കുട്ടികൾക്കായി സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ മെയ് 30 മുതൽ ജൂൺ 2 വരെ ഡെർബിഷെയറിലെ മറ്റ്‌ലോക്കിൽ നടക്കും .

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ആയിരക്കണക്കിന് കുട്ടികൾക്ക് ക്രൈസ്തവ വിശ്വാസപാരമ്പര്യത്തിൽ വളരാനുതകുന്ന വിവിധങ്ങളായ ശുശ്രൂഷകൾ ചെയ്തുവരുന്ന സെഹിയോൻ മിനിസ്ട്രിയുടെ ഈ ധ്യാനത്തിലേക്ക് 9മുതൽ 12വരെ പ്രായക്കാർക്ക് പങ്കെടുക്കാം . മെയ് 30 ചൊവ്വാഴ്ച്ച രാവിലെ 11 ന് തുടങ്ങി ജൂൺ 2 ന് വൈകിട്ട് 4 ന് സമാപിക്കും .http://sehionuk/org/registerഎന്ന ലിങ്കിൽ ഈ ധ്യാനത്തിലേക്ക് രജിസ്റ്റർ ചെയ്യേണ്ടതാണ് .

Upcoming events – Booking by Bookwhen

sehionbooking.bookwhen.com

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടുതൽ വിവരങ്ങൾക്ക് ;

തോമസ് 07877 508926

അഡ്രസ്സ്

THE BRIAR’S YOUTH RETREAT CENTRE
MATLOCK, DERBYSHIRE
DE4 5BW.