‘ദേവികുളം സബ് കലക്ടർ’ ശ്രീരാം വെങ്കിട്ടരാമനെ ഊളമ്പാറയ്ക്ക് വിടണമെന്ന് മണി 0

മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾക്കെതിരേ മുഖം നോക്കാതെ നടപടി എടുത്തതിന്റെ പേരിൽ മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും അപ്രീതിക്കു പാത്രമായ ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ ആഞ്ഞടിച്ച് മന്ത്രി എം.എം. മണി. സബ്കളക്ടറെ ഊളമ്പാറയ്ക്കു വിടണമെന്ന് ഇടുക്കിയിലെ മുൻ സി.പി.എം ജില്ലാ സെക്രട്ടറി കൂടിയായ മണി പറഞ്ഞു. പാപ്പാത്തിച്ചോലയിലെ കുരിശുപൊളിച്ചത് അയോധ്യക്കു സമാനമായ സംഭവമാണെന്ന് മന്ത്രി പറഞ്ഞു. വിശ്വാസികൾ സ്ഥലം കയ്യേറിയിട്ടില്ല. നേരേ ചൊവ്വേ പോയാൽ എല്ലാവർക്കും നല്ലതാണെന്നും മന്ത്രി മണി കൂട്ടിച്ചേർത്തിട്ടുണ്ട്.

Read More

സ്പാനിഷ് ലീഗില്‍ ഇന്ന് സാന്തിയാഗോയിലെ എല്‍ക്ലാസിക്കോ പോരാട്ടം; മത്സരം ഇന്ത്യൻ സമയം രാത്രി 12.15ന് 0

കറ്റാലന്‍മാര്‍ക്കിടെയില്‍ പ്രണയദിനം ആഘോഷിക്കുന്നത് ഏപ്രില്‍ 23നാണെന്നും എല്‍ക്ലാസിക്കോ ദിനമായതിനാല്‍ പ്രണയവും ഫുട്ബോളും ചേര്‍ത്തൊരുക്കിയതാണ് ചിത്രമെന്നും ഘ്രാഫിറ്റിയുടെ സൃഷ്ടാവ് അവകാശപ്പെടുന്നു. പ്രതീക്ഷയുടേയും പോസിറ്റിവിറ്റിയുടേയും സന്ദേശം പകരുകയാണ് ഗ്രാഫിറ്റിയെന്നും കലാകാരന്റെ പക്ഷം. എന്തായാലും കളത്തിന് പുറത്ത് തുടക്കമിട്ട തീപ്പൊരി സാന്തിയാഗോയിലെ പച്ചപ്പുല്‍ മൈതാനത്ത് കത്തിപ്പിടിക്കുന്നതിന് കാത്തിരിക്കുകയാണ് ആരാധകര്‍.

Read More

ചിട്ടിപ്പണം ചോദിച്ചെത്തിയ ദമ്പതികളെ പെട്രോളൊഴിച്ച് കത്തിച്ചു കൊലപ്പെടുത്തി 0

അമ്പലപ്പുഴയിൽ ചിട്ടി പണം ചോദിക്കാനെത്തിയ ദമ്പതികള്‍ തീ കത്തി മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചിട്ടി നടത്തിപ്പുകാരന്‍ പെട്രോളൊഴിച്ച് കത്തിച്ചെന്ന മരണമൊഴിയെത്തുടര്‍ന്ന് അമ്പലപ്പുഴ സ്വദേശി സുരേഷ് ഭക്തവൽസലനെ കസ്റ്റഡിയിൽ എടുത്തു. ഇടുക്കി കീരിത്തോട് സ്വദേശികളായ വേണു, ഭാര്യ സുമ എന്നിവരാണ്

Read More

ബൗളിംഗ് മികവിൽ ‍ഡെവിള്‍സിനെ തകർത്തു മുംബൈ ഇന്ത്യന്‍സ് ഒന്നാംസ്ഥാനത്ത് തുടരുന്നു 0

ഐപിഎല്ലില്‍ ഡെയര്‍ ‍ഡെവിള്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 14 റണ്‍സ് ജയം. 143 റണ്‍സ് വിജയലക്ഷ്യം പ്രതിരോധിച്ച മുംബൈക്കെതിരെ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുക്കാനെ ഡല്‍ഹിക്ക് സാധിച്ചുള്ളൂ. 6 വിക്കറ്റിന് 24 റണ്‍സെന്ന സ്കോറിലേക്ക് തകര്‍ന്ന ഡല്‍ഹിക്ക് വേണ്ടി ക്രിസ് മോറിസും റബാഡയും പൊരുതി നോക്കിയെങ്കിലും പരാജയപ്പെട്ടു.

Read More

കോഴിക്കോട് ട്രെയിൻ തട്ടി നാലുപേർ മരിച്ചനിലയിൽ 0

കോഴിക്കോട് പുതിയങ്ങാടിയില്‍ യുവതിയും മൂന്നു കുട്ടികളും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍. മരിച്ചത് മൂന്ന് പെണ്‍കുട്ടികള്‍, മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.

Read More

ബ്രേക്ക് ഡൗണായ കാറിനകത്ത് കളിക്കാന്‍ കയറി; ശ്വംസംമുട്ടി രണ്ടു കുട്ടികള്‍ മരിച്ചു 0

വീടിനരികെ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ട് കുട്ടികൾ ബ്രേക്ക് ഡൗണായ കാറിനകത്ത് കുടുങ്ങി ശ്വംസംമുട്ടി മരിച്ചു. ഉത്തർപ്രദേശിലെ മൊറാദാബാദിലുള്ള അംറോഹയിലാണ് ദാരുണമായ സംഭവമുണ്ടായത്.

Read More

തങ്ങളുടെ കൈവശം 1100 കോടി രൂപയുടെ കള്ളപ്പണം ഉണ്ടെന്ന് ഗോകുലം ഗോപാലന്‍; കോടികള്‍ നികുതിയും പിഴയും ഒടുക്കേണ്ടി വരും 0

കോടികളുടെ കണക്കില്‍പെടാത്ത വരുമാനം വെളിപ്പെടുത്തി ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍. കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നതിന് പിന്നാലെയാണ് തങ്ങളുടെ കൈവശം 1100 കോടി രൂപയുടെ കള്ളപ്പണം ഉണ്ടെന്ന് സത്യവാങ്മൂലം നൽകി ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഗോകുലം ഗ്രൂപ്പ് രംഗത്ത് വന്നത് .

Read More

ചങ്ങനാശേരി-വാഴൂർ റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു;വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്,മാമ്മൂട്ടിൽ വീണ്ടും അപകടം, 3 പേർക്ക് പരുക്ക് 0

ഇത്തവണ മകനെയും കുടുംബത്തെയും മാതാവിന്റെ രൂപത്തിൽ ഭാഗ്യം തുണച്ചു. ഒരു മാസത്തിനുള്ളിൽ ചെറുതും വലതുമായ 10 ഓളം അപകടങ്ങൾ ഇതു വരെ മാമ്മൂട് നടക്കപാടത്തിനും കൊച്ചുറോഡിനും ഇടയിൽ നടന്നു, അതിൽ പൊലിഞ്ഞത് രണ്ടു യുവാക്കളുടെ ജീവനും ഉൾപ്പെടും, അശാസ്ത്രീയമായാ റോഡ് നിർമ്മാണമെന്നു റോഡിനു വീഥി കുറവെന്നും കരുതി ഈ അടുത്തകാലത്താണ് റോഡിനു നാലുവരി പാതയിൽ വീഥികൂട്ടിയത് എന്നിട്ടും അപകടങ്ങൾ തുടർച്ചയാകുന്നു,

Read More

കൊച്ചിയില്‍ വന്‍ലഹരി മരുന്നു ശേഖരവുമായി പിടിയിലായ സനീഷിനു മലയാളത്തിലെ ഒരു യുവസംവിധായകനുമായി അടുത്തബന്ധം; അന്വേഷണം ഒതുക്കി തീര്‍ക്കാനുള്ള അണിയറനീക്കങ്ങള്‍ സജീവം 0

കൊച്ചി നഗരത്തില്‍ വന്‍ലഹരി മരുന്നു ശേഖരവുമായി പിടിയിലായ കുമ്പളം സ്വദേശി ബ്ലായിത്തറ സനീഷ് (32) നിരവധി തവണ ലഹരി കടത്തിയതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍. ഗോവയില്‍ നിന്നെത്തിച്ച മുന്തിയ ഇനം ലഹരി മരുന്നുകള്‍ പ്രധാനമായും വില്പന നടത്തിയിരുന്നത് നിശാപാര്‍ട്ടികളിലും സിനിമാ ഷൂട്ടിംഗ് സൈറ്റുകളിലായിരുന്നുവെന്നും

Read More

ഈ കാണിച്ചതിന് എന്ത് പറയണം; കണ്ണില്ലാത്തതോ! അതോ വിവരമില്ലാത്തതോ?…തെങ്ങണ കെഎസ്ഇബി ടച്ചിങ് വെട്ടു ജോലിക്കാരുടെ ലീലകൾ 0

ജനങ്ങൾ നേരത്തെ പ്രതിഷേധിച്ചതുകൊണ്ടാണോ എന്നറിയില്ല ശിഖരങ്ങൾ അവർ തന്നെ എടുത്തു മാറ്റി, അതല്ലേ രസം പാവപ്പെട്ട ഏതോ ഒരാൾ ടു വീലർ പാർക്ക് ചെയ്തു ജോലിക്കു പോയിരിക്കുന്നു അതിന്റെ മുകളിൽ വണ്ടി ഇരുന്ന സ്ഥലം കടക്കി മാറ്റി എങ്ങനെ ഉണ്ട് ഇത്… ഇതിനൊക്കെ എന്ത് പറയാനാ…. ഇനി ആ പാവപ്പെട്ടവൻ രാത്രിയിൽ ജോലി കഴിഞ്ഞു വരുമ്പോൾ വണ്ടി ഇങ്ങനെ തപ്പിപ്പിടിച്ചു എടുക്കോമോ ആവൊ !!!

Read More