ടോമി ജോര്‍ജ്

സ്വാന്‍സീ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് പുതുവല്‌സര ആഘോഷങ്ങള്‍ ഈ വരുന്ന 30 /12/17 നു Ytsradgynlais മൈനെര്‍സ് വെല്‍ഫേര്‍ ഹാളില്‍ വച്ചു നടത്തപ്പെടുന്നു. അന്നേ ദിവസം വൈകിട്ട് 5 മണിക് സ്വാന്‍സി മലയാളി അസോസിയേഷനിലെ കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളും, അതിനെ തുടര്‍ന്നു പതിനാലില്‍പരം കലാകാരന്‍മാരെ അണിനിരത്തി U K യിലെ മികച്ച ലൈവ് ഓര്‍ക്കസ്ട്രയായ ലെസ്റ്റര്‍ ലൈവ് ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ് .

അസോസിയേഷന്റെ എല്ലാ സൂഹൃത്തുക്കളെയും ഈ ആഘോഷരാവിലേക്ക് സാദരം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Venu&address

Miners welfare hall
Brecon road
Ytsradgynlais
Swansea SA9 1JJ

കൂടുതല്‍ വിവരങ്ങള്‍ക്ക്

പ്രസിഡന്റ് ബിജൂ മാത്യു (07979543581),
സെക്രട്ടറി ലിസ്സി റെജി (07490491071) ,
ട്രഷറര്‍ ജേക്കബ് ജോണ്‍ (07723089302),
വൈസ് പ്രസിഡന്റ് ജിജി ജോര്‍ജ് (07737794847),
ജോയിന്റ് സെക്രെട്ടറി ജിനോ ഫിലിപ്പ് (07868587850).