തുടർച്ചയായ രണ്ട് അപകടങ്ങളെ തുടർന്ന് ബോയിങ് ബി 777 വിമാനങ്ങൾ യുകെ താൽക്കാലികമായി നിരോധിച്ചു 0

ന്യൂസ് ഡെസ്ക് മലയാളം യുകെ കഴിഞ്ഞദിവസം ഡെൻവറിൽ നിന്ന് പറന്നുയർന്നതിന് ശേഷം തീ പിടിച്ച ബോയിങ് ബി 777 വിമാനങ്ങൾ താൽക്കാലികമായി നിരോധിച്ച് യുകെ. ബോയിംഗ് ബി 777 വിമാനങ്ങളിൽ അടുപ്പിച്ച് രണ്ട് തവണ ഉണ്ടായ അപകടത്തെ തുടർന്നാണ് ഗതാഗത സെക്രട്ടറി

Read More

എന്തൊക്കെയാകും പ്രധാനമന്ത്രി രാജ്യത്തിന് നൽകുന്ന ലോക്ക് ഡൗൺ ഇളവുകൾ ? ആകാംക്ഷയോടെ ബ്രിട്ടൻ 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ഇന്ന് ലോക്ക്ഡൗൺ ഇളവുകളെ കുറിച്ചും കോവിഡ് നിയന്ത്രണത്തിനുള്ള പുതിയ പദ്ധതികളെക്കുറിച്ചും പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിശദമായ രൂപരേഖ രാജ്യത്തിന് സമർപ്പിക്കും. എന്തൊക്കെയാകും ലോക്ക്ഡൗൺ ഇളവുകൾ എന്നതിനെകുറിച്ച് ചൂടുപിടിച്ച ചർച്ചകളാണ് രാജ്യമെങ്ങും പുരോഗമിക്കുന്നത്. സ്കൂളുകൾ തുറക്കുന്നതിനും കുടുംബങ്ങൾ

Read More

ആറ് കുട്ടികൾ ജീവിതത്തിലേക്ക്. പുതിയ സാങ്കേതിക വിദ്യയിലൂടെ നിർജീവമായ ഹൃദയങ്ങൾക്ക് ജീവന്റെ തുടിപ്പ് നൽകി. കുട്ടികളിൽ ഇത് പരീക്ഷിക്കുന്നത് ലോകത്താദ്യമായി. എൻഎച്ച്എസിന് അഭിമാനിക്കാം 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ലണ്ടൻ : ജീവന്റെ തുടിപ്പില്ലാത്ത ഹൃദയങ്ങൾക്ക് സാങ്കേതികവിദ്യയിലൂടെ ജീവൻ നൽകിയപ്പോൾ അത് സ്വീകരിച്ച ആറു കുട്ടികളും പ്രതീക്ഷയുടെ ഭാവിജീവിതം സ്വപ്നം കണ്ടു. ഒരു മെഷീൻ ഉപയോഗിച്ച് ദാതാക്കളുടെ ഹൃദയങ്ങൾ പുനരുജ്ജീവിപ്പിക്കാൻ എൻ എച്ച് എസ് ഡോക്ടർമാർക്ക്

Read More

ബ്രിട്ടന്റെ ഭരണത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ കാമുകി കാരി സിമണ്ട്സിന്റെ ഇടപെടലിനെതിരെ ടോറി പാർട്ടിയിലെ ഉന്നതർ : ശക്തമായ അന്വേഷണം വേണമെന്ന് ആവശ്യം 0

ന്യൂസ് ഡെസ്ക് മലയാളം യുകെ യു കെ :- ബ്രിട്ടന്റെ ഭരണത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ കാമുകി കാരി സിമണ്ട്സിന്റെ ഇടപെടലുകൾക്കെതിരെ അന്വേക്ഷണം ആവശ്യപ്പെട്ടിരിക്കുകയാണ് ടോറി പാർട്ടിയിലെ തന്നെ ഉന്നതർ. യാതൊരു ഔദ്യോഗിക പദവികളും ഇല്ലാതിരിക്കെ, ഗവൺമെന്റ് എടുക്കുന്ന തീരുമാനങ്ങളിൽ കാരിയുടെ

Read More

ദൃശ്യം 2 വിൻെറ വിജയത്തിൽ യുകെ മലയാളികൾക്കും അഭിമാനിക്കാം. ചെറുതെങ്കിലും പ്രധാനപ്പെട്ട ഒരു വേഷം ചെയ്തത് മുൻ യുകെ മലയാളി നേഴ്സ് 0

ടോം ജോസ് തടിയംപാട് യു കെ യിലെ ബാന്‍ബറിയില്‍ 2005 മുതല്‍ 2009 വരെ നേഴ്സായി ജോലി ചെയ്തിരുന്ന രഞ്ജിനി ജോർജാണ്  മോഹൻലാൽ സിനിമയായ ദൃശ്യം 2 വിലൂടെ ശ്രദ്ധേയമായത്.  വളരെ ചെറിയ ഒരു രംഗത്താണെങ്കിൽ കൂടി മോഹൻലാലിനൊപ്പം അഭിനയിക്കാൻ അവസരം

Read More

അറ്റ് ലാൻറിക് ഒറ്റയ്ക്ക് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിതയായി ബ്രിട്ടീഷുകാരി. നോർത്ത് യോർക്ക്‌ഷെയറിൽ നിന്നുള്ള 21 വയസ്സുകാരി താണ്ടിയത് 3000 മൈൽ ദൂരം 0

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം 21 വയസ്സുകാരിയായ ബ്രിട്ടീഷ് യുവതി അറ്റ് ലാൻറിക് സമുദ്രത്തിൻറെ കുറുകെ ഒറ്റയ്ക്ക് തുഴഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ വനിതയായി ചരിത്രത്തിൽ ഇടം നേടി. നോർത്ത് യോർക്ക്‌ഷെയറിലെ തിർസ്‌കിൽ നിന്നുള്ള ജാസ്മിൻ ഹാരിസാണ്

Read More

പ്രായപൂർത്തിയായ എല്ലാവർക്കും കോവിഡ് വാക്‌സിൻ നൽകാനൊരുങ്ങി ബ്രിട്ടൻ. നിർണ്ണായക നേട്ടം കൈവരിക്കാൻ ഇനി 160 ദിനങ്ങൾ കൂടി മാത്രം 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ജൂലൈ -31നകം രാജ്യത്തെ പ്രായപൂർത്തിയായ എല്ലാവർക്കും ഒരു ഡോസ് പ്രതിരോധകുത്തിവെയ്പ്പ് എങ്കിലും നൽകാനൊരുങ്ങുകയാണ് ബ്രിട്ടൻ. ഇതിനോട് അനുബന്ധിച്ചുള്ള പ്രഖ്യാപനം നാളെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നാളെ

Read More

ശരീരഭാരം കുറയ്ക്കാനുള്ള എളുപ്പ വഴികൾ : പരീക്ഷിച്ചറിഞ്ഞ ശീലങ്ങളുമായി ഡോക്ടർ മൈക്കിൾ മോസ്‌ലി 0

ന്യൂസ് ഡെസ്ക് മലയാളം യുകെ അമിതവണ്ണം കുറയ്ക്കാനുള്ള ഗോൾഡൻ റൂൾസ്‌ പങ്കുവെക്കുകയാണ് ഡോക്ടർ മൈക്കിൾ. ശരീരഭാരം കുറയ്ക്കുക എന്നാൽ കുറച്ച് ദിവസത്തെ അധ്വാനത്തിന് ശേഷം ഫലം കണ്ടെത്തുക എന്ന് മാത്രമല്ല, കിട്ടിയ ഫലത്തെ അതുപോലെതന്നെ കൊണ്ടുനടക്കുക എന്നത് കൂടിയാണ്. പ്രത്യേകിച്ചും കൺമുന്നിൽ

Read More

യുകെയിലെ ആദ്യകാല മലയാളിയും സാമൂഹിക സാംസ്കാരിക മേഖലകളിലെ നിത്യ സാന്നിധ്യവുമായിരുന്ന ശ്രീ കുഞ്ചൻ സുരേന്ദ്രൻ നിര്യാതനായി 0

ക്രോയിടനിലെ ആദ്യകാല മലയാളിയും സാമൂഹിക സാംസ്കാരിക മേഖലകളിലെ സുപരിചിതമായ സാന്നിധ്യവും ആയിരുന്ന ശ്രീ കുഞ്ചൻ സുരേന്ദ്രൻ ഇന്നലെ നിര്യാതനായി. ഭാര്യ ശ്രീമതി നാണു സുകന്യ. പരേതനായ ശ്രീ സാജു സുരേന്ദ്രൻ, എസ്എൻഡിപി യുകെ യൂറോപ്പ് നേതാവും വിവിധ കലാ സാംസ്കാരിക രാഷ്ട്രീയ

Read More

നോ ജാബ്, നോ ജോബ് നിയമം കർക്കശമാക്കാനൊരുങ്ങി യുകെ ഗവൺമെൻറ് 0

ന്യൂസ് ഡെസ്ക് മലയാളം യുകെ കൊറോണാ വൈറസ് ലോകരാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഏൽപ്പിച്ച ആഘാതം ചെറുതല്ല. കോവിഡ്-19 മൂലം നഷ്ടപ്പെട്ട തൊഴിൽദിനങ്ങൾ പല പ്രമുഖ സ്ഥാപനങ്ങളെയും വളരെയധികം പ്രതിസന്ധിയിലാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഭാവിയിൽ യുകെയിൽ ജോലി ലഭിക്കണമെങ്കിൽ കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ നിർബന്ധമാക്കാൻ

Read More