ഷ്രോപ്ഷ്യർ മലയാളി കൾച്ചറൽ അസ്സോസിയേഷന്റെ ഈസ്റ്റർ വിഷു ആഘോഷങ്ങൾ ആർട്സ് ഡേ ആയിട്ട് 2023 ഏപ്രിൽ 22ന് ശനിയാഴ്ച്ച രാവിലെ മുതൽ വൈകിട്ട് വരെ ആഘോഷിക്കുക ഉണ്ടായി .അസോസിയേഷൻ അംഗങ്ങളുടെ വൈവിധ്യങ്ങളായ കലാപരിപാടികളും,വിനോദപ്രദമായ മത്സരങ്ങളും അതോടൊപ്പം രുചികരമായ വിഭവങ്ങൾ ലഭിക്കുന്ന രീതിയിൽ ക്രമീകരിച്ച നാടൻ തട്ടുകടയും ശ്രദ്ധേയമായിരുന്നു .അന്നേ ദിവസം അസോസിയേഷൻ ബാഡ്മിന്റൺ വിജയികൾക്ക് അസോസിയേഷൻ ഭാരവാഹികൾ സമ്മാനങ്ങൾ കൈമാറുകയും ചെയ്തു .

വൈകുന്നേരം അസോസിയേഷൻ അംഗങ്ങൾ തുടങ്ങിയ ഷ്രോപ്ഷിർ ബീറ്റ്‌സ് എന്ന ഗാനമേള ട്രൂപ് ഉദ്ഘാടനം ചെയ്യുകയും തുടർന്ന് അവർ നയിച്ച ഗാനമേളയും ഡിജെയും ഉണ്ടായിരുന്നു .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിങ്ങളുടെ ഏത് ആഘോഷങ്ങൾളുടെയും പൊലിമ ഒരുപടി കൂട്ടുവാൻ ഷ്രോപ്ഷ്യർ ബീറ്റ്സിന്റെ ഗാനമേള ബുക്ക് ചെയ്യുവാൻ ആഗ്രഹിക്കുന്നവർ ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക
07795972440, 07587360646.