ഫ്രാൻസിൽ വീണ്ടും പൈശാചികമായ ഭീകരാക്രമണം. മൂന്ന് പേർ കൊല്ലപ്പെട്ടു. ഇരകളിൽ ഒന്നിനെ കൊലപ്പെടുത്തിയത് കഴുത്തറുത്ത് 0

പാരീസ്: ഫ്രാൻസിൽ ഇന്നലെ ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഭീകരാക്രമണമുണ്ടായി. ഫ്രാൻസിലെ നീസിൽ മൂന്ന് പേരെ കൊന്നൊടുക്കിയത് അതിക്രൂരമായി. ഒരു സ്ത്രീയെ അക്രമി കഴുത്തറുത്ത് കൊലപ്പെടുത്തിയപ്പോൾ മറ്റ് രണ്ടുപേരെ കുത്തിക്കൊല്ലുകയായിരുന്നു. നോത്രദാം ബസലിക്ക പള്ളിയുടെ സമീപത്തും അകത്തുംവെച്ചാണ് കത്തിയാക്രമണം നടന്നത്. സംഭവം ഭീകരാക്രമണമാണെന്ന്

Read More

ഫ്രാൻസും ജർമനിയും രണ്ടാം ദേശീയ ലോക്ക്ഡൗണിലേക്ക്. ഫ്രാൻസിൽ നാളെ മുതൽ ഡിസംബർ 1 വരെ ലോക്ക്ഡൗൺ. ജർമനിയിൽ ലോക്ക്ഡൗൺ നവംബർ 2 മുതൽ നാല് ആഴ്ചത്തേക്ക് 0

ന്യൂസ് ഡെസ്ക് , മലയാളം യുകെ ഫ്രാൻസ് : കൊറോണ വൈറസ് കേസുകളുടെയും മരണങ്ങളുടെയും വർദ്ധനവ് തടയാൻ ഫ്രാൻസും ജർമ്മനിയും രണ്ടാമത്തെ ദേശീയ ലോക്ക്ഡൗണുകൾ പ്രഖ്യാപിച്ചു. രണ്ടാമത്തെ തരംഗം ആദ്യത്തേതിനേക്കാൾ മാരകമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. ഉചിതമായ നടപടി

Read More

ഇംഗ്ലണ്ടിൽ പ്രതിദിനം ഒരു ലക്ഷത്തോളം പേർക്ക് രോഗം പിടിപെടുന്നു. രാജ്യം നിർണായക ഘട്ടത്തിൽ. മുന്നറിയിപ്പുമായി ഇംപീരിയൽ കോളേജ് പഠനം 0

ന്യൂസ് ഡെസ്ക് , മലയാളം യുകെ ലണ്ടൻ : ഇംഗ്ലണ്ടിൽ പ്രതിദിനം ഒരു ലക്ഷത്തോളം പേർക്ക് കൊറോണ വൈറസ് പിടിപെടുന്നുണ്ടെന്ന് പഠനം സൂചിപ്പിക്കുന്നു. ലണ്ടനിലെ ഇംപീരിയൽ കോളേജ് നടത്തിയ പഠനത്തിൽ, പകർച്ചവ്യാധിയുടെ വേഗത വർദ്ധിക്കുന്നതായും രോഗബാധിതരുടെ എണ്ണം ഇപ്പോൾ ഒൻപത് ദിവസത്തിലൊരിക്കൽ

Read More

ക്വാറന്റീനിൽ പ്രവേശിക്കാതെ കറങ്ങിനടന്ന വിദ്യാർത്ഥിനിക്ക് 6,600 പൗണ്ട് പിഴ 0

സ്വന്തം ലേഖകൻ ഫ്ലൈറ്റിൽ ഒപ്പമുണ്ടായിരുന്ന വ്യക്തിക്ക് കൊറോണ സ്ഥിതീകരിച്ചതിനെത്തുടർന്ന് നിർബന്ധിത ക്വാറന്റീനിൽ പ്രവേശിക്കാൻ നിർദ്ദേശം ഉണ്ടായിരുന്ന വിദ്യാർത്ഥി പുറത്തു കറങ്ങി നടക്കുന്നതിന്റെയും ഭക്ഷണശാലകളിൽ സന്ദർശനം നടത്തുന്നതിന്റെയും ചിത്രങ്ങൾ പുറത്തുവന്നതിനെ തുടർന്ന് കോവിഡ് നിയമങ്ങൾ തെറ്റിച്ചതിന് പിഴ ഈടാക്കി. മാഞ്ചസ്റ്ററിൽ നിന്ന് ജഴ്സിയിൽ

Read More

സ്നേഹപ്രവാചകന്റെ ജന്മം കൊണ്ട് അനുഗ്രഹീതമായ റബിഉൽ അവ്വൽ,വിശ്വാസികൾക്ക് ഇഷ്കിന്റെ കുളിർ : മലയാളം യുകെയിൽ നബിദിന സ്പെഷ്യലിൽ ഹുസൈൻ മുസ്‌ലിയാർ എഴുതുന്നു 0

ഹുസൈൻ മുസ്‌ലിയാർ വിശ്വഗുരു മുഹമ്മദ് റസൂലുള്ളാഹി (സ) ഒരു പ്രത്യക ജനതയിലേയ്ക്കോ പ്രത്യക കാലത്തേയ്ക്കോ നിയോഗിക്കപ്പെട്ട പ്രവാചകനല്ല,എല്ലാ കാലത്തേക്കും അന്ത്യനാൾ വരെയുള്ള സർവ്വ മനുഷ്യരിലേക്കും നിയോഗിക്കപെട്ടവരാണ്. മനുഷ്യജീവിതത്തിൻ്റെ അഖില മേഖലയ്ക്കും അനുധാവനം ചെയ്യാൻ പറ്റുന്ന ജീവിതമാണ് തിരുദൂതരുടേത്. എറ്റവും നല്ല ഭരണാധികാരി,

Read More

രണ്ടാം തരംഗത്തിൽ കൊറോണ മാരകമാകും. മുന്നറിയിപ്പുമായി സേജ് ശാസ്ത്രഞ്ജർ. രണ്ടാം ദേശീയ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ പ്രധാനമന്ത്രിയ്ക്കുമേൽ സമ്മർദ്ദം 0

ന്യൂസ് ഡെസ്ക് , മലയാളം യുകെ ലണ്ടൻ : കൊറോണ വൈറസിന്റെ ആദ്യ ഘട്ട വ്യാപനത്തെക്കാൾ മാരകമായ രണ്ടാം ഘട്ടത്തിലേക്കാണ് രാജ്യം കടക്കുന്നതെന്ന് സർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാക്കൾ. മരണനിരക്ക് കുറവുള്ളതും എന്നാൽ കൂടുതൽ കാലം നീണ്ടുനിൽക്കുന്നതുമായ കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിന്

Read More

കോവിഡ് ബാധിച്ചവർക്ക് പ്രതിരോധ ശേഷി കുറയുന്നതായി കണ്ടെത്തൽ. ഗവേഷണം നടത്തിയത് ലണ്ടൻ ഇം​പീ​രി​യ​ൽ കോ​ള​ജ് 0

ന്യൂസ് ഡെസ്ക് , മലയാളം യുകെ ലണ്ടൻ : കൊറോണ വൈറസ് ബാധിച്ച ആളുകളിൽ പ്രതിരോധ ശേഷി കുറയുന്നതായി പഠനം വെളിപ്പെടുത്തുന്നു. കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ ശ​രീ​ര​ത്തി​ലെ ആ​ന്റിബോ​ഡി​ക​ൾ പെ​​ട്ടെ​ന്ന്​ ദു​ർ​ബ​ല​മാ​യ​താ​യി ല​ണ്ട​നി​ലെ ഇം​പീ​രി​യ​ൽ കോ​ള​ജ് നടത്തിയ പഠനത്തിൽ കണ്ടെത്തി. ആന്റിബോഡികൾ

Read More

ബ്രിട്ടനിലേയ്ക്ക് കുടിയേറാൻ ശ്രമിച്ച അഭയാർത്ഥികൾക്ക് ദാരുണാന്ത്യം . രണ്ടു കുട്ടികൾ ഉൾപ്പെടെ നാല് പേർ ഡൺകിർക്കിൽ ബോട്ട് മുങ്ങി മരിച്ചു 0

സ്വന്തം ലേഖകൻ നോർത്ത് ഫ്രാൻസിലെ തീരത്തോട് അടുത്ത സ്ഥലത്ത് ബോട്ടുമുങ്ങി നാല് അഭയാർത്ഥികൾ കൂടി മരിച്ചു. ഡൺകിർക്കിൽ ബോട്ട് കണ്ടെത്തിയ ഉടൻതന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. അഞ്ചും എട്ടും വയസ്സുള്ള രണ്ട് കുട്ടികളും ഒരു പുരുഷനും ഒരു സ്ത്രീയുമാണ് ബോട്ടിലുണ്ടായിരുന്നത്. “ജീവൻ നഷ്ടപ്പെട്ടവരുടെ

Read More

എലിസബത്ത് രാജ്ഞിയുടെ അഭാവത്തിൽ ചുമതലകൾ നിർവഹിക്കുവാൻ നിയോഗിക്കപ്പെടുന്നത് എല്ല സ്ലാക്ക് : 30 വർഷത്തെ രഹസ്യം സംബന്ധിച്ചുള്ള ആദ്യമായ വെളിപ്പെടുത്തൽ 0

സ്വന്തം ലേഖകൻ യു കെ :- എലിസബത്ത് രാജ്ഞിക്ക് പങ്കെടുക്കാൻ പറ്റാത്ത മീറ്റിങ്ങുകളിലും മറ്റും രാജ്ഞിക്ക് പകരക്കാരിയായി എത്തുന്നത് എല്ല സ്ലാക്ക് ആണെന്നത് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തൽ. എല്ലാ സ്ലാക്ക് തന്നെയാണ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. 30 വർഷം നീണ്ടുനിന്ന രഹസ്യത്തിൻെറ

Read More