ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്ലാക്ക് പൂൾ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി 9 മാസം മാത്രം പ്രായമായ റിച്ചാർഡ് ജോർജ് സാജൻ വിടവാങ്ങി. മൃത സംസ്കാര ശുശ്രൂഷകൾ ഇന്ന് ബ്ലാക്ക് പൂൾ സെൻറ് ജോൺസ് വിയാനി ചർച്ചിൽ വച്ച് നടത്തപ്പെടും. കോട്ടയം ഏറ്റുമാനൂർ സ്വദേശി നമ്പ്യാം കുളം സാജൻ തോമസിൻ്റെയും ജോസി മോൾ ജോർജിന്റെയും മകനാണ് റിച്ചാർഡ് ജോർജ് സാജൻ. റിച്ചാർഡിന്റെ സഹോദരി സഹോദരങ്ങൾ റയൻ തോമസ് സാജൻ റിവാന മരിയ സാജൻ.
റിച്ചാർഡ് ജോർജ് സാജൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply