പ്രിൻസ് രാജകുമാരന്റെ ശവസംസ്കാരം ഏപ്രിൽ 17 ശനിയാഴ്ച കോവിഡ് മാനദണ്ഡങ്ങളോടുകൂടി നടക്കും: കുടുംബത്തിലെ ഒരാൾക്ക് കൂടി സ്ഥലം ലഭിക്കാനായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ ചടങ്ങിൽ പങ്കെടുക്കില്ല, രാജകുമാരന്റെ മരണത്തിൽ അനുശോചിച്ച് ഫ്രാൻസിസ് മാർപാപ്പായും മറ്റ് ഉന്നതരും 0

ന്യൂസ് ഡെസ്ക് മലയാളം യുകെ യു കെ :- കഴിഞ്ഞദിവസം അന്തരിച്ച ബ്രിട്ടൺ രാജകുടുംബാംഗം ഫിലിപ്പ് രാജകുമാരന്റെ ശവസംസ്കാര ചടങ്ങുകൾ ഏപ്രിൽ 17 ശനിയാഴ്ച കോവിഡ് മാനദണ്ഡങ്ങളോടുകൂടി നടക്കും. ചടങ്ങുകൾ തത്സമയം ജനങ്ങൾക്ക് കാണുന്നതിനുവേണ്ടി സംപ്രേക്ഷണം ചെയ്യും. അടുത്ത കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും

Read More

പിതാവ് ഫിലിപ്പ് രാജകുമാരനെ അനുസ്മരിച്ച് ചാൾസ് രാജകുമാരൻ: തന്റെ പിതാവ് കുടുംബത്തിനും സമൂഹത്തിനും വേണ്ടി ചെയ്ത സേവനങ്ങൾ വളരെ വലുതാണെന്ന് ഓർമിപ്പിച്ച് വെയിൽസ് രാജകുമാരൻ 0

ന്യൂസ് ഡെസ്ക് മലയാളം യുകെ യു കെ :- കഴിഞ്ഞദിവസം അന്തരിച്ച ഫിലിപ്പ് രാജകുമാരന്റെ മരണത്തിൽ തന്റെയും തന്റെ കുടുംബത്തിന്റെയും വേദന രേഖപ്പെടുത്തി മകൻ ആയിരിക്കുന്ന ചാൾസ് രാജകുമാരൻ. വളരെ സ്നേഹനിധിയായ ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് ചാൾസ് രാജകുമാരൻ ഓർമിച്ചു. ഫിലിപ്പ്

Read More

കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ യാഥാർഥ്യമാകുന്നു. 12 മുതൽ 15 വയസ്സു വരെയുള്ള കുട്ടികൾക്കായുള്ള വാക്‌സിന് അനുമതി തേടി ഫൈസർ. 6 മാസത്തിനും 11 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളിൽ പരീക്ഷണങ്ങൾ ആരംഭിച്ച് മൊഡോണ. 0

ന്യൂസ് ഡെസ്ക് മലയാളം യുകെ മുതിർന്നവരിൽ കൊറോണാ വൈറസിനെതിരെയുള്ള പ്രതിരോധ കുത്തിവെയ്പ്പ് ലോകമെങ്ങും പുരോഗമിക്കുമ്പോഴും കുട്ടികൾക്കുള്ള വാക്സിനെക്കുറിച്ച് അനിശ്ചിതത്വം തുടരുകയായിരുന്നു. എന്നാൽ 12 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്കായുള്ള വാക്സിന് യുഎസിൽ ഫൈസർ ബയോ‌ടെക് അനുമതി തേടി. അടുത്ത ദിവസങ്ങളിൽ

Read More

വീക്കെൻഡ് കുക്കിംഗ് സീസൺ 2 : വിഷുവിന് അമ്പലപ്പുഴ പാൽപായസം വ്യത്യസ്തമായ രീതിയിൽ – സുജിത് തോമസ് 0

സുജിത് തോമസ് പ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസത്തെക്കുറിച്ച് രണ്ട് ഐതിഹ്യ കഥകൾ നിലവിൽ ഉണ്ട്. ആദ്യത്തേത് ഇതാണ്. ഇന്നത്തെ അമ്പലപ്പുഴ പണ്ട് ചെമ്പകശ്ശേരി എന്ന നാട്ടുരാജ്യം ആയിരുന്നു. അവിടുത്തെ രാജാവിന്‍റെ പരദേവത ആയിരുന്നു അമ്പലപ്പുഴ ശ്രീകൃഷ്ണന്‍. ചതുരംഗ ഭ്രാന്തന്‍ ആയിരുന്നു ചെമ്പകശ്ശേരി രാജാവ്.

Read More

നീയെന്തിനാടാ മലയ്ക്ക് പോകുന്നത്??? നീ തന്നെയാടാ അയ്യപ്പന്‍! ഫാ. ബോബി ജോസിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആദ്യഭാഗം വായിച്ച് അക്രമം അഴിച്ച് വിടരുതേ… ക്ഷമയുണ്ടാകണം.. 0

കടപ്പാട്. ഫേസ്ബുക്കിനോട്.
തമ്മിലടിക്കാനുള്ള ആയുധമാണ് മതങ്ങളെന്ന് കേരളം വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു എന്ന് വയലാര്‍ പാടിയതും കേരളം ഒരു ഭ്രാന്താലയമാണ് എന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞതും അന്വര്‍ത്ഥമായി.
ഇലക്ഷന്‍ കഴിഞ്ഞു. ദൈവങ്ങളായിരുന്നു പ്രധാന തെരെഞ്ഞെടുപ്പ് വിഷയം. വിജയിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ദൈവത്തെ കരുവാക്കി.

Read More

ഫിലിപ്പ് രാജകുമാരനോടുള്ള ബഹുമാനാർത്ഥം രാജ്യത്തുടനീളം ഗൺ സല്യൂട്ട് ചെയ്ത് ബ്രിട്ടൻ 0

അഞ്ജു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം ഫിലിപ്പ് രാജകുമാരനോടുള്ള ബഹുമാനാർത്ഥം രാജ്യത്ത് കരയിലും കടലിലും ബ്രിട്ടീഷ് സൈന്യം ഗൺ സല്യൂട്ട് നൽകി ആദരിച്ചു. ലണ്ടൻ, എഡിൻ‌ബർഗ്, കാർഡിഫ്, ബെൽഫാസ്റ്റ് എന്നിവയുൾപ്പെടെ യുകെയിലെ പ്രധാന നഗരങ്ങളിൽ ആണ് ഗൺ സല്യൂട്ട്

Read More

രാജ്യത്തിനും രാജ്ഞിക്കും ശക്തി പകരാൻ ഇനി ഫിലിപ്പ് രാജകുമാരനില്ല. നിരവധി ചെറുപ്പക്കാർക്ക് പ്രചോദനമായ ജീവിതം. മറയുന്നത് ഏഴു പതിറ്റാണ്ടോളം രാജ്യത്തെ ഉജ്ജ്വലിപ്പിച്ച സൂര്യതേജസ്സ് 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ഒരു യുഗത്തിന് അന്ത്യമായി. എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവും എഡിന്‍ബറോ പ്രഭുവുമായ ഫിലിപ്പ് രാജകുമാരന്റെ മരണം രാജ്യത്തിന് ഒരു തീരാനഷ്ടമാണ്. ഇന്നലെ പുലര്‍ച്ചെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്ന് രാജകുടുംബം ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. അദ്ദേഹത്തോടുള്ള ആദര സൂചകമായി

Read More

ജെറ്റ് 2 ഫ്ലൈറ്റുകളും വിനോദയാത്ര പദ്ധതികളും ജൂൺ അവസാനം വരെ റദ്ദാക്കി. ഒട്ടേറെ യുകെ മലയാളികളുടെ അവധിക്കാല വിനോദയാത്ര കണക്കുകൂട്ടലുകൾ വെള്ളത്തിൽ 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ലോക്ഡൗൺ നിയന്ത്രണങ്ങളിലെ ഇളവുകളെ സംബന്ധിച്ചുള്ള അനിശ്ചിതത്വത്തിനിടയിൽ ജെറ്റ് 2 തങ്ങളുടെ ഫ്ലൈറ്റുകളും അവധിക്കാല വിനോദസഞ്ചാര ബുക്കിംഗും ജൂൺ 23 വരെ റദ്ദാക്കിയതായി അറിയിച്ചു. ഇതോടെ ഒട്ടേറെ യുകെ മലയാളികളുടെ അവധിക്കാല വിനോദയാത്ര പദ്ധതികൾ അനിശ്ചിതത്വത്തിൽ ആയി.

Read More

യു കെയിലെ കോടീശ്വരന്മാരിൽ ഒരാളായ സർ റിച്ചാർഡ് സട്ടന്റെ കൊലയാളി എന്ന് സംശയിക്കുന്ന 34കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു : വെസ്റ്റ് ലണ്ടനിൽ വെച്ചാണ് അറസ്റ്റ് നടന്നത് 0

ന്യൂസ് ഡെസ്ക് മലയാളം യുകെ യു കെ :- ബ്രിട്ടണിലെ കോടീശ്വരന്മാരിൽ ഒരാളായ സർ റിച്ചാർഡ് സട്ടന്റെ കൊലയാളി എന്ന് സംശയിക്കുന്ന മുപ്പത്തിനാലുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഡോർസെറ്റിലെ അദ്ദേഹത്തിന്റെ വീട്ടിലാണ് റിച്ചർഡിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവിടെ നിന്നും 100

Read More

ഒരു യുഗത്തിന് അന്ത്യമായി. ഫിലിപ്പ് രാജകുമാരൻ വിടപറഞ്ഞു .ബ്രിട്ടൻ ശോകമൂകം 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ഫിലിപ്പ് രാജകുമാരൻ അന്തരിച്ചു. 99 വയസായിരുന്നു. എലിസബത്ത് രാജ്ഞിയുടെ ഭർത്താവായ ഫിലിപ്പ് രാജകുമാരന്റെ മരണവാർത്ത ബക്കിംഗ്ഹാം കൊട്ടാരമാണ് പുറത്തുവിട്ടത്. കോവിഡ് ബാധിതനായിരുന്ന ഫിലിപ്പ് ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ മാസമാണ് ആശുപത്രി വിട്ടത്. നിരവധി

Read More