വിനയത്തിന്റെ രാജാവിനെ ഹൃദയത്തിൽ വരവേൽക്കാം; ഹോശാന്നാ വിളി ജീവിതത്തിൽ സത്യമായി തീരട്ടെ. ഐഹിക പ്രതീക്ഷകൾക്ക് അതീതമായി, സമാധാനത്തിന്റെയും സ്നേഹത്തിന്റെയും രാജ്യം നമ്മുടെ ഉള്ളിൽ സ്ഥാപിക്കപ്പെടട്ടെ...ശുദ്ധമുള്ള നോമ്പേ, സമാധാനത്തോടെ വരിക ! - ഫാ.ഹാപ്പി ജേക്കബ് എഴുതുന്ന നോമ്പുകാല സന്ദേശം