ബെല്‍ഫാസ്റ്റ്: ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഒര്‍മ്മപെരുന്നാള്‍ നവംബര്‍ 17,18 തിയതികളില്‍ ആഘോഷിക്കുന്നു.

നവംബര്‍ 17 ശനിയാഴ്ച്ച വൈകീട്ട് 6 മണിക്ക് സന്ധ്യ നമസ്‌കാരം, ധ്യാനം. 18 ഞായറാഴ്ച്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരം ആരംഭിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, നേര്‍ച്ച വിളമ്പ് തുടര്‍ന്ന് സ്‌നേഹ വിരുന്നോടു കൂടി പെരുന്നാള്‍ സമാപിക്കും. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഫാ. ഷോണ്‍ മാത്യും (റോം) മുഖ്യകാര്‍മ്മികത്വം വഹിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടുതല്‍ വിവരങ്ങള്‍ക്ക്;

ഫാ. ടി ജോര്‍ജ് (വികാരി): 00353870693450
സനു ജോണ്‍ (ട്രസ്റ്റി): 07540787962
മോബി ബേബി (സെക്രട്ടറി): 07540270844