സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
എങ്ങനെയാണ് ശൂന്യമായ കരങ്ങളുമായി ദൈവസന്നിധിയിലേയ്ക്ക് യാത്രയാവുക?? ഒരുക്കത്തോടു കൂടി കൈ നിറയെ സമ്മാനങ്ങളുമായിട്ടാകണം ദൈവസന്നിധിയിലേയ്ക്ക് നാം കടന്നു ചെല്ലേണ്ടത്. പുല്‍ക്കൂട്ടിലേയ്ക്കുള്ള യാത്രയില്‍ മൂന്നു കൂട്ടം കാണിക്കകളുണ്ട്. വിണ്ണിന്റെ രാജകുമാരന് വേണ്ടി മണ്ണിലെ രാജാക്കന്മാര്‍ കൊണ്ടുവന്ന വലിയ കാണിക്കകള്‍…
താരകവഴിയേ.. പതിനാലാം ദിനത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
Leave a Reply