ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്‌സിന് കാറപകടത്തിൽ ഗുരുതര പരിക്ക് ; അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ലോസ് ഏഞ്ചൽസ് : അമേരിക്കന്‍ ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്സിന് കാറപകടത്തിൽ ഗുരുതര പരിക്ക്. സൗത്ത് കാലിഫോർണിയയിലെ ലൊസാഞ്ചൽസിൽവച്ചാണ് അപകടം ഉണ്ടായത്. വുഡ്‌സിന്റെ വലത് കാലിന് ഗുരുതരമായി പരുക്കേറ്റതിനാൽ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വലുതുകാലിൽ

Read More

അസ്ഡാ സൂപ്പർമാർക്കറ്റിന്റെ കാർ പാർക്കിൽ കുഞ്ഞിന് ജന്മം നൽകി യുവതി. ആദ്യം കരുതിയത് അപ്പെൻഡിസൈറ്റിസ് വേദന എന്ന് 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ലണ്ടൻ : അസ്ഡാ സൂപ്പർമാർക്കറ്റിന്റെ കാർ പാർക്കിൽ കുഞ്ഞിന് ജന്മം നൽകി യുവതി. ഈ സന്തോഷവാർത്ത അസ്ഡ തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ആയിരക്കണക്കിന് ലൈക്കുകളും കമന്റുകളും ഷെയറുകളും നേടുകയുണ്ടായി. “ഡെലിത്ത് ജോൺസ്,

Read More

ലോക്ക് ഡൗൺ കുരുക്കുകൾ അഴിഞ്ഞു തുടങ്ങുമ്പോൾ അവധിക്കാല വിനോദസഞ്ചാര ബുക്കിങ്ങിന് വൻ വർദ്ധനവ് 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ബോറിസ് ജോൺസൺ ലോക്ക്ഡൗൺ നിയമങ്ങൾ ലഘൂകരിക്കാനുള്ള നീക്കങ്ങൾ തുടങ്ങിയപ്പോൾ തന്നെ അവധിക്കാലം ആഘോഷിക്കാനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായെന്ന് ടൂറിസം മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെട്ടു. യുകെയിലെ ഏറ്റവും വലിയ ഹോളിഡേ ഫേം

Read More

സുരക്ഷാകാരണങ്ങളാൽ 10 ദശലക്ഷത്തിലധികം മാസ്ക്കുകൾ എൻഎച്ച്എസ് പിൻവലിച്ചു 0

ന്യൂസ് ഡെസ്ക് മലയാളം യുകെ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്ന കാരണത്താൽ 10 ദശലക്ഷത്തിലധികം ഹൈ ഗ്രേഡ് മാസ്ക്കുകളാണ് എൻഎച്ച്എസ് പിൻവലിച്ചത്. സമാന സാഹചര്യത്തിൽ ചില കൈയ്യുറകളുടെ വിതരണവും ഉപയോഗവും നിർത്തിവെയ്ക്കപ്പെട്ടിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തിൻ്റെ തുടക്കം മുതൽ തന്നെ

Read More

യുകെയില്‍ നിന്നും വന്ന് ജനിതക വകഭേദം, സംസ്ഥാനത്ത് വീണ്ടും വൈറസ് സ്ഥിരീകരിച്ചു; സമ്പര്‍ക്ക പട്ടികയിലുള്ള 72 വയസുകാരനാണ് വൈറസ് സ്ഥിരീകരിച്ചത് 0

സംസ്ഥാനത്ത് വീണ്ടും ജനിതകമാറ്റം വന്ന കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. യുകെയില്‍ നിന്നും വന്ന് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 72 വയസുകാരനാണ് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ 11

Read More

ക്യാഷ് ഇൻ ഹാൻഡിലൂടെ ലക്ഷങ്ങൾ സമ്പാധിക്കാമെന്നൊക്കെ പലരും പറഞ്ഞെന്നിരിക്കും… … ഒരു പത്തു വർഷം പിടിച്ചുനിന്നാൽ പിന്നെ ജീവിതത്തിലെ ഏതു സാഹചര്യവും പുഷ്പം പോലെ ഹാൻഡിൽ ചെയ്യാൻ സാധിക്കും … കടവും ബാധ്യതയുമേറി സ്റ്റഡി വിസയിൽ വരുമ്പോൾ അറിയണം ഈ കാര്യങ്ങൾ … .. യുകെ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയായ ജോസ്‌ന സെബാസ്റ്റ്യന്റെ ഹൃദയസ്പർശിയായ കുറിപ്പ് 0

ജോസ്‌ന സാബു സെബാസ്റ്റ്യന്‍ സമൂഹ ഭ്രാന്തുകൾക്കൊപ്പം പിടിച്ചുനിൽക്കാൻ പറ്റാതാവുമ്പോൾ സ്വന്തക്കാരേം വീട്ടുകാരേം സന്തോഷിപ്പിക്കാനും അവരും സമൂഹവും അടിച്ചേൽപ്പിച്ചതുമായ പലവിധ സ്വപ്നങ്ങളുടെയും ഭാണ്ഡക്കെട്ടുകൾ പേറി വരുന്ന ഒരുപറ്റം അഭയാർത്ഥികളാണ് സ്റ്റുഡന്റ്‌ വിസയിൽ വന്നു ചേക്കേറുന്ന നമ്മളിൽ ചിലർ … പലരും പറയും പോലൊരു

Read More

ആയിരത്തോളം യൂറോപ്യൻ യൂണിയൻ ധനകാര്യ സ്ഥാപനങ്ങൾ യുകെയിൽ ഓഫീസുകൾ തുറക്കുന്നു. പ്രധാന ആഗോള സാമ്പത്തിക കേന്ദ്രമായി ലണ്ടൻ 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ലണ്ടൻ : ആയിരത്തോളം യൂറോപ്യൻ യൂണിയൻ ധനകാര്യ സ്ഥാപനങ്ങൾ യുകെയിൽ ആദ്യമായി ഓഫീസുകൾ തുറക്കുന്നതായി ഫിനാൻഷ്യൽ കൺസൾട്ടൻസി ബോവിൽ. 1500ഓളം പേയ്‌മെന്റ് സ്ഥാപനങ്ങളും ഇൻഷുറർമാരും ബ്രെക്‌സിറ്റിനുശേഷം യുകെയിൽ പ്രവർത്തനം തുടരാനുള്ള അനുമതിക്കായി അപേക്ഷിച്ചിട്ടുണ്ടെന്ന് സ്ഥാപനത്തിന്റെ ഫ്രീഡം

Read More

നാല് ഘട്ടങ്ങളായി ലോക്ക്ഡൗൺ ലഘൂകരിക്കും. മാർച്ച്‌ 8 മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും. പദ്ധതി പുറത്തിറക്കി ബോറിസ് ജോൺസൻ. ഇളവുകൾ എന്തൊക്കെയെന്ന് വിശദമായി പരിശോധിക്കാം 0

ലണ്ടൻ : ഇംഗ്ലണ്ടിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ജൂൺ 21നകം അവസാനിപ്പിക്കാനുള്ള പദ്ധതി പുറത്തിറക്കി പ്രധാനമന്ത്രി ബോറിസ് ജോൺസൻ. കർശനമായ നിബന്ധനകൾ പാലിച്ചാൽ നാല് ഘട്ടങ്ങളായി ലോക്ക്ഡൗൺ ലഘൂകരിക്കും. ഏറ്റവും പുതിയ പദ്ധതി പ്രകാരം ഏപ്രിൽ 12 ന് ഷോപ്പുകൾ, ഹെയർഡ്രെസ്സർമാർ, ജിമ്മുകൾ,

Read More

ആരോഗ്യപ്രവർത്തകർ സമയക്രമത്തിന് മുൻപ് രണ്ടാം പ്രതിരോധകുത്തിവെയ്പ്പിന് ശ്രമിച്ചാൽ അച്ചടക്ക നടപടി. മുന്നറിയിപ്പുമായി എൻ എച്ച് എസ് 0

ആദ്യ പ്രതിരോധ കുത്തിവെപ്പ് ലഭിച്ച ആരോഗ്യപ്രവർത്തകർ തങ്ങൾക്ക് അനുവദിച്ചിരിക്കുന്ന ഇടവേളയ്ക്ക് മുൻപ് രണ്ടാം പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ ശ്രമിക്കരുതെന്ന് എൻഎച്ച്എസ് മുന്നറിയിപ്പുനൽകി. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബിർമിങ്ഹാം ഫൗണ്ടേഷൻ ട്രസ്റ്റാണ് അനുവദനീയമായ കാലപരിധിക്ക് മുൻപ് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന്

Read More

കോവിഡ് പ്രതിസന്ധിയിലും യുകെയിലെ പ്രോപ്പർട്ടി മാർക്കറ്റ് ഉയരങ്ങളിലേയ്ക്ക്. 5 ശതമാനം വരെ വളർച്ചയ്ക്ക് സാധ്യത 0

ന്യൂസ് ഡെസ്ക് മലയാളം യുകെ സമീപകാല ചരിത്രത്തിൽ ഉണ്ടായതിൽ വെച്ച് ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ലോക സമ്പദ് വ്യവസ്ഥ കടന്നുപോകുന്നത്. എന്നാൽ യുകെയിലെ പ്രവാസി മലയാളികളുടെ പ്രധാന നിക്ഷേപമായ വീടു വില സംബന്ധിച്ച് ആശാവഹമായ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. യുകെ

Read More