കസ്തൂരി രാജയ്ക്കും കുടുംബത്തിനും ഇത് ആശ്വാസത്തിന്റെ നിമിഷങ്ങള്‍. ധനുഷ് മകനാണെന്ന് അവകാശപ്പെട്ട് അവകാശപ്പെട്ട് കോടതിയെ സമീപിച്ച ദമ്പതിളുടെ ഹര്‍ജി തള്ളിപോയിരിക്കുകയാണ്. മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബഞ്ചാണ് ഹര്‍ജി തള്ളിയത്. കേസ് തള്ളിപ്പോയതില്‍ തനിക്കും കുടുംബത്തിനും അതിയായ സന്തോഷമുണ്ടെന്ന് കസ്തൂരി രാജ മാധ്യമങ്ങളോട്
കശ്മീരില്‍ ഒമ്പതു വയസുകാരിയുള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേരെ ഗോസംരക്ഷകര്‍ തല്ലിച്ചതച്ചു. രീസി ജില്ലയിലെ താല്‍വാര എന്ന സ്ഥലത്ത് ഇന്നലെ വൈകിട്ടാണ് സംഭവം. കന്നുകാലികളെക്കൊണ്ട് ഉപജീവനം നയിക്കുന്ന നാടോടി കുടുംബത്തെയാണ് ഗോസംരക്ഷകര്‍ ആക്രമിച്ചത്. ഇരുമ്പു വടികള്‍ കൊണ്ട് കുടുംബത്തിലെ അഞ്ച് പേരെയും
എറണാകുളം കരമാല്ലൂര്‍ പഞ്ചായത്തില്‍ ഈസ്റ്റര്‍ തലേന്ന് പശുവിനെ അറുത്തതിന് ആക്രമണം നടത്തിയ എട്ട് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കാരുകുന്നി സ്വദേശികളാണ് അറസ്റ്റിലായത്. സംഭവത്തില്‍ പതിന്നാല് പേര്‍ക്കെതിരെ ആലുവ വെസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. മറ്റുള്ളവര്‍ ഒളിവിലാണ്. ബൈജു, ശരത്, അനില്‍, ഗിരീഷ്, ലക്ഷ്മണ്,
ട്രെയിനിലെ ആളൊഴിഞ്ഞ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ തനിച്ച് യാത്ര ചെയ്ത പെണ്‍കുട്ടിയ്ക്ക് നേരെ യുവാവ് നടത്തിയ അശ്ശീല പ്രദര്‍ശനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഒറ്റയ്ക്കിരുന്ന തന്നെ നോക്കി പരസ്യമായി സ്വയം ഭോഗം ചെയ്തു കാണിച്ച യുവാവിന്റെ വീഡിയോ അയാളറിയാതെ എടുത്ത് ഷെയര്‍ ചെയ്താണ് പെണ്‍കുട്ടി പണികൊടുത്തത്.
തിരുവനന്തപുരം: മൂന്നാര്‍ യോഗത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ രോഷാകുലരായി മുഖ്യമന്ത്രിയും മന്ത്രി എംഎം മണിയും. പാപ്പാത്തിചോലയില്‍ കുരിശ് പൊളിച്ചു നീക്കിയ നടപടിക്കെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ രോഷപ്രകടനം. കുരിശ് പൊളിക്കല്‍ പോലെയുള്ള നടപടികള്‍ തുടരാനാവില്ല. ഇത്തരക്കാര്‍ വേറെ പണി നോക്കണമെന്നും സര്‍ക്കാര്‍ ജോലിയില്‍ തുടരാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂന്നാർ∙ ചിന്നക്കനാൽ വില്ലേജിൽ സൂര്യനെല്ലിക്കു സമീപം പാപ്പാത്തിച്ചോലയിൽ കയ്യേറ്റമൊഴിപ്പിച്ച സ്ഥലത്ത് വീണ്ടും കുരിശ് സ്ഥാപിച്ചു. അഞ്ചടി ഉയരത്തിലുള്ള മരക്കുരിശാണ് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം കുരിശുപൊളിച്ചു നീക്കിയ അതേസ്ഥലത്താണ് വീണ്ടും കുരിശു സ്ഥാപിച്ചിരിക്കുന്നത്. അതേസമയം, പുതിയ കുരിശുമായി ബന്ധമില്ലെന്ന് സ്പിരിറ്റ് ഇൻ ജീസസ്
ധന്‍ബാദ്: ന്യൂജനറേഷന് പ്രണയങ്ങളുടെ പ്രധാന ഇടനിലക്കാരനാണ് ഫേസ്ബുക്ക്. ഫേസ്ബുക്കിലൂടെ പൂവിടുന്ന ഒട്ടുമിക്ക പ്രണയങ്ങളും അത്ര ശുഭകരമായല്ല അവസാനിക്കുന്നത് എന്നുമാത്രം. ഈ പ്രണയവും മൊട്ടിട്ടത് ഫേസ്ബുക്കിലായിരുന്നു. തന്നെ പാതിവഴിയില്‍ ഉപേക്ഷിച്ച യുവാവിനെതിരേ പെണ്‍കുട്ടി ബലാത്സംഗത്തിനു കേസു കൊടുത്തതോടെയാണ് ഈ കഥയില്ട്വിസ്റ്റുകള് തുടങ്ങുന്നത്. ജയിലിലായ യുവാവ്
20,000രൂപ പറഞ്ഞു ഉറപ്പിച്ചു അമ്മയെ കൊല്ലാൻ വാടകക്കൊലയാളിയെ ഏർപ്പെടുത്തിയ പത്തൊമ്പതുകാരനെ പൊലീസ് അറസ്റ്റുചെയ്തു. മുബൈയ്ക്ക് സമീപത്തായിരുന്നു സംഭവം. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ ദാരിയയാണ് പിടിയിലായത്. 20,000രൂപ നൽകി സുഹൃത്തിനെയാണ് ഇയാൾ വാടകക്കൊലയാളിയാക്കിയത്. ആക്രമണത്തിൽ ഗുരതരമായി പരിക്കേറ്റ നാൽപ്പത്താറുകാരി മീനയെ ആശുപത്രിയിൽ
ഭര്‍ത്താവിനെ ഉപേക്ഷിച്ചു ബിരുദവിദ്യാര്‍ഥിയായ കാമുകനൊപ്പം പോയ യുവതി തന്റെ നഗ്ന വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു ഗുരുതരാവസ്ഥയില്‍ .കൊച്ചി തൃപ്പൂണിത്തുറ സ്വദേശിയായ 26 കാരിയാണ് ആത്മഹത്യാ ശ്രമം നടത്തി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
രണ്ടുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റൊരാൾ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാണ്. റൗഷൻ കുമാർ, സമീർ ചൗധരി എന്നിവരാണ് മരിച്ചത്. പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ബിട്ടു പസ്വാന്റെ നില ഗുരുതരമെന്നാണ് ആശുപത്രി അധികൃതരിൽനിന്നും ലഭിക്കുന്ന വിവരം.