സ്റ്റോക്ക് ഓൺ ട്രെൻഡ് : ഭാരതം സ്വാതന്ത്ര നേടിയതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ സ്റ്റാഫ്‌ഫോഡ് ഷെയർ മലയാളി അസോസിയേഷൻ ആഘോഷിച്ചു. ട്രെൻതാം റബ്ബി ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ എസ് എം എ പ്രസിഡൻറ്. ശ്രീ വിൻസെന്റ് കുര്യാക്കോസ് പതാക ഉയർത്തി. തുടർന്ന് നടന്ന യോഗത്തിൽ പ്രസിഡൻറ് ശ്രീ വിൻസെന്റ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു സ്വാതന്ത്രദിന സന്ദേശം യുക്മാ മുൻ പ്രസിഡന്റ് ശ്രീ കെ പി വിജി നൽകി. ശ്രീമതി സാലി ബിനോയ് സ്വാഗതവും ശ്രീ സോണി ജോൺ നന്ദിയും പ്രകാശിപ്പിച്ചു യോഗത്തിൽ ശ്രീമതി ഷമ്മി വിനു ജിജോ ജോസഫ് ജിമ്മി വെട്ടുകാട്ടിൽ എന്നിവർ സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കും ആയി കായിക മത്സരം നടത്തപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ