8 കോടി തട്ടി കുടുംബത്തോടൊപ്പം ബംഗളൂരുവിലേക്ക് കടന്നു; പത്തനംതിട്ട കനറാ ബാങ്ക് തട്ടിപ്പ്, പ്രതി വിജീഷ് അറസ്റ്റിൽ 0

പത്തനംതിട്ട കനറാ ബാങ്ക് രണ്ടാം ശാഖയിൽ നിന്ന് 8 കോടി 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ ബാങ്ക് ജീവനക്കാരനായ പ്രതി വിജീഷ് വർഗീസിനെ പോലീസ് പിടികൂടി. ബംഗളുരുവിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. തട്ടിപ്പ് വെളിപ്പെട്ടതോടെ ഇയാൾ ഭാര്യയേയും രണ്ട്

Read More

ഒറ്റമുറി വീട്ടില്‍ താമസിക്കുന്നത് അഞ്ച് അംഗങ്ങള്‍; കോവിഡ് പോസിറ്റീവായ 18 കാരന്‍ 11 ദിവസം ക്വാറന്റീനീലിരുന്നത് മരത്തിന് മുകളിൽ…. 0

ഒറ്റമുറി വീട്ടില്‍ ക്വാറന്റീനിലിരിക്കാന്‍ ഇടമില്ല, കോവിഡ് പോസിറ്റീവായ 18 കാരന്‍ ക്വാറന്റീനീലിരുന്നത് മരത്തിന് മുകളില്‍. തെലങ്കാനയിലെ നലഗൊണ്ട ജില്ലയില്‍ നിന്നാണ് കോവിഡിന്റെ ദുരന്തചിത്രം വരുന്നത്. ഗോത്രവര്‍ഗ്ഗ ഗ്രാമമായ കോത്തനന്തി കൊണ്ടയിലെ 18 കാരനായ ശിവനാണ് ഈ ദുരവസ്ഥ. ഹൈദരാബാദില്‍ ബിരുദ കോഴ്സ്

Read More

സത്യവാങ്മൂലം ഇല്ലാത്തതിന്റെ പേരിൽ വാഹനം പോലീസ് പിടിച്ചെടുത്തു; തിരികെ വീട്ടിലേക്ക് നടന്ന് പോയ ഹൃദ്രോഗി കുഴഞ്ഞുവീണു മരിച്ചു, ദാരുണ സംഭവം കിളിമാനൂരിൽ…. 0

പോലീസ് ബൈക്ക് കസ്റ്റഡിയിൽ എടുത്തതിനെ തുടർന്ന് കടയിൽ നിന്നും വീട്ടിലേക്ക് നടന്നുപോയ ഹൃദ്രോഗി വീട്ടിലെത്തി അൽപ്പസമയത്തിന് ശേഷം കുഴഞ്ഞുവീണു മരിച്ചു. കാൽനടയായി വീട്ടിൽ എത്തിയ നഗരൂർ കടവിള കൊടിവിള വീട്ടിൽ സുനിൽകുമാർ (57) ആണ് കുഴഞ്ഞു വീണു മരിച്ചത്. കഴിഞ്ഞ ദിവസം

Read More

റേഷൻ ഷോപ്പ് ജീവനക്കാർ കട അടയ്ക്കൽ സമരത്തിൽ നിന്നും പിന്മാറി 0

ട്രേഡ് യൂണിയൻ സംഘടനകൾ തിങ്കളാഴ്ചത്തെ റേഷൻ കടയടപ്പു സമരത്തിൽ പങ്കെടുക്കില്ല. ആവശ്യങ്ങൾ സർക്കാർ ഉടൻ പരിഗണിക്കുമെന്ന ഉറപ്പ് മുഖ്യമന്ത്രിയിൽ നിന്നും ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ട്രേഡ് യൂണിയൻ സംഘടനകളായ കേരള റേഷൻ എംപ്ലോയീസ് യൂണിയൻ, കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ എന്നീ സംഘടനകൾ

Read More

കേരളത്തിൽ ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കൾ, ബുധൻ, വെള്ളി 0

ട്രിപ്പിള്‍ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിലും ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും. നിശ്ചിത സമയപരിധിയിൽ മിനിമം ജീവനക്കാരെ വെച്ച് ഇത് നടപ്പാക്കണം. മറ്റു ജില്ലകളില്‍ എല്ലാ ബാങ്കുകളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്കിംഗ് ഇടപാടുകള്‍ സുഗമമാക്കാന്‍

Read More

ലണ്ടനിൽ നടന്ന പലസ് തീൻ അനുകൂലികളുടെ പ്രകടനം അക്രമാസക്തമായി. പോലീസുകാർക്ക് പരിക്ക്. ജൂതന്മാർക്ക് നേരെ അസഭ്യവർഷം നടത്തിയവർക്കെതിരെ ബോറിസ് ജോൺസൻ. നമ്മുടെ സമൂഹത്തിൽ യഹൂദവിരുദ്ധതയ്ക്ക് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ലണ്ടൻ : ഇസ്രായേൽ പലസ് തീൻ സംഘർഷം ലോകമാകെ വ്യാപിക്കുകയാണ്. ഇസ്രായേൽ ഇന്നലെ ഗാസ സിറ്റിയിൽ നടത്തിയ കനത്ത വ്യോമാക്രമണത്തിൽ 42 പേരാണ് കൊല്ലപ്പെട്ടത്. ഒരാഴ്ച പിന്നിടുന്ന സംഘർഷത്തിന്റെ ചുവടുപിടിച്ച് ബ്രിട്ടനിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.

Read More

ഇന്ന് ലോക് ഡൗൺ ഇളവുകളുടെ അടുത്തഘട്ടം നിലവിൽ വരുമ്പോൾ ബ്രിട്ടൻ കൂടുതൽ ജാഗ്രതയിൽ. ഇന്ത്യൻ വേരിയൻറിനെതിരെ പ്രതിരോധ കുത്തിവെയ്പ്പുകൾ ഫലപ്രദമാണെന്ന ആത്മവിശ്വാസത്തിൽ ആരോഗ്യ സെക്രട്ടറി. അടുത്ത ആഴ്ച മുതൽ 35 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകാനൊരുങ്ങി യുകെ 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ഇന്ന് ലോക് ഡൗൺ ഇളവുകളുടെ അടുത്തഘട്ടം വരുമ്പോൾ ജനിതകമാറ്റം വന്ന ഇന്ത്യൻ വൈറസ് വകഭേദങ്ങളുടെ വ്യാപന ഭീഷണിയിലാണ് ബ്രിട്ടൻ. പ്രതിരോധ കുത്തിവെയ്പ്പുകൾ ഇന്ത്യൻ വേരിയൻ്റിനെതിരെ ഫലപ്രദമാണെന്ന ആത്മവിശ്വാസം ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ കോക്ക് പ്രകടിപ്പിച്ചു.

Read More

ലങ്കാഷെയറിലെ സ്ഫോടനത്തിൽ നഷ്ടമായത് ഈ കുരുന്നിനെ. രണ്ട് വീടുകൾ പൂർണമായും തകർന്നു. പാചകവാതകത്തിന് തീപിടിച്ചുള്ള അപകടങ്ങൾ ബ്രിട്ടനിൽ ഒരു മാസത്തിനിടെ മൂന്നാമത്തെ സംഭവം 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ലങ്കാഷെയറിലെ ലാൻ‌സിലെ ഹെയ്‌ഷാമിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ ഒരു പിഞ്ചു കുഞ്ഞാണ് കൊല്ലപ്പെട്ടതെന്ന വിവരം പുറത്ത് വന്നു. രണ്ട് വയസുകാരനായ ജോർജ്ജ് ഹിന്‌സ് ആണ് ദാരുണമായി മരണമടഞ്ഞത്. മാതാപിതാക്കൾ ഉൾപ്പെടെ 4 പേർ ആശുപത്രിയിലാണ്. രണ്ടു പേരുടെ

Read More

വെളളിനക്ഷത്രത്തിലെ ബേബി തരുണി മരിച്ച് 9 വര്‍ഷങ്ങള്‍; തരുണിയുടെ ഓര്‍മ്മകളില്‍ സംവിധായകന്‍ വിനയന്‍… 0

മലയാളികളുടെ പ്രിയങ്കരിയായിരുന്ന ബാലതാരം തരുണി വിട്ട് പിരിഞ്ഞിട്ട് ഒൻപതു വര്‍ഷം. 14ാം വയസില്‍ നേപ്പാളിലുണ്ടായ വിമാനപകടത്തില്‍ പെട്ടാണ് തരുണി മരിക്കുന്നത്. തരുണിയുടെ അമ്മ ഗീതാ സച്ചുദേവും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. ബോളിവുഡില്‍ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചതിന് ശേഷം തരുണി വിനയന്‍ ചിത്രമായ വെള്ളിനക്ഷത്രം

Read More

4 ചെറുപാർട്ടികൾ മന്ത്രിസ്ഥാനം പങ്കിടണം; കേരള കോണ്‍ഗ്രസിനോട് നിലപാട് കടുപ്പിച്ചു സിപിഎം 0

രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭയില്‍ നാലുപേര്‍ക്ക് മന്ത്രിസ്ഥാനം രണ്ടരവര്‍ഷം വീതം. കേരള കോണ്‍ഗ്രസ്(ബി) ഗണേഷ് കുമാർ , ജനാധിപത്യ കേരള കോണ്‍ഗ്രസിൽ ആന്‍റണി രാജു, ഐഎന്‍എല്‍ അഹമ്മദ് ദേവര്‍കോവില്‍‍, കോണ്‍ഗ്രസ് (എസ്) രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ മന്ത്രിസ്ഥാനം പങ്കിടണം. കേരള കോണ്‍ഗ്രസിന്

Read More