ജയ്സന്‍ ജോര്‍ജ്ജ്
ലണ്ടന്‍: അന്തരിച്ച മലയാളത്തിൻറെ പ്രിയ കവി ഒഎന്‍വി കുറുപ്പിനോടുള്ള ആദരസൂചകമായി ഈ വരുന്ന ഫെബ്രുവരി 20 ശനിയാഴ്ച്ച മലയാളീ അസോസിയേഷൻ ഓഫ് ദി യുകെ യുടെ ആഭ്യമുഖ്യത്തിൽ ഒഎന്‍വി അനുസ്മരണം സംഘടിപ്പിക്കുന്നു. ലണ്ടനിലെ കേരളാ ഹൗസ് ഹാളിൽ വെച്ച് വൈകിട്ട് 6 മണിക്കാണ് “സ്മരണാഞ്ജലി”എന്ന ഈ അനുസ്മരണ പരിപാടി നടത്തുന്നത്.ONV -യോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ കവിതകളും ഗാനങ്ങളും അവിടെ അവതരിപ്പിക്കപ്പെടുന്നതാണ്. എല്ലാ മലയാളികളെയും ഭാഷാസ്നേഹികളെയും “സ്മരണാഞ്ജലി”യിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ