ദില്ലി: അമേരിക്കന്‍ സീരിയന്‍ ക്വാന്റിക്കോയയിലെ മികച്ച അഭിനയത്തിന് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ്. ആദ്യമായാണ് ദക്ഷിണേന്ത്യയില്‍ നിന്ന് ഒരു നടി അവാര്‍ഡിന് അര്‍ഹത നേടുന്നത്. ഹോളിവുഡിലെ ഏറ്റവും നല്ല ജനപ്രിയ താരത്തിന് ലഭിക്കുന്ന അവാര്‍ഡാണ് പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ്. ആദ്യമായാണ് ദക്ഷിണേന്ത്യയില്‍ നിന്ന് ഒരു നടി അവാര്‍ഡിന് അര്‍ഹത നേടുന്നത്.

എമ്മ റോബര്‍ട്ടസ്,ജാമിലീ കര്ട്ടസ്, ലീ മിഷേല്‍, മാര്‍ഷ്യ ഗേ ഹാര്‍ഡെന്‍ എന്നിവരെ പിന്തള്ളിയാണ് പ്രിയങ്ക അവാര്‍ഡ് കരസ്ഥമാക്കിയത്. ക്വാന്റിക്കോയില് എഫ്ബി ഐ ഏജന്റായാണ് പ്രിയ്യങ്ക ചോപ്ര അഭിനയിച്ചത്. അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷവതിയാണെന്ന് പ്രിയങ്ക പ്രതികരിച്ചു. ഭാഗ്യം തന്നെ എല്ലാ ആരാധകര്‍ക്കും നന്ദിയെന്നും പ്രിയങ്ക പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

_87521846_gettyimages-503767660