ബാബു ജോസഫ്

വെസ്റ്റ് സസെക്‌സ്: പ്രമുഖ ആത്മീയ വചനപ്രഘോഷകനും സെഹിയോന്‍ യൂറോപ്പ് ഡയറക്ടറുമായ റവ.ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ആഗസ്റ്റ് 13ന് വെസ്റ്റ് സസെക്സിലെ ഹോര്‍ഷമില്‍ നടക്കും. സെന്റ് ജോണ്‍ ദി ഇവാഞ്ചലിസ്റ്റ് കാത്തലിക് ചര്‍ച്ചില്‍ വികാരി ഫാ.ആരോണ്‍ സ്പിന്നേലിയുടെ ആത്മീയ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ശുശ്രൂഷ ഉച്ചകഴിഞ്ഞു 2.30 ന് ജപമാലയോടെ ആരംഭിക്കും. ഏറെ അനുഗ്രഹദായകമായ ഈ ആത്മീയ ശുശ്രൂഷയിലേക്കു സംഘാടകര്‍ യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

അഡ്രസ്സ്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ST.JOHN THE EVANGELIST RC CHURCH
3 SPRING FIELD ROAD
HORSHAM WEST SUSSEX
RH 12 2PJ

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫിലിപ്പ് 07897380262.