്.

Read More

ബാഹുബലി 2 എന്ന പേരിൽ പുറത്തിറക്കിയത് കാർട്ടൂൺ സിനിമ; ബാഹുബലി 2വിനെയും അധിക്ഷേപിച്ച് കെ.ആർ.കെ വീണ്ടും രംഗത്ത് 0

ഒന്നിനും കൊള്ളാത്ത സിനിമയാണ് ബാഹുബലി 2 എന്നും രാജമൗലിക്ക് ഏറ്റവും മോശം സംവിധായകനുള്ള അവാർഡ് കൊടുക്കണമെന്നും കെ ആർ കെ ട്വീറ്റ് ചെയ്തു.

കെആർകെയുടെ ട്വീറ്റിന് താഴെ നിരവധിപേർ വിമർശനവുമായി രംഗത്തെത്തികഴിഞ്ഞു. ഇത് ഇയാളുടെ സ്ഥിരം പണിയാണെന്നും വെറുതെ വിട്ടാൽ ശരിയാകില്ലെന്നുമാണ് ചിലരുടെ കമന്റ്.

Read More

ബാഹുബലി ആദ്യ ഷോ കഴിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ക്ക്‌ പറയാന്‍ ഒന്നുമാത്രം; ഇത് അതിഗംഭീരം 0

ബാഹുബലി ആദ്യ ഷോ കഴിഞ്ഞു ഇറങ്ങിയ പ്രേക്ഷകര്‍ക്ക്‌ പറയാന്‍ ഉള്ളത് ഇതാണ് .ഇത് അതിശയകരം .അതെ എല്ലാ അര്‍ഥത്തിലും പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് അപ്പുറത്താണ് ഈ ബ്രഹ്മാണ്ഡ ചിത്രം എന്നാണ് സിനിമ കണ്ടവര്‍ക്ക് എല്ലാം പറയാനുള്ളത് .തുടക്കം മുതല്‍ അവസാന വരെ പ്രേക്ഷകരെ ചിത്രംപിടിച്ചിരുത്തും.

Read More

കുട്ടിയുടെ തല പോസ്റ്റിലിടിച്ച് അധികൃതരുടെ അനാസ്ഥ കാരണം; ഉടലിൽ നിന്നും വേർപ്പെട്ട തല കണ്ടെടുത്തത് നാട്ടുകാര്‍ 0

ഈ റൂട്ടില്‍ ഇതിനകം നിരവധി വാഹനങ്ങള്‍ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടത്തില്‍പെട്ടിട്ടുണ്ട്. അപകടത്തില്‍പെട്ട വാഹന ഉടമകളോട് പോസ്റ്റിന്റെ തുക ഈടാക്കി മാറ്റിസ്ഥാപിക്കാറുണ്ടെന്നതൊഴിച്ചാല്‍ അപകട ഭീഷണി ഉയര്‍ത്തുന്ന പോസ്റ്റുകള്‍ മാറ്റാന്‍ വൈദ്യുതി വകുപ്പധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നും ആരോപണമുണ്ട്.
ദിവസേന നൂറുകണക്കിന് വാഹങ്ങള്‍ പോകുന്ന റൂട്ടില്‍ റോഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന വൈദ്യുതിപോസ്റ്റുകള്‍ അപകടഭീഷണി ഉയര്‍ത്തുന്നതായി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി സ്വീകരിക്കാത്തത് അനാസ്ഥയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Read More

ഹർത്താൽ ദിനത്തിൽ ദമ്പതികളെ കാണാതായ സംഭവം കാര്യമായ സൂചനയൊന്നും ലഭിച്ചിട്ടില്ല; നേവിയുടെ നേതൃത്വത്തിൽ മീനച്ചിലാറ്റിൽ തിരച്ചിൽ ആരംഭിച്ചു 0

ദമ്പതികൾക്കായി നേവിയുടെ നേതൃത്വത്തിൽ മീനച്ചിലാറ്റിൽ തിരച്ചിൽ. കുമരകത്ത്​ എത്തിയ നേവിസംഘം വൈകീട്ട്​ മൂ​ന്നോടെയാണ്​ തെരച്ചിൽ ആരംഭിച്ചത്​. എന്നാൽ, കാര്യമായ സൂചനയൊന്നും ലഭിച്ചിട്ടില്ല. വെള്ളിയാഴ്​ചയും തിരച്ചിൽ തുടരും. താഴത്തങ്ങാടി ഭാഗത്തായിരുന്നു വ്യാഴാഴ്​ച പരിശോധന. പ്രത്യേക ക്യാമറ ഉപയോഗിച്ച്​ പുഴയു​ടെ അടിത്തട്ട്​ പരിശോധിക്കുന്ന സംഘം

Read More

മുഹമ്മദ്‌ നബിയെ അപമാനിച്ചുവെന്ന് യുവാവിന്‍റെ പേരില്‍ വ്യാജ ആരോപണം പ്രചരിപ്പിക്കുന്നതായി പരാതി. യുവാവ് ബഹറിനില്‍ അറസ്റ്റില്‍ ആയെന്ന് പ്രചരിപ്പിക്കുന്നവര്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതായി ആരോപണം 0

പ്രവാചകന്‍ മുഹമ്മദ് നബിയെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് തിരുവല്ല സ്വദേശിയായ യുവാവിനെ ബഹ്‌റൈനില്‍ അറസ്റ്റ് ചെയ്‌തെന്ന് വ്യജപ്രചരണം. തുകലശ്ശേരി സ്വദേശിയായ ബിജെപി പ്രവര്‍ത്തകന്‍ സിനു പരിയാരത്ത് മനയില്‍ എന്ന യുവാവ് നബിയെ അപമാനിച്ചെന്ന തരത്തിലുള്ള പ്രചരണങ്ങളും ഫേസ്ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയ നവമാദ്ധ്യമങ്ങളില്‍

Read More

‘ചന്ദനമഴയില്‍’ നിന്നും ഉള്ള പുറത്താക്കൽ വാർത്ത; നടി മേഘ്‌ന വിന്‍സന്റിന് പറയാനുള്ളത്  0

ഏറെ പ്രേക്ഷകരുള്ള ജനപ്രിയസീരിയല്‍ ചന്ദനമഴയില്‍ നിന്നും പുറത്താക്കിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞ് നടി മേഘ്‌ന വിന്‍സന്റ്. ചന്ദനമഴ എന്ന സീരിയലിലെ അമൃത എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. എന്നാല്‍ സീരിയല്‍ സെറ്റില്‍ നടിയുടെ അഹങ്കാരത്തോടെയുള്ള പെരുമാറ്റം അസഹനീയമായതിനെ തുടര്‍ന്ന് നടിയെ

Read More

മോഹന്‍ലാലിനെ ഉമ്മ വച്ച ആ നായികമാര്‍ക്ക് ജയറാം നല്‍കിയ മുന്നറിയിപ്പ് 0

മോഹന്‍ലാലിന്റെ ആരാധികമാരെ എണ്ണിയാല്‍ ഒടുങ്ങില്ല. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹിക്കാത്ത നായികമാരും ഉണ്ടാകില്ല. ജയറാമിന്റെ പുതിയ ചിത്രമായ അച്ചായന്‍സിന്റെ ഓഡിയോ ലോഞ്ചിങ്ങിനിടെയായിരുന്നു അതു സംഭവിച്ചത്. ജയറാമും ചിത്രത്തിലെ നായികമാരും വേദിയില്‍ ഉണ്ടായിരുന്നു. പരിപാടിക്ക് അതിഥിയായി എത്തിയത് മോഹന്‍ലാലയിരുന്നു.

Read More