വാറ്റ്‌ഫോഡില്‍ നവംബര്‍ 16 വെള്ളിയാഴ്ച്ച വൈകിട്ട് 6.30ന് ഗോസ്പല്‍ മീറ്റിംഗ് & ഹീലിംഗ് മിനിസ്ട്രീസ് പാസ്റ്റര്‍ പാസ്റ്റര്‍ ടിനു ജോര്‍ജ്ജു (കൊട്ടാരക്കര) വചനം പ്രസംഗിക്കുന്നു. പ്രോഫറ്റിക്ക് മിനിസ്ട്രീസ്, രോഗികള്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നു.

ഒരുവന്‍ ക്രിസ്തുവില്‍ ആയാല്‍ സകലതും പുതിയതാക്കുന്നു. നിങ്ങള്‍ ദുഖിതരാണോ, രോഗികളാണോ, പ്രത്യാശ ഇല്ലാത്തവരോ, ആരും സഹായിക്കാന്‍ ഇല്ലാത്തവരോ അതോ പാപത്തില്‍ അകപ്പട്ടു മരിപ്പാന്‍ ഇച്ഛിക്കുന്നവരോ, ഏത് വിഷയും ആയിക്കൊട്ടെ, യേശു സകലത്തിനും മതിയായവന്‍.

വെള്ളിയാഴ്ച്ച മീറ്റിംഗില്‍ പ്രൈസ് & വെര്‍ഷിപ്പ് പാസ്റ്റര്‍ പി.ജെ ഡാനീയല്‍ (പ്രകാഷ്, കൊയമ്പത്തൂര്‍) ദൈവവചന പ്രഘോഷണവും, അനുഭവ സാക്ഷ്യങ്ങളും, രോഗികള്‍ക്കും, മറ്റ് പ്രത്യേക വിഷയങ്ങള്‍ക്കായും പ്രാര്‍ത്ഥിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രാര്‍ത്ഥനയോടെ കടന്നു വരിക.

കുടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ജോണ്‍സണ്‍: 07852304150
ഹന്‍സില്‍: 07985581109
പ്രിന്‍സ്: 07404821143