കത്തിപടർന്ന് കലാപം. പോലീസിന് നേരെ പെട്രോൾ ബോംബ് ആക്രമണം. ജലപീരങ്കി പ്രയോഗം നടത്തി തിരിച്ചടിച്ച് പോലീസ്. നോർത്തേൺ അയർലൻഡിൽ സമാധാനാന്തരീക്ഷം തകരുന്നുവോ? 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ബെൽഫാസ്റ്റ് : നോർത്തേൺ അയർലൻഡിലെ ബെൽഫാസ്റ്റിൽ സംഘർഷ സാഹചര്യം രൂക്ഷമായതോടെ ജല പീരങ്കി പ്രയോഗിച്ച് പോലീസ്. സ്പ്രിംഗ്ഫീൽഡ് റോഡിലെ ‘സമാധാന മതിൽ’ എന്ന് വിളിക്കപ്പെടുന്ന നാഷണലിസ്റ്റുകളും പ്രോ ബ്രിട്ടീഷ് ലോയലിസ്റ്റുകളും തമ്മിൽ ഒരാഴ്ചയായി നടന്നുവരുന്ന ഏറ്റുമുട്ടലിൽ

Read More

പാർശ്വഫലങ്ങളിൽ പതറാതെ ഈ മനുഷ്യൻ. വാക്സിൻ സ്വീകരിച്ചതിനുശേഷം രക്തം കട്ടപിടിച്ചെങ്കിലും പ്രതിരോധകുത്തിവെയ്പ്പുകൾക്കായി മുന്നോട്ട് വരാൻ ആഹ്വാനം ചെയ്ത ഈ യുകെക്കാരന് കൊടുക്കാം ഒരു കൈയ്യടി 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ഓക്സ്ഫോർഡ് അസ്ട്രസെനക്ക വാക്സിൻ സ്വീകരിച്ച അപൂർവം ചിലരിൽ രക്തം കട്ടപിടിക്കുന്ന പാർശ്വഫലങ്ങൾ ഉണ്ടാകുന്നു എന്നത് ലോകമെങ്ങും വൻ ചർച്ചാവിഷയമായിരുന്നു. എന്നാൽ പാർശ്വഫലങ്ങളിൽ പതറാതെ മറ്റുള്ളവരോട് പ്രതിരോധ കുത്തിവെയ്പ്പിനായി മുന്നോട്ടുവരാൻ പ്രേരിപ്പിക്കുകയാണ് കിഴക്കൻ ലണ്ടനിലെ പോപ്ലറിൽ നിന്നുള്ള

Read More

കുട്ടികൾ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം. നിങ്ങളുടെ കമൻറുകൾ ഭാവിയിൽ തൊഴിൽ സാധ്യതയെ ബാധിച്ചേക്കാം. മുന്നറിയിപ്പുമായി വിദഗ്ധർ 0

ന്യൂസ് ഡെസ്ക് മലയാളം യുകെ കുട്ടികൾ സാമൂഹ്യമാധ്യമങ്ങളിൽ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങൾ ഭാവിയിൽ അവരുടെ തൊഴിൽസാധ്യതകളെ ബാധിച്ചേക്കാം. പഴയ ട്വീറ്റുകളും ഫേസ്ബുക്കിൽ രേഖപ്പെടുത്തുന്ന  കമൻറുകളും ഭാവിയിൽ ജീവനക്കാരെ തിരഞ്ഞെടുക്കാനും വിലയിരുത്താനും ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത് . നേരിട്ട് കുറ്റകൃത്യത്തിൻെറ വിഭാഗത്തിൽ

Read More

വീണ്ടും യുകെയിൽ കോവിഡ് മരണം. ഷെഫീൽഡിലെ ആദ്യകാല മലയാളി ദിനേശ് മേടപ്പള്ളി നിര്യാതനായി 0

യുകെ മലയാളികൾക്ക് മറ്റൊരു ദുഃഖ വാർത്ത കൂടി . ഷെഫീൽഡിലെ ആദ്യകാല മലയാളിയും ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷന്റെയും റോതെർഹാം മലയാളി അസോസിയേഷന്റെയും ആദ്യ കാല മെമ്പറും സാമൂഹീക സാംസ്ക്കാരിക രംഗത്തെ സജീവ സാന്നിധ്യവും ആയിരുന്ന ദിനേശ് മേടപ്പള്ളി (51) ആണ്

Read More

ആസ്ട്രേലിയയ്ക്ക് ഏഴ് ലക്ഷത്തിലധികം വാക്സിൻ രഹസ്യമായി കയറ്റുമതി ചെയ്തു . വാക്സിൻ ദൗർലഭ്യം വാർത്തകളിൽ നിറയുമ്പോഴുള്ള ബ്രിട്ടൻെറ നടപടിയിൽ വിവാദം പുകയുന്നു 0

ന്യൂസ് ഡെസ്ക് മലയാളം യുകെ 7 ലക്ഷത്തിലധികം ഓക്സ്ഫോർഡ് വാക്സിൻ ബ്രിട്ടൻ ആസ്ട്രേലിയയിലേയ്ക്ക് രഹസ്യമായി നൽകി എന്ന വാർത്തകൾ പുറത്തുവന്നു. ഇന്ത്യയിൽ നിന്നും യൂറോപ്യൻ യൂണിയനിൽ നിന്നും വാക്സിൻെറ കയറ്റുമതി പ്രശ്നങ്ങൾ കാരണം ബ്രിട്ടനിലെ പ്രതിരോധ കുത്തിവെയ്പ്പുകളുടെ താളംതെറ്റുമോ എന്നത് രാജ്യത്ത്

Read More

30 വയസ്സിൽ താഴെയുള്ളവർക്ക് അസ്ട്രാസെനെക്ക വാക്‌സിന്‍ ലഭിക്കില്ല. വിതരണം നിർത്തിവയ്ക്കാൻ തീരുമാനം. വാക്‌സിന്‍ സ്വീകരിച്ചവരിൽ അപൂര്‍വ്വ ബ്ലഡ് ക്ലോട്ട് ഉണ്ടാകുന്നു. ആശങ്ക വേണ്ടെന്നും ആദ്യ ഡോസ് സ്വീകരിച്ചവർ രണ്ടാമത്തെ ഡോസും സ്വീകരിക്കണമെന്നും പ്രധാനമന്ത്രി 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ലണ്ടൻ : അസ്ട്രാസെനെക്ക വാക്‌സിന്‍ സ്വീകരിച്ചവരിൽ അപൂര്‍വ്വ ബ്ലഡ് ക്ലോട്ടിംഗ് ഉണ്ടായത് സംബന്ധിച്ച ആശങ്കകൾ ഉയർന്നതോടെ കുട്ടികളിൽ വാക്സീൻ പരീക്ഷണം നിർത്തിവച്ചു. 18 നും 29 നും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ളവർക്ക് അടുത്ത മാസങ്ങളിൽ ഫൈസർ

Read More

റോച്ച്ഡേൽ ബാലപീഡനക്കേസിലെ പ്രതികളെ നാടുകടത്തുമെന്ന് പ്രതിജ്ഞയെടുത്ത് ആഭ്യന്തര സെക്രട്ടറി. ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കുന്നു 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ലണ്ടൻ : റോച്ച്ഡേൽ ബാലപീഡനക്കേസിലെ പ്രതികളെ നാടുകടത്തുമെന്ന് പ്രതിജ്ഞ എടുത്ത് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ. 13 വയസ്സിന് താഴെയുള്ള നിരവധി പെൺകുട്ടികളെ അധിക്ഷേപിച്ച സംഘം ആറുവർഷമായി യുകെയിൽ ഉണ്ട്. കർശനമായ ഇമിഗ്രേഷൻ നിയമങ്ങൾ കൊണ്ടുവരുന്നതിലൂടെ

Read More

മഹാമാരിയിൽ പതറി ബ്രസീൽ. ദിനംപ്രതി മരണനിരക്ക് 4000 കടന്നു. ജനിതകമാറ്റം വന്ന ബ്രസീലിയൻ വേരിയന്റിനെ പേടിച്ച് യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങൾ 0

ന്യൂസ് ഡെസ്ക് മലയാളം യുകെ കോവിഡ് -19 മൂലമുള്ള രോഗവ്യാപനത്തിലും മരണ നിരക്കിലും ബ്രസീലിന് താളംതെറ്റുന്നു. 24 മണിക്കൂറിനുള്ളിൽ 4000 -ത്തിൽ അധികം പേരുടെ ജീവനാണ് കോവിഡ്-19 കവർന്നെടുത്തത് . കോവിഡ് രോഗികളെ കൊണ്ടുള്ള അനിയന്ത്രീതമായ തിരക്കു കാരണം പലസ്ഥലങ്ങളിലും ആശുപത്രികളുടെ

Read More

മോഡേണ വാക്സിൻ ഉപയോഗിച്ചുള്ള പ്രതിരോധ കുത്തിവെയ്പ്പ് യുകെയിൽ ആരംഭിച്ചു. മൂന്ന് കമ്പനികളുടെ വാക്സിനുകളുമായി വാക്സിനേഷൻ പ്രോഗ്രാം മുന്നോട്ടു കുതിക്കുന്നു 0

ന്യൂസ് ഡെസ്ക് മലയാളം യുകെ യുകെയിലെ വാക്സിനേഷൻ യജ്ഞത്തിൽ ഒരു വാക്‌സിൻ കൂടി കൂട്ടി ചേർക്കപ്പെട്ടു. മോഡേണ വാക്സിനാണ് ഫൈസറിനും ഓക്സ്ഫോർഡ് വാക്സിനുമൊപ്പം യുകെയിൽ പ്രതിരോധ കുത്തിവെയ്പ്പിനായി ഉപയോഗിക്കാൻ തുടങ്ങിയത്. തൻറെ 82 വയസ്സുള്ള ഗ്രാൻഡ് മദറിനെ ശുശ്രൂഷിക്കുന്ന വെയിൽസിലെ അമ്മാൻഫോർഡിൽ

Read More

വേനൽക്കാല യാത്രകൾക്കായി തയ്യാറെടുക്കുന്ന പ്രവാസി മലയാളികൾ ശ്രദ്ധിക്കുക. പ്രമുഖ രാജ്യങ്ങളിലെ നിയന്ത്രണങ്ങളും ഇളവുകളും മനസ്സിലാക്കിയ ശേഷം യാത്രക്കായി ഒരുങ്ങുക 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ലണ്ടൻ : പല രാജ്യങ്ങളിലും കോവിഡ് കേസുകൾ ക്രമാതീതമായി വർധിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികാരികൾ തയ്യാറെടുക്കുന്നു. വേനൽക്കാല അവധിക്കായി യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകുന്ന യുകെ മലയാളികൾക്ക് ഇത് വലിയ തിരിച്ചടിയാവും. മെയ്

Read More