മരിയന്‍ മിനിസ്ട്രി സ്പിരിച്വല്‍ ഫാദര്‍ ബഹുമാനപ്പെട്ട ടോമി ഏടാട്ടിന്റെ നേതൃത്വത്തില്‍ മരിയന്‍ മിനിസ്ട്രി ടീം ഇംഗ്ലണ്ടിലെ കുടുംബങ്ങള്‍ക്ക് വേണ്ടി കുടുംബ നവീകരണ ധ്യാനങ്ങള്‍ നടത്തുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

ബ്രദര്‍ തോമസ് സാജ്: 07809502804,
ബ്രദര്‍ ചെറിയാന്‍ സാമുവല്‍: 07460499931

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘ദമ്പതികള്‍ തമ്മിലുള്ള ഉടമ്പടി ദൈവവും മനുഷ്യനും തമ്മിലുള്ള ഉടമ്പടിയുടെ ഭാഗമായി തീരുന്നു: യഥാര്‍ത്ഥമായ ദാമ്പത്യസ്നേഹം ദൈവസ്നേഹത്തിലേക്ക് ഉയര്‍ത്തപ്പെടുന്നു.’

(കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 1639 / 142)