വെൽഷ് കടൽത്തീരത്ത് ആയിരക്കണക്കിന് ചെറുമീനുകൾ ചത്തുപൊങ്ങി

സ്വന്തം ലേഖകൻ വെൽഷ് : വെൽഷ് കടൽത്തീരത്ത് ഞെട്ടിപ്പിക്കുന്ന സംഭവം. ആയിരക്കണക്കിന് ചെറുമത്സ്യങ്ങളാണ് കടൽത്തീരത്ത് ചത്തുപൊങ്ങിയത്. ഗ്യനഡിലെ ബാർമൌത്തിന് സമീപമുള്ള ബെനാർ ബീച്ചിൽ ആണ് സംഭവം. നാച്ചുറൽ റിസോഴ്‌സസ് വെയിൽസിൽ (എൻ‌ആർ‌ഡബ്ല്യു) ഈ ആവിശ്വസനീയ സംഭവം ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. റേ

Read More

കരാറിലെത്താൻ കഴിയാതെ ഗ്രേറ്റ്‌ മാഞ്ചെസ്റ്റർ ; നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി പ്രധാനമന്ത്രി. കൂടുതൽ സാമ്പത്തിക സഹായം ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാക്കി പ്രാദേശിക നേതാക്കൾ 0

ന്യൂസ് ഡെസ്ക് , മലയാളം യുകെ ഗ്രേറ്റ്‌ മാഞ്ചസ്റ്റർ : പുതിയ കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് സർക്കാരുമായി ഒരു കരാറിലെത്താൻ ഇതുവരെയും കഴിയാത്തതിനെത്തുടർന്ന് ഗ്രേറ്റ്‌ മാഞ്ചസ്റ്റർ പ്രതിസന്ധിയിൽ. പ്രദേശം ഇപ്പോഴും സർക്കാരിൽ നിന്ന് ഒരു പിന്തുണ തേടുകയാണെന്ന് മേയർ ആൻഡി ബർൺഹാം

Read More

എച്ച് .എം .ആർ .സി യുടെ പേരിൽ തട്ടിപ്പ് വ്യാപകം. ഇരയായവരിൽ നിരവധി മലയാളികളും. ശക്തമായ മുന്നറിയിപ്പുമായി യുകെയിലെ മലയാളി കൗൺസിലർമാരുടെ സംയുക്തപ്രസ്താവന 0

ജോജി തോമസ് യുകെയിലെ മലയാളി സമൂഹത്തിലേയ്ക്ക് തട്ടിപ്പുകാർ കടന്നുവരുന്നത് പല രൂപത്തിലാണ് . ഇതിൽ തന്നെ കഴിഞ്ഞ കുറെ കാലമായി സജീവമായിരിക്കുന്നതാണ് എച്ച് എം ആർ സിയുടെ പേരിൽ നടക്കുന്ന തട്ടിപ്പ്. ഇതിനെക്കുറിച്ച് മലയാളം യുകെ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും തട്ടിപ്പിനിരയായവരുടെ

Read More

അഭിമാന നേട്ടം ; കൊക്കോഫീന സ്ഥാപകനായ ജേക്കബ് തുണ്ടിലിനു മെമ്പർ ഓഫ് ദി ബ്രിട്ടീഷ് എംപയർ അവാർഡ്. പ്രവാസി മലയാളികൾക്ക് അഭിമാനമായി ഈ കൊല്ലം സ്വദേശി 0

സ്വന്തം ലേഖകൻ ലണ്ടൻ : ബ്രിട്ടീഷ് രാജ്ഞിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നൽകുന്ന പരമോന്നത ദേശീയ ബഹുമതി കരസ്ഥമാക്കി ജേക്കബ്‌ തുണ്ടിൽ. അന്തർദേശീയ വ്യാപാരത്തിനും കയറ്റുമതിക്കുമാണ് കൊല്ലം സ്വദേശിയായ ജേക്കബ് തുണ്ടിലിനു മെമ്പർ ഓഫ് ദി ബ്രിട്ടീഷ് എംപയർ (എം.ബി.ഇ) അവാർഡ് ലഭിച്ചത്.

Read More

14 വയസ്സുള്ള പ്രവാസി വിദ്യാർത്ഥിനിക്ക് 25,000 ഡോളറിൻെറ ത്രീ എം യങ് സയന്റിസ്റ്റ് ചലഞ്ച് അവാർഡ്. ഭരതനാട്യനർത്തകിയായ ഈ കൊച്ചുമിടുക്കിക്ക് കോവിഡ് – 19 ചികിത്സയ്ക്ക് സഹായകരമായ കണ്ടെത്തലിനാണ് സമ്മാനം 0

ന്യൂസ് ഡെസ്ക് , മലയാളം യുകെ അനിക ചെബ്രോളു എന്ന ഇന്ത്യൻ അമേരിക്കൻ പെൺകുട്ടിയാണ് എട്ടാംക്ലാസിൽ പഠിക്കുമ്പോൾ തന്റെ പ്രോജക്ട് അവാർഡിനായി സമർപ്പിച്ചത്. ലോകം ഉടനീളമുള്ള ശാസ്ത്രജ്ഞൻമാർ മരണ വൈറസിനെതിരെയുള്ള ചികിത്സയ്ക്കായി അഹോരാത്രം പണിയെടുക്കുമ്പോൾ തന്റെ കഴിവിന്റെ പരമാവധി സഹായിക്കുകയാണ് അനികയുടെ

Read More

സോഷ്യൽ മീഡിയയിലൂടെ സഹായമഭ്യർത്ഥിച്ച് ട്വീറ്റ് ചെയ്ത തൊഴിൽരഹിതനായ പിതാവിന് ലഭിച്ചത് ഒരു ലക്ഷം മെസേജുകൾ 0

സ്വന്തം ലേഖകൻ യു കെ :- തനിക്ക് ഒരു തൊഴിൽ കണ്ടെത്തുവാൻ സാധിക്കാതെ ബുദ്ധിമുട്ടിയ ഒരു പിതാവ് ട്വിറ്ററിലൂടെ സഹായമഭ്യർത്ഥിച്ച് ഇട്ട ട്വീറ്റിന് മറുപടിയായി ലഭിച്ചത് 100000 മെസ്സേജുകൾ. അമ്പതിയൊന്നുകാരനായ എഡ്മണ്ട് ലീയറിയാണ് ഇത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ സഹായം അഭ്യർത്ഥിച്ചത്. താൻ

Read More

വിമാനത്തിൽ എത്തിയത് മാസ്ക് ധരിക്കാതെ. മറ്റു യാത്രക്കാർക്ക് നേരെ ചുമച്ചു. യുവതിയുടെ പെരുമാറ്റത്തിൽ അമ്പരന്ന് സഹയാത്രികർ. ഈസി ജെറ്റ് ഫ്ലൈറ്റിൽ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ 0

ന്യൂസ് ഡെസ്ക് , മലയാളം യുകെ ബെൽഫാസ്റ്റ് : മാസ്ക് ധരിക്കാതെ വിമാനത്തിൽ പ്രവേശിച്ച യുവതി മറ്റു യാത്രക്കാർക്ക് നേരെ ചുമച്ചു. നോർത്തേൺ അയർലണ്ടിൽ നിന്നും പറന്നുയരാനിരുന്ന ഈസി ജെറ്റ് ഫ്ലൈറ്റിലാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ആരോഗ്യപ്രതിസന്ധിയുടെ ഈ കാലത്ത്

Read More

ബ്രെക്സിറ്റ്‌ ബിൽ രാജ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ആംഗ്ലിക്കൻ ആർച്ച് ബിഷപ്പുമാർ. സഭാനേതാക്കളുടെ നിലപാടിനെതിരെ പ്രധാനമന്ത്രിയും എംപിമാരും രംഗത്ത് 0

ന്യൂസ് ഡെസ്ക് , മലയാളം യുകെ ലണ്ടൻ : ബ്രെക് സിറ്റ്‌ ബില്ലിനെതിരായ ആർച്ച് ബിഷപ്പുമാരുടെ നിലപാടിനെതിരെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ രംഗത്ത്. വിവാദ നിയമനിർമ്മാണം ജനാധിപത്യത്തിന് വിനാശകരമായ ഭീഷണിയായി മാറുമെന്ന് യുകെയിലെ അഞ്ച് ആംഗ്ലിക്കൻ ആർച്ച് ബിഷപ്പുമാർ മുന്നറിയിപ്പ് നൽകി.

Read More

കോവിഡ് ബാധയെ അംഗീകരിക്കാതിരുന്ന പ്രശസ്ത ഫിറ്റ്നസ് ട്രെയിനർ ഡ് മിട്രി സ്റ്റുഷക് കോവിഡ് ബാധിച്ച് മരിച്ചു 0

സ്വന്തം ലേഖകൻ ഉക്രൈൻ :- ലോകമെമ്പാടും പടർന്ന കോവിഡ് ബാധയെ അംഗീകരിക്കാതിരുന്ന പ്രശസ് ത ഫിറ്റ്നസ് ട്രെയിനർ ഡ് മിട്രി സ്റ്റുഷക് തന്റെ മുപ്പത്തിമൂന്നാമത്തെ വയസ്സിൽ കോവിഡ് ബാധിച്ച് മരിച്ചു. തുർക്കിയിലേക്ക് ട്രിപ്പ് പോയി തിരിച്ചു തന്റെ രാജ്യമായ ഉക്രൈനിലേയ്ക്ക് എത്തിയ

Read More